ഇന്ന് ലോക ഒ.ആർ.എസ് ദിനം; ജലജന്യ രോഗങ്ങളെ സൂക്ഷിക്കുക
ഇന്ന് ലോക ഒ.ആർ.എസ്. ദിനമായി ആചരിക്കുകയാണ്. ജലജന്യ രോഗങ്ങൾ തടയുന്നതിൽ ഒ.ആർ.എസിനു വലിയ പ്രാധാന്യമുണ്ട്. സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ ഈ വര്‍ഷത്തെ ഒ.ആര്‍.എസ്. ദിനത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. കോളറ, ടൈഫോയിഡ്, ഡയേറിയ,...
കോവിഡ് നിയന്ത്രണങ്ങൾ ഏകോപിപ്പിക്കാൻ ഐ. എ. എസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള അഞ്ച് ജില്ലകളിലെ കോവിഡ് നിയന്ത്രണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ഐ. എ. എസ് ഉദ്യോഗസ്ഥരെ സ്‌പെഷ്യൽ ഓഫീസർമാരായി നിയോഗിച്ച് ഉത്തരവായി. പാലക്കാട് ജി. ആർ. ഗോകുൽ, കാസർകോട് പി....
ടൂറിസം മേഖലയിലുള്ളവർക്കായി മാസ്സ് വാക്സിനേഷൻ ഡ്രൈവ് ആരംഭിച്ചു
കൊച്ചി: ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ കെടിഎം സൊസൈറ്റിയുടെയും ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും സഹകരണത്തോടെ ടൂറിസം മേഖലയിലുള്ളവർക്കായി മാസ്സ് വാക്സിനേഷൻ ഡ്രൈവ് കൊച്ചിയിൽ ഇന്ന് ആരംഭിച്ചു. മേയർ അഡ്വ എം. അനിൽകുമാർ ഉദ്ഘാടനം...
മുഴുവൻ ഗർഭിണികൾക്കും വാക്‌സിൻ നല്കാൻ ‘മാതൃകവചം’ : മന്ത്രി വീണ ജോർജ്
സംസ്ഥാനത്തെ എല്ലാ ഗർഭിണികളും കോവിഡ്-19 വാക്‌സിൻ എടുക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർദേശിച്ചു. കോവിഡ് ബാധിച്ചാൽ ഏറ്റവുമധികം ഗുരുതരമാകാൻ സാധ്യതയുള്ളവരാണ് ഗർഭിണികൾ. സംസ്ഥാനത്ത് തന്നെ കോവിഡ് ബാധിച്ച് നിരവധി ഗർഭിണികൾ...
ഇലക്ട്രിക് കിടക്കകൾ നൽകി ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക്
തൃശൂർ: അമല ആശുപത്രിയിൽ ചികത്സയിലുള്ള കോവിഡ് രോഗികൾക്ക് സാന്ത്വനവുമായി ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക്. സാമൂഹിക പ്രതിബന്ധതയുടെ ഭാഗമായി പത്ത് ഇലക്ട്രിക് കിടക്കകളാണ് ബാങ്ക് നൽകിയത്.
ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് എംഡിയും സി.ഇ.ഒ...
മാതൃകവചം: മുഴുവന്‍ ഗര്‍ഭിണികള്‍ക്കും വാക്‌സിന്‍ നല്‍കാന്‍ പദ്ധതി
തിരുവനന്തപുരം : സംസ്ഥാനത്തെ മുഴുവന്‍ ഗര്‍ഭിണികള്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കാന്‍ 'മാതൃകവചം' എന്ന പേരില്‍ കാമ്പയിന്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മാതൃകവചം കാമ്പയിനിന്റെ ഭാഗമായി വാര്‍ഡ് തലത്തില്‍...
സിക്ക വൈറസ് പരിശോധനയ്ക്ക് കേരളം സുസജ്ജം
തിരുവനന്തപുരം: സിക്ക വൈറസ് പരിശോധന നടത്താന്‍ സംസ്ഥാനം സുസജ്ജമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജുകള്‍, ആലപ്പുഴ എന്‍.ഐ.വി. യൂണിറ്റ് എന്നിവിടങ്ങളിലാണ് ആദ്യഘട്ടമായി സിക്ക...
ബഷീര്‍ ഇനി എല്ലാം കേള്‍ക്കും; സഹായഹസ്തവുമായി മണപ്പുറവും ലയണ്‍സ് ക്ലബും
തൃത്താല: കേള്‍വിപരിമിതി കാരണം ഏറെ നാള്‍ ദുരിതം അനുഭവിച്ച തൃത്താല സ്വദേശി മുഹമ്മദ് ബഷീറിന് ഇനി എല്ലാം ശരിയായി കേള്‍ക്കാം. 54കാരനായ ബഷീറിന്‍റെ ദുരിതമറിഞ്ഞ മണപ്പുറം ഫൗണ്ടേഷനും തൃത്താല ലയണ്‍സ് ക്ലബും ചേര്‍ന്ന് അദ്ദേഹത്തിന്...
വാക്സിനേഷന്‍ വ്യാപിപ്പിക്കുക പ്രധാനം – മന്ത്രി കെ.എന്‍. ബാലഗോപാല്‍
കൊല്ലം: ലഭ്യതയനുസരിച്ച് പ്രത്യേക പരിഗണന നല്‍കേണ്ട മേഖലകളില്‍ കോവിഡ് വാക്സിനേഷന്‍ വ്യാപിപ്പിക്കുന്നത്തിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍. ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഗൂഗിള്‍...
ലോകത്തിലെ ആദ്യ പ്ലാസ്മിഡ് ഡിഎന്‍എ വാക്‌സിനായ സൈകോവി-ഡി പുറത്തിറക്കാന്‍ സൈഡസ് അപേക്ഷ നല്‍കി
കൊച്ചി: കോവിഡിന് എതിരായ തങ്ങളുടെ പ്ലാസ്മിഡ് ഡിഎന്‍എ വാക്‌സിന് അടിയന്തര അനുമതി തേടി സൈഡസ് കാഡില ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയ്ക്ക് അപേക്ഷ സമര്‍പ്പിച്ചു. മൂന്നാം ഘട്ട ക്ലിനിക്കല്‍ ട്രയലിലെ 28,000-...