സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഇന്നലെ ശക്തമായ മഴയാണ് ലഭിച്ചത്. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതുകൊണ്ട് മത്സ്യബന്ധനം ഒഴിവാക്കണമെന്നാണ് നിർദ്ദേശം....
ഇടിമിന്നലിലേറ്റ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരുക്കേറ്റു
പേരാമ്പ്ര കായണ്ണയിൽ ഇടിമിന്നലിലേറ്റ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരുക്കേറ്റു. കനത്ത മഴയ്‍ക്കൊപ്പം ഉണ്ടായ ഇടിമിന്നലിലാണ് 6 സ്ത്രീ തൊഴിലാളികൾക്ക് പരുക്കേറ്റത്. കായണ്ണ 12 ആം വാർഡിൽ ഇന്നലെ വൈകിട്ട് 3 മണിയോടെയാണ് സംഭവം നടന്നത്....
റാസൽഖൈമയിൽ കരീം ഫാദി അദ് വാൻ എന്ന ഒൻപത് വയസ്സുകാരനാണു ഹൃദയാഘാതം ഉണ്ടായത്
ഹൃദയാഘാതം ഒരു നിശ്ചിത പ്രായത്തിലുള്ള ആളുകളെ മാത്രം ബാധിക്കുകയുള്ളൂ എന്നത് പൊതുവായ തെറ്റിദ്ധാരണ ആണെന്ന് വ്യക്തമാക്കുന്ന ഒരു വാർത്തയാണിപ്പോൾ റാസൽഖൈമയിൽ നിന്നും പുറത്തുവരുന്നത്. റാസൽഖൈമയിൽ കരീം ഫാദി അദ് വാൻ എന്ന ഒൻപത്...
ബഹിരാകാശ ഗവേഷക സുനിത വില്യംസിന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് ആശങ്കകളുയരുന്ന സാഹചര്യത്തിൽ പ്രതികരണവുമായി നാസ
ബഹിരാകാശ ഗവേഷക സുനിത വില്യംസിന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് ആശങ്കകളുയരുന്ന സാഹചര്യത്തിൽ പ്രതികരണവുമായി നാസ. ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ ഉള്ളവരെല്ലാം ആരോഗ്യത്തോടെയിരിക്കുന്നുവെന്ന് നാസയുടെ സ്പേസ് ഓപറേഷൻ ഡയറക്ടറേറ്റ് ജിമി റുസെൽ പ്രതികരിച്ചു. കൃത്യമായ വൈദ്യ...
ഗവേഷണ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയത് 43 കുരങ്ങുകൾ; ആശങ്കയിൽ അധികൃതർ
ഹോളിവുഡ് ചിത്രം പ്ലാനറ്റ് ഓഫ് ദ ഏപ്സ് കണ്ടവർക്ക് ഓർമയുണ്ടാകും മനുഷ്യവാസ കേന്ദ്രങ്ങൾ പിടിച്ചടക്കുന്ന കുരങ്ങുകളെ.. യു.എസിലെ സൗത്ത് കരോലിനയിൽ നിന്ന് വരുന്നത് ഈ ചിത്രത്തെ ഓർമിപ്പിക്കുന്ന ഒരു വാർത്തയാണ്. ഇവിടുത്തെ ആൽഫ...
സംസ്ഥാനത്തെ 653 ആരോഗ്യ സ്ഥാപനങ്ങളിൽ ഇ ഹെൽത്ത് സംവിധാനം സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി...
സംസ്ഥാനത്തെ 653 ആരോഗ്യ സ്ഥാപനങ്ങളിൽ ഇ ഹെൽത്ത് സംവിധാനം സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അതിൽ 428 ആശുപത്രികളിലും ഇ ഹെൽത്ത് സംവിധാനം സജ്ജമാക്കിയത് ഈ സർക്കാരിന്റെ കാലത്താണ്. മെഡിക്കൽ...
ആലപ്പുഴ ജനറൽ ആശുപത്രിയിലെ വനിതാ ഡോക്ടറെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ നഗരസഭ വൈസ് ചെയർമാനെ പോലീസ്...
ആലപ്പുഴ ജനറൽ ആശുപത്രിയിലെ വനിതാ ഡോക്ടറെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ നഗരസഭ വൈസ് ചെയർമാനെ പോലീസ് അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. നഗരസഭയുടെ വിശ്രമകന്ദ്രത്തില്‍ വച്ച് ഒരു സംഘം മര്‍ദിച്ച താൽകാലിക ജീവനക്കാരെ ജനറല്‍ ആശുപത്രിയിലെത്തിച്ചപ്പോഴാണ്...
സംസ്ഥാനത്ത് പാരസെറ്റമോള്‍ ഗുളികളുടെ വിതരണം മരവിപ്പിച്ചതായി മാധ്യമ റിപ്പോർട്ട്
സംസ്ഥാനത്ത് പാരസെറ്റമോള്‍ ഗുളികളുടെ വിതരണം മരവിപ്പിച്ചതായി മാധ്യമ റിപ്പോർട്ട്. നിലവാരമില്ലെന്ന പരാതികളെ തുടര്‍ന്നാണ് നടപടി. കേരള മെഡിക്കല്‍ സര്‍വീസസ് മുഖേന സര്‍ക്കാര്‍ ആശുപത്രികളില്‍ നല്‍കാനിരുന്ന ഗുളികകളുടെ വിതരണമാണ് മരവിപ്പിച്ചത്. പാരസെറ്റാമോളിന് പുറമെ പാന്റപ്രാസോള്‍...
എരുമേലിയിൽ കടന്നലുകളുടെ കുത്തേറ്റ് 108 വയസ്സുള്ള അമ്മയും 88 വയസ്സുള്ള മകളും മരിച്ചു
എരുമേലിയിൽ കടന്നലുകളുടെ കുത്തേറ്റ് 108 വയസ്സുള്ള അമ്മയും 88 വയസ്സുള്ള മകളും മരിച്ചു. പാക്കാനം കാവനാൽ വീട്ടിൽ കുഞ്ഞുപെണ്ണ് നാരായണൻ, മകൾ കെ.എൻ. തങ്കമ്മ എന്നിവരാണ് മരിച്ചത്. സഹായിക്കാനെത്തിയ വീട്ടിലെ സഹായി ജോയി,...
ജനനേന്ദ്രിയത്തെ ഗുരുതരമായി ബാധിക്കുന്ന പ്രത്യേക തരം ഫംഗസ് രോഗം യൂറോപ്യൻ രാജ്യങ്ങളിൽ പടരുന്നതായി റിപ്പോർട്ട്
ജനനേന്ദ്രിയത്തെ ഗുരുതരമായി ബാധിക്കുന്ന പ്രത്യേക തരം ഫംഗസ് രോഗം യൂറോപ്യൻ രാജ്യങ്ങളിൽ പടരുന്നതായി റിപ്പോർട്ട്. നേരത്തേ അമേരിക്കയിൽ മാത്രം റിപ്പോർട്ട് ചെയ്ത രോഗബാധ ഇപ്പോൾ ഇംഗ്ലണ്ടിലും റിപ്പോർട്ട് ചെയ്യിതു. ട്രൈക്കോഫൈറ്റൺ മെന്റഗ്രോഫൈറ്റ്‌സ് ടൈപ്പ്...