25.8 C
Kerala, India
Friday, November 8, 2024

വേനൽ ചൂടിൽ പൊള്ളി കേരളം

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ഉയർന്ന ചൂട് തുടരും. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കോഴിക്കോട് ജില്ലകളിൽ സൂര്യതാപ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി...

ബ്രഹ്മപുരത്തെ തീപിടുത്തം: അന്തരീക്ഷത്തിൽ വിഷപ്പുക വ്യാപിക്കുന്നു

കൊച്ചി: ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപീടുത്തത്തെ തുടര്‍ന്ന് അന്തരീക്ഷത്തില്‍ വിഷപ്പുക വ്യാപിച്ച സാഹചര്യത്തില്‍ ഗര്‍ഭിണികള്‍, കൊച്ചുകുട്ടികള്‍, പ്രായമായവര്‍ തുടങ്ങി ഉയര്‍ന്ന അപകടസാധ്യതയുള്ള ആളുകള്‍ പുറത്തിറങ്ങരുതെന്ന് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം. പുറത്തിറങ്ങുമ്പോള്‍ എന്‍95 മാസ്‌ക് ധരിക്കണമെന്നും...

കൊച്ചിയിൽ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം ക്ലീൻ കേരള കമ്പനിക്ക് കൈമാറുമെന്ന് മന്ത്രി പി...

കൊച്ചി: ബ്രഹ്മപുരത്തെ വെയ്സ്റ്റ് മാനേജ്‌മന്റ് കമ്പനിക്കെതിരെ അന്വേഷണം നടത്തുന്നതായി മന്ത്രി പി രാജീവ് പറഞ്ഞു. യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുമെന്നും ഉറവിട മാലിന്യ സംസ്കരണ പദ്ധതി വേഗത്തിൽ നടപ്പിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി. കൊച്ചിയിൽ നിന്ന്...

മാലിന്യമില്ലാത്ത അന്തരീക്ഷം മനുഷ്യരുടെ അവകാശമെന്ന് ഹൈക്കോടതി

കൊച്ചി: മാലിന്യമില്ലാത്ത അന്തരീക്ഷം മനുഷ്യരുടെ അവകാശമെന്ന് ഹൈക്കോടതി. എന്നാൽ പൗരന്മാർക്ക് ഈ അവകാശം നഷ്ടപ്പെടുന്നതായി കോടതി ചൂണ്ടിക്കാട്ടി.മാലിന്യ സംസ്കരണത്തിന് കൃത്യമായ സംവിധാനം ഉണ്ടാക്കണമെന്നും കോടതി പറഞ്ഞു.ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തത്തിൽ കോടതി സ്വമേധയാ...

ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ എ സി ഉപയോഗിക്കുന്നത് കേരളത്തിൽ എന്ന് കണക്കുകൾ

തിരുവനന്തപുരം: മാര്‍ച്ച് മാസം ആരംഭിച്ചതോടെ ചൂട് വല്ലാതെ ഉയരുകയാണ്. പകല്‍ പൊള്ളുന്ന വെയിലും ചൂടും മാത്രമല്ല രാത്രി വീടിനകത്തുള്ള ഉഷ്ണവും ഉയര്‍ന്നുവരികയാണ്. ചൂട് ഈ വിധം ഉയരുമ്പോള്‍ ഇന്ത്യയിലെ 4.6 ശതമാനം വീടുകളില്‍...

മലപ്പുറം വഴികടവിൽ കോളറ രോഗം പടരുന്നതായി റിപ്പോർട്ട്

വഴിക്കടവ്: മലപ്പുറം വഴിക്കടവില്‍ കോളറ രോഗം പടരുന്നതായി റിപ്പോർട്ട്. ഇന്നലെ രണ്ട് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ പഞ്ചായത്തില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം പന്ത്രണ്ടായി. രോഗ ലക്ഷണങ്ങളുള്ള 35 പേര്‍ വിവിധ ആശുപത്രികളിൽ...

കോവിഡ് ബാധിതർക്ക് രോഗമുക്തിക്ക് ശേഷവും ആറു മാസം മുതൽ ഒരു വർഷം വരെ തുടർച്ചയായ...

ഡൽഹി: കോവിഡ് ബാധിതർക്ക് രോഗമുക്തിക്ക് ശേഷവും ആറു മാസം മുതൽ ഒരു വർഷം വരെ തുടർച്ചയായ നെഞ്ചു വേദനയ്ക്ക് സാധ്യതയുള്ളതായി പഠനം. അമേരിക്കയിലെ സാൾട്ട് ലേക്ക് സിറ്റിയിലുള്ള ഇന്‍റർമൗണ്ടൻ ഹെൽത്തിലെ ഗവേഷകരാണ് ഇതു...

ബ്രഹ്മപുരത്തെ തീപിടുത്തം: പ്ലാന്റുമായി ബന്ധപ്പെട്ട കരാർ രേഖകൾ പുറത്ത്

കൊച്ചി: ബ്രഹ്‌മപുരത്ത് തീപിടിത്തമുണ്ടായി എട്ടു ദിവസം പിന്നിടുമ്പോൾ പ്ലാന്റുമായി ബന്ധപ്പെട്ട കരാര്‍ രേഖകള്‍ പുറത്ത്. പെട്ടെന്നുള്ള തീപിടിത്തമോ പ്രളയമോ ഉണ്ടായാല്‍ എല്ലാ ഉത്തരവാദിത്വവും കോർപറേഷനായിരിക്കുമെന്നാണ് കരാറിലുള്ളത്. ബ്രഹ്മപുരത്ത് ജൈവമാലിന്യ സംസ്‌കരണത്തിന് സ്റ്റാര്‍ കണ്‍സ്ട്രക്ഷന്‍സുമായി...

തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിക്ക് മരുന്ന് മാറി നൽകി എന്ന ആരോപണം അടിസ്ഥാന...

തൃശ്ശൂർ: തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിക്ക് മരുന്ന് മാറി നൽകി എന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് മെഡിക്കൽ ബോർഡ്. ബന്ധുക്കൾ ആരോപിക്കുന്നത് പോലെ രോഗിയിലുണ്ടായിരിക്കുന്ന രോഗലക്ഷണങ്ങൾ മരുന്നു മാറി കഴിച്ചത് കൊണ്ടല്ല...

ആശുപത്രിവാസം അവസാനിപ്പിച്ച് വീണ്ടും സിനിമയിൽ സജീവമാകാൻ ഒരുങ്ങി കോട്ടയം നസീര്‍

കോട്ടയം: നെഞ്ചുവേദനയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന നടന്‍ കോട്ടയം നസീര്‍ ആശുപത്രി വിട്ടു. ആരോഗ്യം വീ്‌ണ്ടെടുത്തതോടെ വീണ്ടും സിനിമയില്‍ സജീവമാവുകയാണെന്ന് സോഷ്യല്‍ മീഡിയ കുറിപ്പിലൂടെ കോട്ടയം നസീര്‍ അറിയിച്ചു. ചികിത്സിച്ച കാരിതസ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും...
- Advertisement -