31.8 C
Kerala, India
Thursday, November 21, 2024

പഞ്ഞിമിഠായിയുടെ നിർമാണവും വില്പനയും നിരോധിച്ച് തമിഴ്നാട്

പഞ്ഞിമിഠായിയുടെ നിർമാണവും വില്പനയും നിരോധിച്ച് തമിഴ്നാട്. കാൻസറിന് കാരണമാകുന്ന രാസവസ്തുവിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടർന്നാണ് നിരോധനം. കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയും നേരത്തേ സമാനമായ കാരണം ചൂണ്ടിക്കാട്ടി പഞ്ഞിമിഠായിക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. സാമ്പിളുകൾ പരിശോധിച്ചതിൽ നിന്ന്...

സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും ഹോമിയോ ഡിസ്‌പെൻസറികൾ

സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും ഹോമിയോ ഡിസ്‌പെൻസറികൾ യാഥാർത്ഥ്യത്തിലേക്ക്. 40 പുതിയ ഹോമിയോ ഡിസ്പെൻസറികൾ ആരംഭിക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. ഡിസ്പെൻസറികൾ ആരംഭിക്കാൻ കഴിഞ്ഞ ദിവസം...

കാൻസർ ചികിത്സയിൽ അപൂർവ നേട്ടം കൈവരിച്ച് തലശ്ശേരി മലബാർ കാൻസർ സെന്റർ

കണ്ണ് നീക്കം ചെയ്യാതെ കണ്ണിന്റെ കാഴ്ച നിലനിർത്തിക്കൊണ്ടുള്ള കാൻസർ ചികിത്സയിൽ അപൂർവ നേട്ടം കൈവരിച്ച് തലശ്ശേരി മലബാർ കാൻസർ സെന്റർ. കണ്ണിലെ കാൻസർ ചികിത്സിക്കാനുള്ള ഒക്യുലാർ പ്ലാക് ബ്രാക്കിതെറാപ്പി ചികിത്സ എം.സി.സി.യിൽ വിജയകരമായി...

ലോകത്താദ്യമായി അപൂർപ മസ്തിഷ്ക കാൻസറിനെ തോൽപ്പിച്ച് 13 വയസുകാരൻ

ലോകത്താദ്യമായി അപൂർപ മസ്തിഷ്ക കാൻസറിനെ തോൽപ്പിച്ച് 13 വയസുകാരൻ. ബെൽജിയത്തിൽ നിന്നുള്ള ലൂക്കാസ് ആണ് ഡിഫ്യൂസ് ഇൻട്രിൻസിക് പോണ്ടൈൻ ഗ്ലിയോമ (diffuse intrinsic pontine glioma), എന്ന അപൂർവ മസ്തിഷ്ക അർബുദം ഭേദമായ...

ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും ആരോഗ്യം വര്‍ധിപ്പിക്കുന്നത് പ്രോസ്‌റ്റേറ്റ് അര്‍ബുദ സാധ്യത കുറയ്ക്കും; പഠനം

ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും ആരോഗ്യം വര്‍ധിപ്പിക്കുന്നത് പ്രോസ്‌റ്റേറ്റ് അര്‍ബുദ സാധ്യത കുറയ്ക്കുമെന്ന് പഠനം. സ്വീഡനില്‍ നിന്നുള്ള ഗവേഷകരാണ് പഠനം നടത്തിയത്. ഹൃദയത്തെയും ശ്വാസകോശത്തെയും സംബന്ധിച്ച കാര്‍ഡിയോറെസ്പിറേറ്ററി ഫിറ്റ്‌നസ് മൂന്ന് ശതമാനം വര്‍ധിക്കുന്നത് പ്രോസ്‌റ്റേറ്റ് അര്‍ബുദ...

സ്കൂളിൽ പോയി പഠിക്കുന്നത് ജീവിതദൈര്‍ഘ്യം കൂട്ടുമെന്ന് പഠന റിപ്പോർട്ട്

സ്കൂളിൽ പോയി പഠിക്കുന്നത് ജീവിതദൈര്‍ഘ്യം കൂട്ടുമെന്ന് പഠന റിപ്പോർട്ട്. ദ ലാന്‍സെറ്റ്‌ പബ്ലിക്‌ ഹെൽത്തിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. നോര്‍വീജിയന്‍ യൂണിവേഴ്‌സിറ്റി ഓഫ്‌ സയന്‍സ്‌ ആന്‍ഡ്‌ ടെക്‌നോളജിയുടെ സെന്റര്‍ ഫോര്‍ ഗ്ലോബല്‍ ഹെല്‍ത്ത്‌ ഇന്‍ഇക്വാലിറ്റീസ്‌...

സ്ട്രോക്ക് ബാധിച്ചവരിൽ ഡിമെൻഷ്യ സാധ്യത 80 ശതമാനം കൂടുതലെന്ന് പഠന റിപ്പോർട്ട്

സ്ട്രോക്ക് ബാധിച്ചവരിൽ ഡിമെൻഷ്യ സാധ്യത 80 ശതമാനം കൂടുതലെന്ന് പഠന റിപ്പോർട്ട്. സ്ട്രോക്ക് ഉണ്ടായതിനുശേഷമുള്ള ആദ്യവർഷം ഡിമെൻഷ്യക്കുളള സാധ്യത മൂന്നുമടങ്ങ് കൂടുതലാണെന്നും പഠനം പറയുന്നു. സ്ട്രോക്കിനു ശേഷമുള്ള അഞ്ചുവർഷത്തിനിടയിൽ ഡിമെൻഷ്യ അപകടസാധ്യത 1.5...

സഹോദരങ്ങളുടെ എണ്ണം കൂടും തോറും കൗമാരക്കാരുടെ ഇടയിൽ മാനസികാരോഗ്യവും സന്തോഷവും കുറയുമെന്ന് പഠനം

സഹോദരങ്ങളുടെ എണ്ണം കൂടും തോറും കൗമാരക്കാരുടെ ഇടയിൽ മാനസികാരോഗ്യവും സന്തോഷവും കുറയുമെന്ന് പഠനം. ഒഹിയോ സറ്റേറ്റ് സർവകലാശാലയിലെ സോഷ്യോളജി പ്രഫസർ ഡഗ് ഡൗണിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പഠനത്തിന് പിന്നിൽ. കുട്ടികളുടെ എണ്ണം കൂടും...

പ്രസവാനന്തര അമിത രക്തസ്രാവം നിയന്ത്രിക്കാം; പുതിയ ചികിത്സാരീതിയുമായി ബ്രിട്ടിഷ്– ഇന്ത്യൻ ഡോക്ടർമാർ

പ്രസവാനന്തര അമിത രക്തസ്രാവം നിയന്ത്രിക്കാനുള്ള പുതിയ ചികിത്സാരീതിയുമായി ബ്രിട്ടിഷ്– ഇന്ത്യൻ ഡോക്ടർമാർ. ഇന്ത്യക്കാരായ ഡോ. രഘുറാം ലക്ഷ്മിനാരായൺ, ഡോ. ബിബിൻ സെബാസ്റ്റ്യൻ, ഡോ. ഉമാ രാജേഷ് എന്നിവരടങ്ങുന്ന ഇംഗ്ലണ്ടിലെ ഹൾ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ...

ശ്രുതി തരംഗം പദ്ധതിയുടെ നടപടികൾ വേഗത്തിലാക്കി സംസ്ഥാന സർക്കാർ

ശ്രവണ വൈകല്യം അനുഭവിക്കുന്ന കുട്ടികൾക്കായുള്ള ശ്രുതി തരംഗം പദ്ധതിയുടെ നടപടികൾ വേഗത്തിലാക്കി സംസ്ഥാന സർക്കാർ. ശ്രുതിതരംഗം പദ്ധതിയിലുൾപ്പെട്ട കോഴിക്കോട് മെഡിക്കൽ കോളേജിലെ മുഴുവൻ കുട്ടികളുടേയും ഉപകരണങ്ങളുടെ മെയിന്റനൻസ് നടത്തിയാതായി ആരോഗ്യ മന്ത്രി വീണ...
- Advertisement -