സിയ മെഹറിനെ കാണാൻ മന്ത്രി വീണാ ജോര്‍ജ് എത്തി
തിരുവനന്തപുരം: എസ്.എം.എ. ബാധിച്ച് കഴിഞ്ഞ പതിനൊന്നു വര്‍ഷമായി വീല്‍ച്ചെയറില്‍ കഴിയുന്ന കോഴിക്കോട് സ്വദേശിനിയായ സിയാ മെഹറിനെ ആരോഗ്യമന്ത്രി വീണ ജോർജ് സന്ദർശിച്ചു. നട്ടെല്ലിലെ വളവ് പരിഹരിക്കുന്ന അതിനൂതനമായ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന സിയയെ...
കോന്നിയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി
കോന്നി: പത്തനംതിട്ട കോന്നിയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. ആനയുടെ വായിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ടെന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. മുറിവ് പടക്കം കടിച്ചതിനെ തുടർന്നുണ്ടായതാണെന്നാണ് നിഗമനം. മുറിവുകൾക്ക് 15 ദിവസത്തോളം പഴക്കമുണ്ട്. കാഞ്ഞിരംപാറ...
സെക്‌സിനെ ഒരു സ്പോർട്സ് ഇനമായി അംഗീകരിച്ച് ആദ്യത്തെ യൂറോപ്പ്യൻ സെക്സ് ചാമ്പ്യൻഷിപ്പിനൊരുങ്ങി സ്വീഡൻ
ഗോഥെന്‍ബെര്‍ഗ്: സെക്‌സിനെ ഒരു സ്പോർട്സ് ഇനമായി അംഗീകരിച്ച് ആദ്യത്തെ യൂറോപ്പ്യൻ സെക്സ് ചാമ്പ്യൻഷിപ്പിനൊരുങ്ങി സ്വീഡൻ. സ്വീഡിഷ് സെക്‌സ് ഫെഡറേഷന്‍ ചാമ്പ്യന്‍ഷിപ്പ് എന്ന പേരില്‍ ജൂണ്‍ എട്ടിന് സ്വീഡനിലെ ഗോഥെന്‍ബെര്‍ഗിൽ സെക്‌സ് ചാമ്പ്യന്‍ഷിപ്പ് നടത്താനുള്ള...
പാറശാല ഷാരോൺ വധക്കേസ്: ഒന്നാം പ്രതി ഗ്രീഷ്മയുടെ ജാമ്യാപേക്ഷ തള്ളി
പാറശാല: കഷായത്തിൽ വിഷം കലർത്തി കാമുകനെ കൊലപ്പെടുത്തിയതു വഴി കേരളത്തിൽ ഏറെ കോളിളക്കം സൃഷ്‌ടിച്ച പാറശാല ഷാരോൺ വധക്കേസിലെ ഒന്നാം പ്രതി ഗ്രീഷ്മയുടെ ജാമ്യാപേക്ഷ തള്ളി. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് ജഡ്ജി വിദ്യാധരനാണ്...
ഒഡീഷ ട്രെയിൻ അപകടം: ഒഡീഷയ്ക്ക് എല്ലാവിധ പിന്തുണകളും വാഗ്ദാനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍
തിരുവനന്തപുരം: രാജ്യത്തെ ഞെട്ടിച്ച ട്രെയിന്‍ അപകടത്തില്‍ ഒഡീഷയ്ക്ക് എല്ലാവിധ പിന്തുണകളും വാഗ്ദാനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തെയാകെ നടുക്കിയ ദുരന്തമാണ് ഒഡീഷയില്‍ സംഭവിച്ചത്. ദാരുണമായ ട്രെയിനപകടത്തില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും...
ഒഡിഷയിലെ ട്രെയിൻ അപകടം: പരുക്കേറ്റവർക്ക് ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കുമെന്ന് കേന്ദ്ര റെയിൽവേമന്ത്രി
ബാലസോർ: ഒഡിഷയിലുണ്ടായ ട്രെയിൻ അപകടത്തിൽ പരുക്കേറ്റവർക്ക് ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കുമെന്ന് കേന്ദ്ര റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവ്. അപകട കാരണം അന്വേഷിക്കാൻ ഉന്നതതല സമിതി രൂപീകരിച്ചതായും രക്ഷാപ്രവർത്തനത്തിനാണ് പ്രഥമ പരിഗണനയെന്നും അദ്ദേഹം പറഞ്ഞു....
ഗതാഗത നിയമ ലംഘനം നടത്തുന്ന പ്രവാസികളായ ഡ്രൈവർമാർക്കെതിരെ കർശന നടപടികളുമായി ബഹ്‌റൈൻ
മനാമ: ബഹ്റൈനിൽ ഗതാഗത നിയമ ലംഘനം നടത്തുന്ന പ്രവാസികളായ ഡ്രൈവർമാർ നാടു കടത്തൽ അടക്കമുള്ള നിയമ നടപടികൾ നേരിടേണ്ടി വരുമെന്ന് ട്രാഫിക് അഡ്വക്കറ്റ് ജനറൽ. നിയമലംഘനത്തിൽ പിടിക്കപ്പെടുന്ന ഡ്രൈവർമാരെ വിചാരണക്കായി കോടതിയിൽ ഹാജരാക്കും....
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴ തുടരും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കൻ, മധ്യ ജില്ലകളിൽ കൂടുതൽ മഴ ലഭിക്കും. മോശം കാലാവസ്ഥയ്ക്കും...
ശ്വസനേന്ദ്രിയ സംവിധാനങ്ങളെ ബാധിക്കുന്ന അണുബാധ അമേരിക്കയിൽ ബാധിക്കുന്നതായി റിപ്പോർട്ട്
വാഷിംഗ്‌ടൺ: ശ്വസനേന്ദ്രിയ സംവിധാനങ്ങളെ ബാധിക്കുന്ന അണുബാധയായ എച്ച്.എം.പി.വി അഥവാ ഹ്യൂമൻ മെറ്റാന്യൂമോ വൈറസ് അമേരിക്കയിൽ വ്യാപിക്കുന്നതായി റിപ്പോർട്ട്. രാജ്യത്തുടനീളം എച്ച്.എം.പി.വി. കേസുകൾ വർധിക്കുകയാണെന്ന് സെന്റർ ഫോർ ഡിസീസ് കൺട്രോൾ മുന്നറിയിപ്പ് നൽകി. മാർച്ച്...
കൊച്ചിയിലെ മാലിന്യ പ്രശ്നം ഒരാഴ്ചക്കുള്ളിൽ കുറ്റമറ്റ രീതിയിലാക്കുമെന്ന് കോർപ്പറേഷൻ
കൊച്ചി: കൊച്ചിയിലെ മാലിന്യ പ്രശ്നം ഒരാഴ്ചക്കുള്ളിൽ കുറ്റമറ്റ രീതിയിലാക്കുമെന്ന് കോർപ്പറേഷൻ. ടെക് ഫാം ഇന്ത്യ, ഹൈറേഞ്ച് ഫാം ആൻഡ് പോളിമർ സൊല്യൂഷൻ, വി കെയർ ഷോപ്പിംഗ് എന്നി ഏജൻസികളുമായി കരാറായതായി കോർപറേഷൻ അറിയിച്ചു....