26.8 C
Kerala, India
Thursday, November 7, 2024

ഭിന്നശേഷിക്കാരനായ റഹിം മുഖ്യമന്ത്രിയെ സന്ദർശിച്ചു

തിരുവനന്തപുരം: ഭിന്നശേഷിക്കാരനായ അഞ്ചുതെങ്ങ് കൊച്ചുതെക്കഴികം സ്വദേശി റഹീം മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു. വീൽചെയർ അനുവദിക്കുന്നതിനുള്ള അപേക്ഷ സമർപ്പിക്കാനാണ് റഹീം മുഖ്യമന്ത്രിയെ കണ്ടത്. വീല്‍ ചെയറിലായിരുന്ന റഹീമിനെ ഓഫീസിലെ ഇടനാഴിയില്‍ എത്തിയാണ് മുഖ്യമന്ത്രി...

സരിതക്ക് വിഷം നൽകിയ കേസ്: രക്തം, മുടി സാമ്പിളുകൾ പരിശോധനക്ക് അയച്ചു

തിരുവനന്തപുരം: സോളാർ കേസിലെ പ്രതി സരിത എസ് നായരെ വിഷം നൽകി സഹപ്രവർത്തകൻ കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന പരാതിയിൽ ക്രൈംബ്രാഞ്ച് സരിതയുടെ രക്തം, മുടി സാമ്പിളുകള്‍ പരിശോധനക്കായി ദില്ലിയിലെ നാഷണൽ ഫൊറൻസിക് ലാബിലേക്ക് അയച്ചു....

മാർച്ച് ഒന്നുമുതൽ ഗ്രാമീണ മേഖലയിലേക്ക് പിജി ഡോക്ടർമാരുടെ സേവനം വ്യാപിപ്പിക്കും

തിരുവനന്തപുരം: മാര്‍ച്ച് ഒന്നു മുതല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ പിജി ഡോക്ടര്‍മാരുടെ സേവനം ഗ്രാമീണ മേഖലയിലേക്കും വ്യാപിപ്പിക്കുമെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. മെഡിക്കല്‍ കോളജുകളിലെ രണ്ടാം വര്‍ഷ പിജി ഡോക്ടര്‍മാരെ താലൂക്ക്,...

സംസ്ഥാനത്ത് അന്തരീക്ഷ താപനില കൂടുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് അന്തരീക്ഷ താപനില ക്രമാതീതമായി കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മലപ്പുറം ജില്ലയിൽ ആരോഗ്യവകുപ്പ് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു. രാവിലെ 11 മുതൽ വൈകീട്ട് മൂന്നുവരെ നേരിട്ടുള്ള വെയിൽ കൊള്ളുന്നത് ഒഴിവാക്കണമെന്ന് ജില്ലാ മെഡിക്കൽ...

നാളെ മുതൽ ഹെൽത്ത് കാർഡ് നിർബന്ധം

തിരുവനന്തപുരം: സംസ്ഥാനത്തെ ഹോട്ടൽ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് എടുക്കുന്നതിനുള്ള അധിക സമയം ഇന്ന് അവസാനിക്കും. ഇതോടെ നാളെ മുതൽ ഹോട്ടൽ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാവും. ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും...

വീണ്ടുമൊരു മെഡിക്കൽ മിറാക്കിൾ: മൂന്ന് മണിക്കൂർ ഹൃദയം നിലച്ച ഒന്നര വയസുകാരന് പുതുജീവൻ

ഒന്റാറിയോ: വീണ്ടുമൊരു മെഡിക്കൽ മിറാക്കിളിനു സാക്ഷിയായി ലോകം. മൂന്ന് മണിക്കൂര്‍ ഹൃദയം നിലച്ചുപോയ ഒന്നര വയസുകാരന് പുതുജീവൻ നൽകി ചാര്‍ലോറ്റ് എലിനോര്‍ എംഗല്‍ഹാര്‍ട്ട് ആശുപത്രി. കാനഡയിലെ ഒന്റാറിയോയിലാണ് സംഭവം. ഡേ കെയറിലെ പൂളില്‍...

രക്തജന്യ രോഗികൾക്കായുള്ള ചികിത്സ സൗകര്യങ്ങൾ വർധിപ്പിക്കും

തിരുവനന്തപുരം: രക്തജന്യ രോഗികൾക്കായുള്ള ചികിത്സ സൗകര്യങ്ങൾ വർധിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ഹീമോഫീലിയ, തലസീമിയ, സിക്കിള്‍സെല്‍ അനീമിയ തുടങ്ങിയ അപൂര്‍വ രക്തജന്യ രോഗങ്ങള്‍ ബാധിച്ചവരെ കണ്ടെത്തി ചികിത്സയും പരിചരണവും ഉറപ്പാക്കാന്‍ സംസ്ഥാനതല മാപ്പിംഗ്...

കാലുമാറി ശസ്ത്രക്രിയ നടത്തിയ സംഭവം: മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ പോലീസ്

കോഴിക്കോട്: കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ കാലുമാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ പോലീസ്. ഇത് സംബന്ധിച്ച ശുപാർശ ജില്ലാ മെഡിക്കൽ ഓഫീസർക്ക് അസിസ്റ്റന്റ് കമ്മിഷണർ നൽകി. വീഴ്ച മറയ്ക്കാൻ ചികിത്സ...

എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ നേത്രദാന സൗകര്യം

കൊച്ചി: എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ നേത്രദാന സൗകര്യം. മെഡിക്കൽ കോളേജും കടവന്ത്ര ഗിരിധർ കണ്ണാശുപത്രിയിലെ സ്വർണ്ണം ഐ ബാങ്കും ചേർന്ന് സംയുക്തമായാണ് സൗകര്യം ഒരുക്കിയത്. നേത്ര പടല അന്ധത ഇല്ലാതാക്കുന്നതിനുവേണ്ടി മരണം...

പാലക്കാട് വനത്തിൽ പ്രസവിച്ച ആദിവാസി യുവതിയുടെ കുഞ്ഞ് മരിച്ചു

പാലക്കാട്: പാലക്കാട് തളികക്കല്ല് വനത്തിൽ പ്രസവിച്ച ആദിവാസി യുവതിയുടെ കുഞ്ഞ് മരിച്ചു. പാലക്കാട് തളികകല്ല് കണ്ണൻ - സുജാത ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. യുവതിയേയും കുഞ്ഞിനേയും ഇന്നലെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു....
- Advertisement -