28.8 C
Kerala, India
Thursday, November 7, 2024

മലിനമായ വായു ശ്വസിക്കുന്നവരില്‍ വിഷാദത്തിനുള്ള സാധ്യത കൂടുതലാണെന്ന് പഠനം

വാഷിംഗ്‌ടൺ :മലിനമായ വായു ശ്വസിക്കുന്നവരില്‍ വിഷാദത്തിനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. ജാമാ നെറ്റ്വര്‍ക്ക് ഓഫ് സയന്റിഫിക് ജേണല്‍സില്‍ ആണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഉയര്‍ന്ന അളവില്‍ വായുമലിനീകരണമുള്ള ഇടങ്ങളില്‍ ജീവിക്കുന്ന മുതിര്‍ന്നവരില്‍ പില്‍ക്കാലത്ത്...

ഓണ്‍ലൈന്‍ മരുന്ന് വില്‍പ്പന തടയാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം

കണ്ണൂർ :ഓൺലൈൻ മരുന്ന് വില്‍പ്പന തടയാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം ഇടപെടുന്നു. ഓണ്‍ലൈന്‍ വഴി മരുന്ന് വില്‍ക്കുന്നവര്‍ക്ക് സെന്‍ട്രല്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ കാരണംകാണിക്കല്‍ നോട്ടീസ് നല്‍കി. സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോളര്‍മാക്കും ഉത്തരവ് കൈമാറി....

സര്‍ക്കാര്‍ ആശുപത്രികളിലെ ജീവനക്കാരുടെ കുറവുനികത്തണം

കോഴിക്കോട് :സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ അടക്കമുള്ള ജീവനക്കാരുടെ കുറവ് പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള ഗവ. മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേന്‍ ജില്ലാഘടകം. ജനങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികളെ കൂടുതലായി ആശ്രയിക്കുന്ന സാഹചര്യത്തില്‍ കൃത്യമായ രോഗനിര്‍ണയവും ചികിത്സയും ഉറപ്പാക്കുന്നതിന്...

കുട്ടികളുടെ സമഗ്രമായ വികാസത്തിനായി ആരോഗ്യ വകുപ്പ് സ്‌കൂള്‍ ആരോഗ്യ പരിപാടി ആവിഷ്‌ക്കരിക്കുന്നു

കുട്ടികളുടെ സമഗ്രമായ ശാരീരിക, മാനസിക, ആരോഗ്യ വികാസത്തിനായി ആരോഗ്യ വകുപ്പ് സ്‌കൂള്‍ ആരോഗ്യ പരിപാടി ആവിഷ്‌ക്കരിക്കുന്നു. വിദ്യാഭ്യാസ വകുപ്പ്, വനിത ശിശുവികസന വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, സ്‌കൂള്‍ പി.ടി.എ. എന്നിവരുടെ സഹകരണത്തോടെയാണ്...

ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ

ബെംഗളൂരു:മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് എച്ച്‌സിജി ക്യാന്‍സര്‍ സെന്ററിലെ ഡോക്ടര്‍മാര്‍. ഡോ. യു എസ് വിശാല്‍ റാവുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. പോഷകാഹാരക്കുറവിന്റെ ബുദ്ധിമുട്ടുകള്‍ ഉമ്മന്‍ ചാണ്ടിക്കുണ്ട്. അത് പരിഹരിക്കാനുള്ള...

കിടപ്പുരോഗികള്‍ക്ക് ഭക്ഷണം മുടങ്ങാതിരിക്കാന്‍ പ്രത്യേക പദ്ധതിയുമായി സര്‍ക്കാര്‍

തിരുവനന്തപുരം :കിടപ്പുരോഗികള്‍ക്ക് ഭക്ഷണം മുടങ്ങാതിരിക്കാന്‍ പ്രത്യേക പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. കിടപ്പുരോഗികള്‍ക്ക് സൗജന്യറേഷന്‍ വീട്ടിലെത്തിക്കാന്‍ ഭക്ഷ്യവകുപ്പ് തയ്യാറാക്കിയ ഒപ്പം പദ്ധതി തൃശ്ശൂരില്‍ ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ ഉദ്ഘാടനംചെയ്യും. തൃശ്ശൂരിലെ ഓട്ടോറിക്ഷാ തൊഴിലാളികളുടെ കൂട്ടായ്മയുടെ...

മയക്കുമരുന്ന് കേസുകളിലെ പ്രതികളെ കരുതല്‍ തടങ്കലിലാക്കും: മന്ത്രി എം ബി രാജേഷ്

തിരുവനന്തപുരം: മയക്കുമരുന്ന് കേസുകളിലെ പ്രതികളെ കരുതല്‍ തടങ്കലിലാക്കുമെന്ന് എക്‌സൈസ് മന്ത്രി എം ബി രാജേഷ്. വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നത് തടയാനാണ് നടപടി.കേസന്വേഷണം കാര്യക്ഷമമായി നടത്തുന്നതിന് സൈബര്‍ സെല്‍ നവീകരിക്കും. സംസ്ഥാനത്തിന് പുറത്ത് നിന്ന്...

ആലപ്പുഴയിൽ തെരുവുനായ ആക്രമണം: നാലു പേർക്ക് കടിയേറ്റു

ആലപ്പുഴ: ആലപ്പുഴയിലെ ഇ എം എസ് സ്റ്റേഡിയത്തിന് മുന്നില്‍ തെരുവ് നായയുടെ ആക്രണത്തില്‍ നാല് പേര്‍ക്ക് കടിയേറ്റു. സ്റ്റേഡിയത്തിലെ സ്വകാര്യ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരന്‍, ഒരു ബൈക്ക് യാത്രക്കാരന്‍, രണ്ട് സ്ത്രീകള്‍ എന്നിവര്‍ക്കാണ്...

പഞ്ഞിമിട്ടായില്‍ കാന്‍സറിന് കാരണമാകുന്ന റോഡമിന്‍: ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന ശക്തമാക്കി

കൊല്ലം: കൊല്ലത്തു പഞ്ഞിമിട്ടായില്‍ കാന്‍സറിന് കാരണമാകുന്ന റോഡമിന്‍ കണ്ടെത്തിയ സാഹചര്യത്തില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന ശക്തമാക്കിയതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. നിരോധിത നിറങ്ങള്‍ ചേര്‍ത്ത് പഞ്ഞിമിട്ടായി ഉണ്ടാക്കുന്ന കരുനാഗപ്പള്ളിയിലെ കെട്ടിടം ഭക്ഷ്യ...

വയനാട്ടില്‍ വിദ്യാർത്ഥികൾക്ക് നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു.

  വയനാട്ടില്‍: വയനാട്ടില്‍ വിദ്യാര്‍ത്ഥികളില്‍ ചിലര്‍ക്ക് നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു. ഛര്‍ദിയും വയറുവേദനയും ബാധിച്ച് വൈത്തിരി താലൂക്ക് ആശുപത്രിയിലാണ് വിദ്യാര്‍ത്ഥികള്‍ ചികിത്സ തേടിയത്. ആരോഗ്യ വകുപ്പ് വിദഗ്ധ സംഘം സ്ഥലം സന്ദര്‍ശിച്ച് പ്രതിരോധം...
- Advertisement -