31.8 C
Kerala, India
Saturday, November 16, 2024

ഹരിത മിത്രം ആപ്പിൽ രജിസ്റ്റർ ചെയ്യുന്ന എറണാകുളം കളക്ടറേറ്റിലെ ആദ്യത്തെ ഓഫീസായി ജില്ലാ ശുചിത്വ...

കാക്കനാട്: ഹരിത മിത്രം ആപ്പിൽ രജിസ്റ്റർ ചെയ്യുന്ന എറണാകുളം കളക്ടറേറ്റിലെ ആദ്യത്തെ ഓഫീസായി ജില്ലാ ശുചിത്വ മിഷൻ. തൃക്കാക്കര നഗരസഭയിലാണ് രജിസ്റ്റർ ചെയ്തത്. ഹരിതമിത്രം ഗാർബേജ് മോണിറ്ററിങ് സിസ്റ്റം ക്യൂ.ആർ. കോഡ് ഓഫീസിൽ...

ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നില്ല; നടപടി ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗം പരിഹരിക്കാൻ

കണ്ണൂർ: ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകൾ വാങ്ങികഴിക്കുന്നത് ഇനി സാധ്യമല്ല. ഓൾ കേരള കെമിസ്റ്റ് ആൻഡ് ഡ്രഗ്ഗിസ്റ്റ്സ് അസോസിയേഷനാണ് മരുന്നുകടയുടമകൾക്ക് കർശന നിർദ്ദേശം നൽകിയത്. ആന്റിബയോട്ടിക്കുകൾക്കെതിരെ അണുക്കൾ പ്രതിരോധശേഷി നേടുന്നത് തടയാനുള്ള സർക്കാർ പദ്ധതിയെ...

കൊട്ടാരക്കര യുവ വനിതാ ഡോക്ടറുടെ മരണം; സമരം തുടരുമെന്ന് സംഘടനകൾ

കൊല്ലം: കൊട്ടാരക്കരയിൽ വനിതാ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ ഡോക്ടർമാർ നടത്തുന്ന സമരം ഇന്നും തുടരുമെന്ന് സംഘടനകൾ. ഐഎംഎ, കെജിഎംഒഎ, , ഇഎസ്‌ഐ ഡോക്ടർമാരാണ് സമരം തുടരുന്നത്. സമരം തുടർന്നാലും ഐസിയു, ലേബർ...

കോട്ടയം മെഡിക്കൽ കോളേജിൽ രോഗിയുടെ ആക്രമണത്തിൽ നഴ്‌സിന്റെ വലതു കൈ ഒടിഞ്ഞു

കോട്ടയം: ആരോഗ്യപ്രവർത്തകർക്കെതിരെയുള്ള ആക്രമണം കേരളത്തിൽ തുടർക്കഥയാവുകയാണ്. കോട്ടയം മെഡിക്കൽ കോളേജിൽ രോഗിയുടെ ആക്രമണത്തിൽ നഴ്സിന്റെ വലതുകൈ ഒടിഞ്ഞു. രോഗിക്ക് മരുന്ന് നല്കുന്നതിനിടെയായിരുന്നു സംഭവം. മരുന്നടങ്ങിയ പത്രം വലിച്ചെറിയുകയും ആക്രമിക്കുകയും ചെയ്ത രോഗിയെ ബന്ധുക്കളും...

അടുത്ത നാല് ദിവസം കൂടി മഴ തുടർന്നേക്കാമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ അടുത്ത നാല് ദിവസം കൂടി മഴ തുടർന്നേക്കാമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അതേസമയം മത്സ്യബന്ധനത്തിന് തടസ്സമില്ല. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട...

റേഷൻ കടയിൽ നിന്ന് വിതരണം ചെയ്ത ഭക്ഷ്യ ധാന്യങ്ങളിൽ പുഴുവിനെ കണ്ടെത്തിയ സംഭവത്തിൽ അടിയന്തിര...

കൊല്ലം: കൊട്ടാരക്കര റേഷൻ കടയിൽ നിന്ന് വിതരണം ചെയ്ത ഭക്ഷ്യ ധാന്യങ്ങളിൽ പുഴുവിനെ കണ്ടെത്തിയ സംഭവത്തിൽ അടിയന്തിര ഇടപെടൽ നടത്തി ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിൽ. ഭക്ഷ്യ വസ്തുക്കൾ റേഷൻ...

പൊതു ഇടങ്ങളിലെ മാലിന്യക്കൂമ്പാരങ്ങൾ കണ്ടെത്തി ജിയോ ടാഗ് ചെയ്യുന്നതിനും മാലിന്യം നീക്കുന്നതിനും തദ്ദേശ സ്ഥാപനങ്ങൾ...

കോട്ടയം: കോട്ടയത്ത് പൊതു ഇടങ്ങളിലെ മാലിന്യകൂമ്പാരങ്ങൾ കണ്ടെത്തി ജിയോ ടാഗ് ചെയ്യുന്നതിനും മാലിന്യം നീക്കുന്നതിനും തദ്ദേശ സ്ഥാപനങ്ങൾ രംഗത്ത്. മഴക്കാലപൂർവ ശുചീകരണത്തിന്റെയും ‘മാലിന്യ മുക്തം നവ കേരളം’ പദ്ധതിയുടെയും ഭാഗമായാണു നടപടി. നഗരസഭയുടെയും...

ഡോക്ടർമാർക്കെതിരെ ജനപ്രതിനിധികൾ ആഹ്വാനം ചെയ്യുന്ന അക്രമങ്ങൾ തടയും; വിവിധ സംഘടനകൾ

കൊല്ലം: കൊല്ലത്ത് ആശുപത്രിയിൽ യുവ ഡോക്ടർ കുത്തേറ്റ് മരിച്ച സംഭവത്തിനു പിന്നാലെ എം എൽ എ ഗണേഷ്‌കുമാറിന്റെ മുൻ പരാമർശത്തിന് എതിരെ വീണ്ടും പ്രതിക്ഷേധം. ചില ഡോക്ടർമാർ തല്ലുകൊള്ളേണ്ടവരാണെന്ന എം എൽ എയുടെ...

ഡോക്ടർ കുത്തേറ്റ് മരിച്ച സംഭവം; മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വീണ്ടും ചർച്ചയാവുന്നു

കോഴിക്കോട്: ഡോക്ടർ ആശുപത്രിയിൽ കുത്തേറ്റ് മരിച്ച സംഭവത്തിൽ ദുരന്തനിവാരണ വിദഗ്ധൻ മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വീണ്ടും ചർച്ചയാവുന്നു. കേരളത്തിൽ രോഗിയുടെയോ ബന്ധുക്കളുടെ ആക്രമത്തിനിരയായി ഒരു ഡോക്ടർ മരിക്കുമെന്ന കുറിപ്പാണ് ചർച്ചയാവുന്നത്.ഇത്തരത്തിൽ, കേരളത്തിൽ...

യുവ വനിതാ ഡോക്ടർ കുത്തേറ്റ് മരിച്ച സംഭവത്തിൽ ഐ എം എ പ്രസിഡന്റ് സുൽഫി...

തിരുവനന്തപുരം: കൊട്ടാരക്കരയിൽ യുവ വനിതാ ഡോക്ടർ കുത്തേറ്റ് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഐ എം എ പ്രസിഡന്റ് സുൽഫി നൂഹുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് സാമൂഹ്യ മാധ്യമത്തിൽ ചർച്ചയാവുന്നു. ആശുപത്രിയിൽ ആരോഗ്യപ്രവർത്തകർ ഉടൻ കൊല്ലപ്പെടുമെന്ന്...
- Advertisement -