27.8 C
Kerala, India
Thursday, November 7, 2024

ബെംഗ്ലൂരില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതി.

ബാംഗ്ലൂർ :ബെംഗ്ലൂരില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതി. രോഗപ്രതിരോധ ശേഷി കൂട്ടാനുളള ഇമ്യൂണോ തെറാപ്പിയെ തുടര്‍ന്ന് ക്ഷീണിതനാണെങ്കിലും ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ടെന്ന് ഗ്ലോബല്‍ ഹെല്‍ത്ത് കെയര്‍...

കോഴിക്കോട് നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ രണ്ടു പ്രതികള്‍ കസ്റ്റഡിയില്‍.

കോഴിക്കോട് :കോഴിക്കോട് നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ രണ്ടു പ്രതികള്‍ കസ്റ്റഡിയില്‍. പീഡനത്തിന് ഇരയായ എറണാകുളം സ്വദേശിയായ പെണ്‍കുട്ടിയുടെ സുഹൃത്തുക്കളായ രണ്ടുപേരാണ് അറസ്റ്റിലായത്. കോഴിക്കോട് പേയിംഗ് ഗസ്റ്റായി താമസിച്ച് പഠിക്കുകയാണ് പെണ്‍കുട്ടി....

കൊച്ചിയിലെ കുടിവെള്ളക്ഷാമം: ടാങ്കറിലെത്തിച്ച വെള്ളം കുടിച്ചവ‍ര്‍ക്ക് ദേഹാസ്വാസഥ്യം

കൊച്ചി :എറണാകുളത്ത് കുടിവെള്ള ടാങ്കറില്‍ നിന്ന് വെള്ളം കുടിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്വം നേരിട്ടതായി മാധ്യമ റിപ്പോര്‍ട്ടുകള്‍. കൊച്ചി മുണ്ടംവേലി പ്രദേശത്ത് കുടിവെള്ള ടാങ്കറുകളില്‍ വിതരണം ചെയ്ത വെള്ളം കുടിച്ചവരാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. പല...

കോവിഡ് 19 നുമേല്‍ പൂര്‍ണമായി വിജയം നേടിയെന്ന് ചൈന.

ബീജിങ് : കോവിഡ് 19 നുമേല്‍ പൂര്‍ണമായി വിജയം നേടിയെന്ന് ചൈന. രാജ്യത്താണ് ലോകത്തെ മറ്റിടങ്ങളെ അപേക്ഷിച്ച് ഏറ്റവും കുറവ് മരണ നിരക്ക് രേഖപ്പെടുത്തിയതെന്നും ചൈന അവകാശപ്പെട്ടു. എന്നാല്‍ ചൈന പുറത്തുവിട്ട കണക്കുകളെ...

ആദ്യരണ്ടുതരംഗങ്ങളെ അപേക്ഷിച്ച് മൂന്നാം കോവിഡ് തരംഗം കുട്ടികളെയാണ് ഏറെ ബാധിക്കുന്നതെന്ന് ഐ സി എം...

ആദ്യരണ്ടുതരംഗങ്ങളെ അപേക്ഷിച്ച് മൂന്നാം കോവിഡ് തരംഗം കുട്ടികളെയാണ് ഏറെ ബാധിക്കുന്നതെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ പഠനറിപ്പോര്‍ട്ട്. ഈ പ്രായക്കാരിലാണ് ഏറ്റവുമധികം മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് ആരോഗ്യമന്ത്രാലയം, എയിംസ്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്...

സ്തനാര്‍ബുദത്തിനെതിരെയുള്ള പോരാട്ടത്തെക്കുറിച്ച് തുറന്നു പറഞ്ഞ് ശ്രദ്ധ നേടി നടി ഛവി മിത്തല്‍.

സ്തനാര്‍ബുദത്തിനെതിരെയുള്ള പോരാട്ടത്തെക്കുറിച്ച് തുറന്നു പറഞ്ഞ് ശ്രദ്ധ നേടിയിട്ടുള്ള താരമാണ് നടി ഛവി മിത്തല്‍. രോഗം സ്ഥിരീകരിക്കപ്പെട്ടതും സര്‍ജറിയും തുടര്‍ന്നുള്ള ചികിത്സാ കാലവുമൊക്കെ ഛവി സാമൂഹിക മാധ്യമത്തിലൂടെ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ വീണ്ടും കാന്‍സറിനെ നേരിട്ടതിനെക്കുറിച്ച്...

ടൈപ്പ് വണ്‍ ഡയബറ്റിക് ആയ കുട്ടികള്‍ ഉള്ള രക്ഷിതാക്കള്‍ സര്‍ക്കരറിന് മുമ്പാകെ ഉന്നയിച്ച ആവശ്യങ്ങള്‍...

ടൈപ്പ് വണ്‍ ഡയബറ്റിക് ആയ കുട്ടികള്‍ ഉള്ള രക്ഷിതാക്കള്‍ സര്‍ക്കരറിന് മുമ്പാകെ ഉന്നയിച്ച വിവിധ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് സാമൂഹികനീതി വകുപ്പു മന്ത്രി ഡോ. ആര്‍ ബിന്ദു . മിഠായി' പദ്ധതിക്ക് കീഴിലുള്ള...

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മാനസികാരോഗ്യവിഭാഗത്തില്‍നിന്നു മരുന്നുകള്‍ ഇടനിലക്കാര്‍ വഴി പുറത്തുപോകുന്നതായി കണ്ടെത്തി

തിരുവനന്തപുരം :തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മാനസികാരോഗ്യവിഭാഗത്തില്‍നിന്നു മരുന്നുകള്‍ ഇടനിലക്കാര്‍ വഴി പുറത്തുപോകുന്നതായി കണ്ടെത്തിയതോടെ അധികൃതര്‍ നിയന്ത്രണം ശക്തമാക്കിയതായി റിപ്പോര്‍ട്ട്. ഡോക്ടറുടെ സീല്‍ മോഷ്ടിച്ച് വ്യാജകുറിപ്പടിയുണ്ടാക്കി മരുന്നുകള്‍ വാങ്ങുന്ന സംഘത്തെ കഴിഞ്ഞ ദിവസം...

നിയമ പോരാട്ടത്തിനൊടുവില്‍ അച്ഛന്‍ പ്രതീഷിന് കരള്‍ നല്‍കി ദേവനന്ദ.

ആലുവ :പ്രായംകുറഞ്ഞ അവയവ ദാതാവായി മലയാളി പെണ്‍കുട്ടി, നിയമ പോരാട്ടത്തിനൊടുവില്‍ അച്ഛന്‍ പ്രതീഷിന് കരള്‍ നല്‍കി ദേവനന്ദ. ഇതോടെ രാജ്യത്തെ പ്രായം കുറഞ്ഞ അവയവ ദാതാവായി മാറിയിരിക്കുകയാണ് തൃശ്ശൂര്‍ കോലഴി സ്വദേശിയായ 17കാരി....

കാട്ടിൽ കാണപ്പെടുന്ന രണ്ട് ചെടികളുടെ സത്ത് കോശങ്ങളെ ബാധിക്കുന്ന കൊറോണ വൈറസിന്റെ ശേഷി കുറയ്ക്കുമെന്ന്...

  കാട്ടിൽ കാണപ്പെടുന്ന രണ്ട് ചെടികളുടെ സത്ത് കോശങ്ങളെ ബാധിക്കുന്ന കൊറോണ വൈറസിന്റെ ശേഷി കുറയ്ക്കുമെന്ന് ജോർജിയയിലെ എമോറി സർവകലാശാല നടത്തിയ പഠനത്തിൽ കണ്ടെത്തി. ടോൾ ഗോൾഡൻ റോഡ് , ഈഗിൾ ഫേൺ എന്നീ...
- Advertisement -