ലോങ്ങ് കോവിഡ് രോഗികള്‍ കാന്‍സര്‍, കിഡ്നി രോഗികളെക്കാള്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നതായി പഠനം
ലണ്ടൻ: ലോങ്ങ് കോവിഡ് രോഗികള്‍ കാന്‍സര്‍, കിഡ്നി രോഗികളെക്കാള്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നതായി പഠനം. ലണ്ടനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപിഡെമിയോളജി & ഹെല്‍ത്തിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. കോവിഡ് രോഗമുക്തരായ ചിലരില്‍...
തലശേരി ജനറല്‍ ആശുപത്രിയിൽ വീണ്ടും ഡോക്ടര്‍ക്കുനേരെ രോഗിയുടെ ആക്രമണം
കണ്ണൂർ: സംസ്ഥാനത്ത് വീണ്ടും ഡോക്ടര്‍ക്കുനേരെ രോഗിയുടെ ആക്രമണം. തലശേരി ജനറല്‍ ആശുപത്രിയിലെ വനിതാ ഡോക്ടറെ രോഗി അക്രമിച്ചതായാണ് പരാതി. വാഹനാപകടത്തെ തുടര്‍ന്ന് ഇന്നലെ അര്‍ധരാത്രി ആശുപത്രിയിലെത്തിച്ച പാലയാട് പാറപ്രം സ്വദേശി മഹേഷാണ് ചികിത്സ...
ബയോമെഡിക്കല്‍ സംസ്‌ക്കരണം ലക്ഷ്യമിട്ട് ഇമേജ് മാലിന്യ സംസ്‌ക്കരണ പ്ലാന്റ് പദ്ധതിയുമായി ഐ എം എ
പത്തനംതിട്ട: അടൂരില്‍ ബയോമെഡിക്കല്‍ സംസ്‌ക്കരണം ലക്ഷ്യമിട്ട് ഇമേജ് മാലിന്യ സംസ്‌ക്കരണ പ്ലാന്റ് പദ്ധതിയുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. പാലക്കാട് മലമ്പുഴയില്‍ 26 ഏക്കറില്‍ പ്രവര്‍ത്തിക്കുന്ന ബയോമെഡിക്കല്‍ മാലിന്യ സംസ്‌ക്കരണ പദ്ധതി വികേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ്...
മഴക്കാല രോഗവ്യാപനം പ്രതിരോധം ശക്തമാക്കണമെന്ന് ആരോഗ്യ വിദഗ്ദര്‍
തിരുവനന്തപുരം: രോഗവ്യാപനം മഴക്കാലത്ത് ഏറെയായതിനാല്‍ പ്രതിരോധം ശക്തമാക്കണമെന്ന് ആരോഗ്യ വിദഗ്ദര്‍. മഴക്കാലത്ത് ഏറെ ശ്രദ്ധിക്കേണ്ട ശരീരഭാഗമാണ് പാദങ്ങളെന്നും, റോഡുകളിലും വഴികളിലും കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ നിന്നും പാദങ്ങളിലൂടെ ശരീരത്തില്‍ പ്രവേശിക്കുന്ന അണുക്കള്‍ ഗുരുതരമായ ആരോഗ്യ...
മിതമായ അളവില്‍ മദ്യപിച്ചാലും വിവിധ രോഗങ്ങള്‍ വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം
ലണ്ടൻ: മിതമായ അളവില്‍ മദ്യപിച്ചാലും അറുപതോളം വിവിധ രോഗങ്ങള്‍ വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. യു.കെ.യിലെ ഓക്‌സ്ഫഡ് സര്‍വകലാശാലയിലെയും ചൈനയിലെ പീക്കിങ് യൂണിവേഴ്‌സിറ്റിയിലെയും ഗവേഷകരുടെ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ചൈനയിലെ ഗ്രാമ,നഗര പ്രദേശങ്ങളില്‍...
നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ഒന്നര വയസ്സുകാരി മരിച്ച സംഭവം; ചികിത്സാ പിഴവെന്ന് ആരോപിച്ച് ബന്ധുക്കൾ
തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സക്കിടെ ഒന്നര വയസ്സുകാരി മരിച്ച സംഭവം ചികിത്സാ പിഴവെന്ന് ആരോപണം. ചെക്കക്കോണം സുജിത് സുകന്യ ദമ്പതികളുടെ മകള്‍ ആര്‍ച്ച ആണ് മരണപ്പെട്ടത്. രാവിലെ ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന്...
സംസ്ഥാനത്ത് മഴ കനക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും, മണിക്കൂറില്‍ 40 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യത. തിരുവനന്തപുരം, കൊല്ലം,...
കേരളത്തിലെ കുട്ടികള്‍ക്കിടയില്‍ ഡെങ്കിപ്പനി വ്യാപിക്കുന്നതായി പഠനം
തിരുവനന്തപുരം: കേരളത്തിലെ കുട്ടികള്‍ക്കിടയില്‍ ഡെങ്കിപ്പനി വ്യാപിക്കുന്നതായി പഠന റിപ്പോര്‍ട്ട്. ലോകാരോഗ്യ സംഘടന, സംസ്ഥാന സര്‍ക്കാര്‍, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എന്നിവയുടെ നേതൃത്വത്തില്‍ നടത്തിയ പഠനങ്ങളെ ഉദ്ദരിച്ച് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്തെ...
ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഫൈസറിന്റെ മേധാവികളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി
ന്യൂയോർക്ക്: അമേരിക്കയിലെ പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഫൈസറിന്റെ മേധാവികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. ചെന്നൈയിലുള്ള ഫൈസറിന്റെ ഗവേഷണ കേന്ദ്രത്തിന്റെ ഒരു ശാഖ കേരളത്തില്‍ തുടങ്ങുന്നതുമായി ബന്ധപ്പെട്ട പ്രാരംഭ ചര്‍ച്ചകള്‍ നടന്നതായി...
ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തി ഇണ ചേരാതെ സ്വയം ഗര്‍ഭിണിയായി മുതല
കോസ്റ്റാറിക്ക: ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തി ഇണ ചേരാതെ സ്വയം ഗര്‍ഭിണിയായി മുതല. കോസ്റ്റാറിക്കയിലെ മൃഗശാലയിലാണ് അപൂര്‍വ സംഭവം. 18 വയസ്സുള്ള അമ്മ മുതലയുമായി ഭ്രൂണത്തിന് 99.9 ശതമാനം ജനിതക സാമ്യം ഉണ്ടെന്ന് ഡിഎന്‍എ പരിശോധനയില്‍...