ബ്രഹ്മപുരം തീപിടുത്തം: മാലിന്യ സംസ്കരണ പദ്ധതികളെ വിലയിരുത്താൻ ഹൈക്കോടതി
കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മാലിന്യ സംസ്കരണത്തിന് നടപ്പാക്കുന്ന പദ്ധതികളുടെ ഓരോഘട്ടവും നേരിട്ടു വിലയിരുത്താൻ തീരുമാനിച്ച് ഹൈക്കോടതി. ഇതിനായി ഓരോ ജില്ലകളിലേക്കും അഭിഭാഷകരെ അമിക്കസ് ക്യൂറിമാരായി നിയമിക്കും. മാലിന്യ സംസ്കരണം ഫലപ്രദമായി...
ബ്രഹ്മപുരം തീപിടുത്തം: തീ അണച്ചതിന്റെ സന്തോഷം ആഘോഷിക്കുന്ന രക്ഷാപ്രവർത്തകരുടെ വീഡിയോയുമായി മന്ത്രി പി രാജീവ്
കൊച്ചി: ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റിൽ പടർന്ന തീ പൂർണമായി അണച്ചതിന്റെ സന്തോഷം ആഘോഷിക്കുന്ന രക്ഷാപ്രവർത്തകരുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച് മന്ത്രി പി രാജീവ്. 12 ദിവസവും 24 മണിക്കൂറും പ്രയത്നിച്ച അഗ്നിശമനസേനാംഗങ്ങളുടെ...
രാജ്യത്ത് ഏറ്റവും കൂടുതൽ ചൂട് കോട്ടയത്ത്
തിരുവനന്തപുരം: രാജ്യത്ത് ഏറ്റവും കൂടുതൽ ചൂട് കോട്ടയതെന്ന് റിപ്പോർട്ട്. ചൊവ്വാഴ്ച കോട്ടയം വടവാതൂരിലാണ് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത്. വടവാതൂരിൽ 39.4 ഡിഗ്രി സെൽഷ്യസും , പൂഞ്ഞാർ 39.1 , കോട്ടയം നഗരം-...
സംസ്ഥാനത്ത് ചൂട് കനക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ തുടർച്ചയായി നാലാം ദിവസവും കോട്ടയത്ത് ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തി. അടുത്ത നാലു ദിവസത്തേക്ക് സംസ്ഥാനത്ത് നേരിയ മഴക്ക് സാധ്യത ഉള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...
ചൂടിനൊപ്പം ചിക്കൻപോക്സ് രോഗവും വ്യാപിക്കുന്നു
കാസർഗോഡ്: കാസർഗോഡ് ജില്ലയിൽ ചൂടിനൊപ്പം ചിക്കന്‍പോക്സ് രോഗവും വ്യാപിക്കുന്നു. ആരോഗ്യ വകുപ്പിന്റെ കണക്ക് പ്രകാരം ജനുവരിമുതല്‍ കാസര്‍ഗോഡ് ജില്ലയില്‍ 469 പേര്‍ക്ക് രോഗം ബാധിച്ചതായാണ് റിപ്പോർട്ട് . ചിക്കന്‍പോക്സ് വ്യാപകമായി റിപ്പോര്‍ട്ടുചെയ്യപ്പെടുന്ന സാഹചര്യത്തില്‍...
താപസൂചിക ഭൂപടം പ്രസിദ്ധീകരിക്കുന്നത് നിർത്തിവച്ച് ദുരന്ത നിവാരണ അതോറിറ്റി
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കുത്തനെ വർധിക്കുകയും ജലക്ഷാമം രൂക്ഷമാവുകയും ചെയ്തതിനു പിന്നാലെ താപസൂചിക ഭൂപടം പ്രസിദ്ധീകരിക്കുന്നത് നിർത്തിവച്ച് ദുരന്ത നിവാരണ അതോറിറ്റി. താപസൂചിക ഭൂപടം ചില മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചത് മൂലം ജനങ്ങൾ...
രാജ്യത്ത് പനി, ചുമ, ജലദോഷം എന്നിവ ബാധിച്ച് ചികിത്സയിലെത്തുന്നവരുടെ എണ്ണം വർധിക്കുന്നു
ഡൽഹി: രാജ്യത്ത് പനി, ചുമ, ജലദോഷം എന്നിവ ബാധിച്ച് ചികിത്സയിലെത്തുന്നവരുടെ എണ്ണം 40 ശതമാനത്തോളം വർധിച്ചതായി കണക്കുകൾ. നോയിഡ ആരോഗ്യവിഭാഗം നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ. കഴിഞ്ഞ മൂന്നാഴ്ച്ചയ്ക്കുള്ളിൽ ചികിത്സയ്ക്കെത്തിയ 3500ഓളം രോഗികളിലായിരുന്നു...
ബ്രഹ്മപുരത്തെ തീയും പുകയും നിയന്ത്രണവിധേയമായതായി ജില്ലാ കളക്ടർ
കൊച്ചി: ബ്രഹ്‌മപുരത്തെ തീയും പുകയും ഏറെക്കുറെ പൂർണമായി തന്നെ നിയന്ത്രണ വിധേയമായിരിക്കുകയാണെന്ന് എറണാകുളം ജില്ലാ കളക്ടർ. പ്ലാന്റ് പ്രദേശത്തെ ഏഴ് സെക്ടറുകളായി തിരിച്ച് അതിൽ അഞ്ച് സെക്ടറുകളിലെ തീ കഴിഞ്ഞ ദിവസം തന്നെ...
ബ്രഹ്മപുരം തീപിടുത്തം: എറണാകുളത്തെ അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെട്ടതായി ആരോഗ്യമന്ത്രി
കൊച്ചി: എറണാകുളത്തെ അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെട്ടതായി ആരോഗ്യമന്ത്രി വീണാ ജോർജ്. ബ്രഹ്മപുരത്തെ തീപിടിത്തവുമായി ബന്ധപ്പെട്ട് എം എൽ എ ടി.ജെ.വിനോദിന്റെ അടിയന്തര പ്രമേയ നോട്ടിസിനു മറുപടി പറയുകയായിരുന്നു മന്ത്രി. ബ്രഹ്മപുരം മാലിന്യ...
ഇന്ത്യ ഉള്‍പ്പടെയുള്ള 73 രാജ്യങ്ങള്‍ ഉപ്പിന്റെ ഉപയോഗം കുറയ്ക്കണം: ലോകാരോഗ്യ സംഘടന
ജനീവ: ഇന്ത്യ ഉള്‍പ്പടെയുള്ള 73 രാജ്യങ്ങള്‍ ഉപ്പിന്റെ ഉപയോഗം കുറയ്ക്കണമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഹൃദയസംബന്ധമായ ആരോഗ്യപ്രശ്നങ്ങള്‍, പക്ഷാഘാതം, കാന്‍സര്‍ മുതലായ രോഗങ്ങള്‍ പ്രതിരോധിക്കുന്നതിനായി ഉപ്പിന്റെ ഉപയോഗത്തില്‍ കുറവ് വരുത്തണമെന്ന് ലോകാരോഗ്യ സംഘടന...