32.8 C
Kerala, India
Tuesday, November 19, 2024

വ്യായാമത്തില്‍ വിട്ടുവീഴ്ച ചെയ്യാതിരുന്നാല്‍ ഒമ്പതോളം കാന്‍സറുകള്‍ വരാനുള്ള സാധ്യത കുറയ്ക്കാമെന്ന് പഠനം

യൗവനത്തില്‍ വ്യായാമത്തില്‍ വിട്ടുവീഴ്ച ചെയ്യാതിരുന്നാല്‍ ഒമ്പതോളം കാന്‍സറുകള്‍ വരാനുള്ള സാധ്യത കുറയ്ക്കാമെന്ന് പഠനം. ബ്രിട്ടീഷ് ജേര്‍ണല്‍ ഓഫ് സ്‌പോര്‍ട്‌സ് മെഡിസിനിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. നിര്‍ബന്ധിതസൈനിക സേവനം അനുഷ്ഠിച്ചിട്ടുള്ള മുപ്പത്തിമൂന്നിനും അതിനുമുകളിലും പ്രായമുള്ള ഒരു...

യോ​ഗയും ശ്വസനവ്യായാമവും എയ്റോബിക് ട്രെയിനിങ്ങുമൊക്കെ ആസ്ത്മാ രോ​ഗികളിൽ ​ഗുണം ചെയ്യുമെന്ന് പഠനം

യോ​ഗയും ശ്വസനവ്യായാമവും എയ്റോബിക് ട്രെയിനിങ്ങുമൊക്കെ ആസ്ത്മാ രോ​ഗികളിൽ ​ഗുണം ചെയ്യുമെന്ന് പഠനം. ആസ്ത്മാരോ​ഗികളിലെ ശ്വാസകോശത്തിന്റെ പ്രവർത്തനത്തെ മെച്ചപ്പെടുത്തുന്നതിൽ ഇവയുടെ പങ്ക് പഠനം വ്യക്തമാക്കുന്നു. ആസ്ത്മാരോ​ഗികളിൽ ചിലയിനം വ്യായാമമുറകൾ ശ്വാസകോശത്തിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നത്...

ദിവസേനെ അയ്യായിരത്തോളം ചുവടുകൾ വെയ്ക്കുന്നത് അകാല മരണം ഉൾപ്പെടെയുള്ളവ കുറയ്ക്കുമെന്ന് പഠനം

ദിവസേനെ അയ്യായിരത്തോളം ചുവടുകൾ വെയ്ക്കുന്നത് അകാല മരണം ഉൾപ്പെടെയുള്ളവ കുറയ്ക്കുമെന്ന് പഠനം. പോളണ്ടിലെ ലോഡ്സ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ ​ഗവേഷകരും അമേരിക്കയിലെ ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിലെ ​ഗവേഷരുമാണ് പഠനത്തിനു പിന്നിൽ....

ദിവസവും 5 മിനിറ്റ് വ്യായാമം; ക്യാന്‍സര്‍ സാധ്യത ഒഴിവാക്കാം

ദിവസവും 5 മിനിറ്റ് വ്യായാമം ചെയ്താല്‍ ക്യാന്‍സര്‍ സാധ്യത ഒഴിവാക്കാമെന്ന് പഠനം. ജാമാ ഓങ്കോളജി എന്ന ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. സിഡ്‌നി സര്‍വ്വകലാശാലയിലെ ഗവേഷകരാണ് പഠനത്തിന് പിന്നില്‍. 22,000 പേര്‍ പഠനത്തിന്റെ ഭാഗമായി.

ഓപ്പറേഷന്‍ ഫോസ്‌കോസ് ലൈസന്‍സ് ഡ്രൈവിന്റെ ഭാഗമായി ഒറ്റ ദിവസം കൊണ്ട് 4463 പരിശോധനകള്‍

സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധന തുടരുന്നു. ലൈസന്‍സില്ലാത്ത 929 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടപടി സ്വീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന...

കോഴിക്കോട് നാല് വയസുകാരന് ജപ്പാന്‍ജ്വരം സ്ഥിരീകരിച്ചു

കോഴിക്കോട് നാല് വയസുകാരന് ജപ്പാന്‍ജ്വരം സ്ഥിരീകരിച്ചു. തലവേദന, പനി, കഴുത്തുവേദന, വെളിച്ചത്തിലേക്കു നോക്കാന്‍ സാധിക്കാതെ വരിക തുടങ്ങിയ ലക്ഷണങ്ങളോടെ ചേവരമ്പലം സ്വദേശിയായ കുട്ടി രണ്ടു ദിവസമായി ജില്ലാ ഗവ. മെഡിക്കല്‍ കോളജ് മാതൃശിശു...

എ ഐയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ അതിനൂതന മെഡിക്കൽ ഡെസ്പാച് സംവിധാനത്തിന് കോഴിക്കോട്...

കോഴിക്കോട്: ഇന്ത്യയിലെ ആദ്യത്തെ അതിനൂതന മെഡിക്കൽ ഡെസ്പാച് സംവിധാനത്തിന് കോഴിക്കോട് ആസ്റ്റർ മിംസിൽ തുടക്കമായി. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന സംവിധാനത്തിന്റെ ഉത്ഘാടനം ഡോക്ടർസ് ദിനമായ ജൂലൈ ഒന്നിന് നടന്ന ചടങ്ങിൽ ഡിഎം...

സംസ്ഥാനത്ത് അതിതീവ്ര മഴക്ക് സാധ്യത: ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മഴയുടെ തീവ്രത കണക്കിലെടുത്ത് എല്ലാ ജില്ലകളിലും കൺട്രോൾ റൂം തുറന്നിട്ടുണ്ട്. ജില്ലാതല, താലൂക്ക്...

സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് ഇടുക്കി, കണ്ണൂർ ജില്ലകളിൽ റെഡ് അലേർട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസർക്കോട്...

തിരുവല്ലയിൽ സ്കൂൾ വിദ്യാർഥിക്ക് നേരെ തെരുവുനായ ആക്രമണം

തിരുവല്ല: തിരുവല്ലയിൽ സ്കൂൾ വിദ്യാർഥിക്ക് നേരെ തെരുവുനായ ആക്രമണം. സ്കൂൾ വിട്ട് വീട്ടിലേക്ക് അമ്മയുടെ കൂടെ സ്കൂട്ടറിൽ മടങ്ങുമ്പോഴായിരുന്നു പെരിങ്ങര വൃന്ദാവനത്തിൽ കൃഷ്ണപ്രിയയ്ക്ക് കടിയേറ്റത്. കൃഷ്ണപ്രിയ തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി....
- Advertisement -