23.8 C
Kerala, India
Thursday, November 7, 2024

വിദ്യാർഥികൾക്ക് നിർദേശവുമായി ഭക്ഷ്യസുരക്ഷാവകുപ്പ്,കൃത്രിമനിറങ്ങളടങ്ങിയ മിഠായികൾ കഴിക്കരുത്

പാലക്കാട് :സ്കൂള്‍ പരിസരങ്ങളിലെ കടകളിലും മറ്റുമായി വില്പന നടത്തുന്ന മിഠായികള്‍ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്നതിനാല്‍ വിദ്യാര്‍ഥികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് പുലര്‍ത്തണമെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ്. വിദ്യാര്‍ഥികള്‍ സ്‌കൂള്‍ പരിസരങ്ങളിലും മറ്റുമുള്ള കടകളില്‍നിന്ന് മിഠായികള്‍ വാങ്ങുമ്പോള്‍ കൃത്യമായ ലേബല്‍...

കൊളസ്‌ട്രോൾ കുറഞ്ഞാൽ മുടികൊഴിയുമെന്ന് പഠനം

കഴക്കൂട്ടം :മനുഷ്യശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറഞ്ഞാൽ മുടികൊഴിച്ചിലിനു കാരണമാകുന്നുവെന്ന് പഠനം. കേരള സർവകലാശാല കാര്യവട്ടം കാമ്പസിലെ ജന്തുശാസ്ത്രവിഭാഗം ഗവേഷകസംഘമാണ് മുടികൊഴിച്ചിലും കൊളസ്‌ട്രോളും തമ്മിലുള്ള ബന്ധത്തെപ്പറ്റിയാണ് പഠനം നടത്തിയത്.കൊളസ്‌ട്രോളിന്റെ ഉത്പാദനം തടസ്സപ്പെടുന്നത് ത്വക്കിന്റെ സ്വാഭാവിക...

ഫെബ്രുവരി മുതല്‍ ഹോട്ടലുകളിൽ ശക്തമായ പരിശോധന; ഹൈജീന്‍ റേറ്റിങ്ങുള്ള ഹോട്ടലുകള്‍ കണ്ടെത്താന്‍ ആപ്പ് ഉടന്‍

തിരുവനന്തപുരം :കേരളത്തെ സുരക്ഷിത ഭക്ഷണ ഇടമാക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സേഫ് ഫുഡ് ഡെസ്റ്റിനേഷന്‍ എന്ന രീതിയില്‍ കേരളത്തെ മാറ്റാനായി പ്രവര്‍ത്തന പരിപാടിയ്ക്കും പരിശോധനകള്‍ക്കുമാണ് തുടക്കം കുറിയ്ക്കുന്നത്....

ഭക്ഷ്യ സുരക്ഷാവകുപ്പിൽ നിയമ വിഭാഗം,ലൈസൻസ് സസ്പെൻഡ് ചെയ്താൽ മറ്റൊരിടത്ത് പ്രവർത്തിക്കാൻ അനുവദിക്കില്ല

കോഴിക്കോട് :ഭക്ഷ്യ സുരക്ഷയുടെ പേരില്‍ ലൈസന്‍സ് റദ്ദാക്കിയ ഹോട്ടലുകള്‍ക്ക് മറ്റൊരിടത്ത് അതേസ്ഥാപനം തുടങ്ങാന്‍ അനുവദിക്കില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. ഇതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ നിയമ വിഭാഗം തുടങ്ങും. പഴകിയ ഭക്ഷണം പിടിക്കുന്നത്...

പറവൂരിൽ വൃത്തിഹീനമായി പ്രവർത്തിച്ച ഹോട്ടൽ ആരോഗ്യവിഭാഗം അടപ്പിച്ചു.

കൊച്ചി :എറണാകുളം പറവൂരിൽ വൃത്തിഹീനമായി പ്രവർത്തിച്ച ഹോട്ടൽ നഗരസഭ ആരോഗ്യവിഭാഗം അടപ്പിച്ചു. അഴുക്കുപുരണ്ട പാത്രങ്ങളിലാണ് ഹോട്ടലിൽ ദോശമാവ് ഉൾപ്പെടെ സൂക്ഷിച്ചിരുന്നത്. ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച കുന്നുകര സ്വദേശികൾ കഴിച്ച ഭക്ഷണത്തിൽ തേരട്ടയുണ്ടായെന്നും...

ചൈനയിൽ പ്രതിദിന കോവിഡ് മരണങ്ങളുടെ എണ്ണം 80 ശതമാനത്തോളം കുറവ്

ബെയ്‌ജിങ്‌ :ചൈനയിലെ പ്രതിദിന കോവിഡ് മരണങ്ങളുടെ എണ്ണം 80 ശതമാനത്തോളം കുറഞ്ഞതായി ചൈന. കോവിഡിന്‍റെ തോത് കുറയാൻ തുടങ്ങിയതിന്‍റെ സൂചനയാണിതെന്ന് ചൈനീസ് അധികൃതർ പറയുന്നു. സീറോ-കോവിഡ് നയം അവസാനിപ്പിച്ചതിന് പിന്നാലെ ചൈനയിൽ കോവിഡ്...

ഭാരത് ബയോടെക്കി​ന്റെ നാസൽ കോവിഡ് വാക്സിൻ ‘ഇൻകോവാക്’ പുറത്തിറക്കി

ന്യൂ ഡൽഹി :ഇന്ത്യയുടെ ആദ്യ കോവിഡ് നാസൽ വാക്സിൻ ആയ ഇൻകോവാക് പുറത്തിറങ്ങി . ഇഞ്ചക്ഷൻ ഒഴിവാക്കി മൂക്കിലൂടെ ഉപയോഗിക്കുന്ന വാക്സിനാണ് ഇൻകോവാക്. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയും ശാസ്ത്ര സാ​ങ്കേതിക മന്ത്രി...

തമിഴ്‌നാട്ടിൽ ഗുഡ്ക, പാൻമസാല നിരോധിച്ചുകൊണ്ടുള്ള വിജ്ഞാപനം ഹൈകോടതി റദ്ദാക്കി

ചെന്നൈ :തമിഴ്‌നാട്ടിൽ ഗുഡ്ക, പാൻമസാല എന്നിവയുടെ നിർമാണവും വിൽപ്പനയും നിരോധിച്ചുകൊണ്ടുള്ള വിജ്ഞാപനം റദ്ദാക്കി മദ്രാസ് ഹൈക്കോടതി. ഗുഡ്ക ഉൽപ്പന്നങ്ങൾ പൂർണമായും നിരോധിക്കാൻ ഭക്ഷ്യസുരക്ഷാനിയമം വ്യവസ്ഥ ചെയ്യുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിവിഷൻ ബെഞ്ചിന്റെ നടപടി. ചില...

എസ്എംഎ ബാധിച്ച കുഞ്ഞിന് പിന്തുണ നൽകി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.

തിരുവനന്തപുരം:എസ്എംഎ എന്ന അപൂര്‍വ രോഗം ബാധിച്ച പാലക്കാട് സ്വദേശിയായ 15 മാസം പ്രായമായ കുഞ്ഞിന് എല്ലാ പിന്തുണയും വാഗദാനം ചെയ്ത് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കുഞ്ഞിനോടൊപ്പം മന്ത്രിയുടെ ഓഫീസിലെത്തിയ മാതാപിതാക്കൾക്ക് മന്ത്രി എല്ലാ...

കോവിഡ് വാക്‌സിൻ നാലാം ഡോസ് ആവശ്യമില്ല ഡോ. രാമൻ ഗംഗഖേത്കർ

ന്യൂ ഡൽഹി :കൊറോണ വൈറസിനെക്കുറിച്ചും അതിന്റെ വകഭേദങ്ങളെക്കുറിച്ചും നിലവിലുള്ള കണക്കുകൾ അനുസരിച്ചു കോവിഡ് വാക്‌സിന്റെ നാലാമത്തെ ഡോസിന്റെ ആവശ്യകതയില്ലെന്ന് ഐ.സി.എം.ആർ പകർച്ചവ്യാധി സാംക്രമിക രോഗ വിഭാഗം മുൻ മേധാവി ഡോ. രാമൻ ഗംഗഖേത്കർ....
- Advertisement -