26.8 C
Kerala, India
Thursday, November 14, 2024

കുവൈറ്റിൽ ഉറക്ക ഗുളിക ഉപയോഗത്തിൽ നിയന്ത്രണം

കുവൈറ്റ് സിറ്റി: കുവൈറ്റിൽ ഉറക്ക ഗുളികകളുടെ ഉപയോഗം, കൈവശംവെക്കൽ, പ്രമോഷൻ,ഇറക്കുമതി, വില്പന എന്നിവക്ക് കർശന നിയന്ത്രണം.മെഡിക്കൽ രേഖകളോ കുറിപ്പടിയോ ഇല്ലാതെ ഇത് ഉപയോഗിക്കുന്നത് കുറ്റകരമാണെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഉറക്കഗുളിക ദുരുപയോഗം...

നവകേരളം കർമപദ്ധതി ആർദ്രം രണ്ട്: ഒരുകോടിയിലധികം പേരുടെ സ്ക്രീനിംഗ് പൂർത്തിയായി

തിരുവനന്തപുരം: ജീവിതശൈലീ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന വാര്‍ഷിക പരിശോധനാ പദ്ധതിയായ 'അല്‍പം ശ്രദ്ധ ആരോഗ്യം ഉറപ്പ്' വഴി 30 വയസിന് മുകളില്‍ പ്രായമുള്ള ഒരു കോടിയിലധികം പേരുടെ...

ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ ഉത്പാദനം: 18 കമ്പനികളുടെ ലൈസൻസ് റദ്ദാക്കി

ന്യൂഡൽഹി: രാജ്യത്ത് ഗുണനിലവാരമില്ലാത്ത മരുന്നുകൾ ഉത്‌പാദിപ്പിച്ച പതിനെട്ട് ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ ലൈസൻസ് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ റദ്ദാക്കി. 26 കമ്പനികൾക്ക് കാരണംകാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്. ഇന്ത്യയിൽ നിന്നുള്ള വ്യാജമരുന്നുകൾ വിദേശത്ത്...

സംസ്ഥാനത്ത് ഏപ്രിൽ ഒന്ന് മുതൽ ഹെൽത്ത് കാർഡ് നിർബന്ധം

തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യമേഖലയിൽ പ്രവർത്തിക്കുന്ന ജീവനക്കാർക്ക് ഏപ്രില്‍ ഒന്നുമുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിർബന്ധം. ഹെൽത്ത് കാർഡ് എടുക്കാൻ തിരക്ക് അനുഭവപ്പെട്ടിരുന്നതിനാൽ നേരത്തെ രണ്ടു തവണ തീയതി നീട്ടി നൽകിയിരുന്നു. ഹെൽത്ത് കാർഡ് ലഭിക്കാൻ...

കോഴിക്കോട് എട്ടാം ക്ലാസ് വിദ്യാർഥിനിയുടെ ആത്മഹത്യ ശ്രമം: ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ഇന്ന്...

കോഴിക്കോട്: കോഴിക്കോട് കുന്ദമംഗലത്ത് എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചതിൽ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ഇന്ന് റിപ്പോർട്ട് നൽകും. ബാലാവകാശ കമ്മീഷൻ മുൻപാകെയാണ് റിപ്പോർട്ട് സമർപ്പിക്കുക. വിശദമായ റിപ്പോർട്ട് കമ്മീഷന് മുന്നിൽ...

മെഡിക്കൽ കോളേജ് പീഡനം: മൊഴി നൽകിയ നഴ്‌സിംഗ് ഓഫീസറെ ഭീക്ഷണിപ്പെടുത്തിയെന്ന് പരാതി

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗിയെ പീഡിപ്പിച്ച കേസിൽ മൊഴി നൽകിയ നഴ്‌സിംഗ് ഓഫീസറെ ഭീഷണിപ്പെടുത്തിയെന്ന് പരാതി. പരാതിയിൽ ആഭ്യന്തര അന്വേഷണ സമിതി റിപ്പോർട്ട് സമർപ്പിച്ചു. പരാതിക്കാരുടെയും എതിർഭാഗത്തിന്റെയും മൊഴികൾ ഉൾപ്പെടുത്തിയാണ്റിപ്പോർട്ട്. മെഡിക്കൽ...

രാജ്യത്ത് ഏപ്രിൽ ഒന്ന് മുതൽ അവശ്യമരുന്നുകളുടെ വില 12 ശതമാനത്തോളം ഉയരും

ന്യൂഡൽഹി: രാജ്യത്ത് ഹൃദ്രോഗികൾക്കുള്ള മരുന്നുകൾ, ആന്റിബയോട്ടിക്കുകൾ, വേദനസംഹാരികൾ എന്നിവ അടക്കമുള്ള അവശ്യമരുന്നുകളുടെ വില ഏപ്രിൽ 1 മുതൽ 12 ശതമാനത്തോളം ഉയരും. മരുന്നുവില നിയന്ത്രണ സ്ഥാപനമായ നാഷനൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റിയാണ് ഇക്കാര്യം...

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം ഉയരുന്നു

ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം 2000 കടന്നു. 24 മണിക്കൂറിനിടെ 2151 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. അഞ്ച് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന കണക്കാണ് ഇത്. കൊവിഡ് ബാധിച്ച് ഏഴ് പേർ...

“ദൈവത്തിന്റെ കൈയ്യും” ചെകുത്താന്റെ കാലുമേന്തിയ ഫുട്ബോൾ ഇതിഹാസം; ഡീഗോ മറഡോണ

കാൽപന്തുകളിയുടെ രാജാക്കന്മാരിൽ ശ്രദ്ധേയനായ ഒരാളായിരുന്നു ഡീഗോ മറഡോണ. ഇരുപതാം നൂറ്റാണ്ടിലെ മികച്ച ഫുട്ബോൾ കളിക്കാരൻ എന്ന ഫിഫയുടെ ബഹുമതി പെലെ ക്കൊയ്പ്പ൦ പങ്കിടുന്ന വ്യക്തി. 1986 - ൽ സുപ്രധാന പങ്ക് വഹിച്ച്...

മോദിയുടെ പിറന്നാളിന് നമീബിയയില്‍നിന്ന് എത്തിച്ച ചീറ്റ വൃക്കയിലെ അണുബാധ മൂലം മരിച്ചു

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് നമീബിയയില്‍നിന്ന് ഇന്ത്യയില്‍ എത്തിച്ച ചീറ്റകളിലൊന്ന് ചത്തത് വൃക്കയിലെ അണുബാധ മൂലം. അഞ്ചര വയസ്സുള്ള സാഷയെന്ന ചീറ്റയാണ് ചത്തത്. സാഷയെ ഇന്ത്യയില്‍ എത്തിക്കുന്നതിന് മുമ്പേ വൃക്കരോഗം...
- Advertisement -