24.8 C
Kerala, India
Saturday, November 16, 2024

സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിൽ അഞ്ച് ദിവസത്തിനകം സുരക്ഷാ ഓഡിറ്റ് പൂർത്തിയാക്കണം: ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിൽ അഞ്ച് ദിവസത്തിനകം സുരക്ഷാ ഓഡിറ്റ് പൂർത്തിയാക്കണമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. ഓരോ മെഡിക്കൽ കോളജിലും ഗ്യാപ് അനാലിസിസ് നടത്തണം. 15 ദിവസത്തിനകം സെക്യൂരിറ്റി അലാം സംവിധാനം...

ഡിജിറ്റൽ സ്ക്രീനിലെ ബ്ലൂ ലൈറ്റ് കണ്ണുകളെ മാത്രമല്ല ചര്മത്തെയും ദോഷകരമായി ബാധിക്കുമെന്ന് വിദഗ്ധർ

മുംബൈ: എല്‍.ഇ.ഡി ടി.വി, ടാബ്‌ലെറ്റുകള്‍, സ്മാര്‍ട്ട്‌ഫോണുകള്‍, എന്നിവയിൽ നിന്ന് വരുന്ന ബ്ലൂ ലൈറ്റ് കണ്ണുകളെ മാത്രമല്ല, ചർമ്മത്തെയും ദോഷകരമായി ബാധിക്കുമെന്ന് വിദഗ്ധര്‍. ഇത്തരം ഉപകരണങ്ങളിൽ നിന്ന് വരുന്ന ഈ റേഡിയേഷനുമായുള്ള സമ്പര്‍ക്കം ചര്‍മത്തിന്...

കോഴിക്കോട് മെഡിക്കൽ കോളേജിന് വി കെ സി ഗ്രൂപ്പ് 500 ജോഡി പാദരക്ഷകൾ നൽകി 

കോഴിക്കോട്: കോഴിക്കോട് ഗവ. മെഡിക്കല്‍ കോളെജിന് വികെസി ഗ്രൂപ്പ് പ്രത്യേകമായി രൂപ കല്‍പ്പന ചെയ്ത 500 ജോഡി പാദരക്ഷകള്‍ നല്‍കി. മെഡിക്കല്‍ കോളെജിലെ വിവിധ ഓപറേഷന്‍ തീയെറ്ററുകളില്‍ ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും ഉപയോഗിക്കാവുന്ന പ്രത്യേക...

മലപ്പുറത്തെ വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത 135 പേർക്ക് ഭഷ്യവിഷബാധ സ്ഥിരീകരിച്ചു

മാറഞ്ചേരി: മലപ്പുറം ജില്ലയിൽ കാലടി പഞ്ചായത്തിലെ വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത 135 പേർക്ക് ഭഷ്യവിഷബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഭക്ഷണം പാകം ചെയ്യാനായി ഉപയോഗിച്ച കിണറിലെ വെള്ളത്തിൽ നിന്നോ,പുറത്തു നിന്നും...

വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത 75 പേർക്ക് ഭക്ഷ്യവിഷബാധയേറ്റതായി റിപ്പോർട്ട്

ഉദയംപേരൂർ: എറണാകുളം ഉദയംപേരൂരിൽ വിവാഹ സൽക്കാരത്തിൽ പങ്കെടുത്തവർക്ക് ഭക്ഷ്യവിഷബാധയേറ്റതായി റിപ്പോർട്ട്. ശനിയാഴ്ച രാത്രി നടന്ന സൽക്കാരത്തിൽ മീൻ കറി കഴിച്ച 75 പേർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ഛർദിയും വയറിളക്കവും അനുഭവപ്പെട്ട നിരവധി ആളുകളെ...

ബ്രഹ്‌മപുരം ബയോ മൈനിങ് പദ്ധതിയില്‍ സോണ്‍ട കമ്പനിയുമായുള്ള കരാര്‍ റദ്ദാക്കാന്‍ ഒരുങ്ങി കൊച്ചി കോര്‍പറേഷന്‍

കൊച്ചി: ബ്രഹ്മപുരം തീപിടുത്തത്തിന് പിന്നാലെ ബ്രഹ്‌മപുരം ബയോ മൈനിങ് പദ്ധതിയില്‍ സോണ്‍ട കമ്പനിയുമായുള്ള കരാര്‍ റദ്ദാക്കാന്‍ ഒരുങ്ങി കൊച്ചി കോര്‍പറേഷന്‍. കരാര്‍ റദ്ദാക്കാതിരിക്കാന്‍ കാരണം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് സോണ്‍ട കമ്പനിക്ക് കോര്‍പറേഷന്‍ കത്തുനല്‍കി....

ആരോഗ്യ സുരക്ഷക്ക് ഇനി ഹെൽത്ത് എ ടി എം

ഡൽഹി: ആരോഗ്യ സുരക്ഷാ ഉറപ്പുവരുത്തുന്നതിന് ഇനി ഹെൽത്ത് എ ടി എമ്മുകളും. രക്തത്തിലെ പഞ്ചസാര, രക്തസമ്മര്‍ദം, ശരീര താപനില എന്നിവയെല്ലാം ആരോഗ്യ ജീവനക്കാരുടെ സഹായമില്ലാതെതന്നെ പരിശോധിക്കുന്ന ബാങ്ക് എടിഎമ്മിന്റെ വലുപ്പത്തിലുള്ള ടച്ച് സ്‌ക്രീന്‍...

വ്യായാമത്തിലൂടെ പാർക്കിൻസൺ രോഗത്തെ പ്രതിരോധിക്കാമെന്ന് പഠനം

വ്യായാമത്തിലൂടെ പാർക്കിൻസൺ രോഗത്തെ പ്രതിരോധിക്കാമെന്ന് പഠനം. ന്യൂറോളജി എന്ന ജേണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. സൈക്ലിങ്, നടത്തം, പൂന്തോട്ട പരിപാലനം, കായിക വിനോദങ്ങൾ എന്നിവയിലെല്ലാം ഏർപ്പെടുന്നതു വഴി പാർക്കിൻസൺസ് രോഗ സാധ്യത കുറയ്ക്കാമെന്ന്...

എം.ഡി.എം.എയുമായി ദമ്പതികളടക്കം നാലുപേർ അറസ്റ്റിൽ

കൊച്ചി: 18.79 ഗ്രാം എം.ഡി.എം.എയുമായി ദമ്പതികളടക്കം നാലുപേർ അറസ്റ്റിൽ. കോതമംഗലം സ്വദേശി റിജു, ഭാര്യ ഷാനിമോൾ, തിരുവനന്തപുരം സ്വദേശി അനീഷ്, തൃശൂർ സ്വദേശി അൽബർട്ട് എന്നിവരെയാണ് കടവന്ത്ര പൊലീസ് അറസ്റ്റുചെയ്തത്. തീവ്രവാദവിരുദ്ധ സ്‌ക്വാഡിന്...

സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം, കേരളത്തിൽ അടുത്ത അഞ്ചു ദിവസം ഒറ്റപെട്ടയിടങ്ങളിൽ കാറ്റോടും ഇടിമിന്നലോടും കൂടിയ മഴക്ക് സാധ്യതയുള്ളതായും മുന്നറിയിപ്പുണ്ട്.
- Advertisement -