25.8 C
Kerala, India
Monday, November 18, 2024

ആരോഗ്യമുള്ളവര്‍ മീന്‍ ഗുളികകള്‍ അനാവശ്യമായി കഴിക്കുന്നത്, ഹൃദ്രോഗവും പക്ഷാഘാതവും വരാനുള്ള സാധ്യത കൂട്ടുമെന്നു പഠനം

ആരോഗ്യമുള്ളവര്‍ മീന്‍ ഗുളികകള്‍ അനാവശ്യമായി കഴിക്കുന്നത്, ഹൃദ്രോഗവും പക്ഷാഘാതവും വരാനുള്ള സാധ്യത കൂട്ടുമെന്നു പഠനം. യുകെ ബയോബാങ്ക് ആണ് പഠനം നടത്തിയത്. 4 ലക്ഷത്തിൽ അധികം പേരുടെ ആരോഗ്യ വിവരങ്ങൾ ശേഖരിച്ചാണ് ഗവേഷകർ...

സിസേറിയനിലൂടെ ജനിച്ച കുട്ടികള്‍ക്ക് ഒരു ഡോസ് വാക്സീന്‍ കൊണ്ട് അഞ്ചാം പനിയെ പ്രതിരോധിക്കാന്‍ സാധിക്കില്ലെന്ന്...

സിസേറിയനിലൂടെ ജനിച്ച കുട്ടികള്‍ക്ക് ഒരു ഡോസ് വാക്സീന്‍ കൊണ്ട് അഞ്ചാം പനിയെ പ്രതിരോധിക്കാന്‍ സാധിക്കില്ലെന്ന് പഠനം. കേംബ്രിജ് സര്‍വകലാശാലയിലെയും ചൈനയിലെ ഫുഡാന്‍ സര്‍വകലാശാലയിലെയും ഗവേഷകര്‍ ആണ് പഠനത്തിന് പിന്നില്‍. സ്വാഭാവിക പ്രസവം വഴി...

സ്തനാര്‍ബുദം വീണ്ടും വരുമോ എന്നറിയാന്‍ സഹായിക്കുന്ന അള്‍ട്രാ സെന്‍സിറ്റീവ് രക്തപരിശോധന ടെസ്റ്റ് വികസിപ്പിച്ച് ബ്രിട്ടീഷ്...

സ്തനാര്‍ബുദം വീണ്ടും വരുമോ എന്നറിയാന്‍ സഹായിക്കുന്ന അള്‍ട്രാ സെന്‍സിറ്റീവ് രക്തപരിശോധന ടെസ്റ്റ് വികസിപ്പിച്ച് ബ്രിട്ടീഷ് ഗവേഷകര്‍. ട്യൂമറിന്റെ ഡിഎന്‍എയിലൂടെയാണ് ഈ പരിശോധന നടത്തുന്നത്. ഏത് രോഗികളിലാണ് ക്യാന്‍സര്‍ ഉണ്ടാകുക എന്നത് നേരത്തെ കണ്ടെത്തുന്നതിന്...

മഴക്കാലം ആരംഭിച്ചതോടെ സംസ്ഥാനം പനി ഭീഷണിയില്‍

മഴക്കാലം ആരംഭിച്ചതോടെ സംസ്ഥാനം പനി ഭീഷണിയില്‍. മൂന്നു ദിവസത്തിനിടെ 150 പേരാണ് ഡങ്കിപ്പനി മൂലം ചികിത്സ തേടിയത്. 20 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. തിരുവനന്തപുരം, കൊല്ലം കോട്ടയം, എറണാകുളം, തൃശൂര്‍...

ട്രാഫിക് സിഗ്നലിലെ അമിത ശബ്ദം ജീവനുതന്നെ ഭീഷണിയെന്ന് മുന്നറിയിപ്പ്.

ട്രാഫിക് സിഗ്നലിലെ അമിത ശബ്ദം ജീവനുതന്നെ ഭീഷണിയെന്ന് മുന്നറിയിപ്പ്. സര്‍ക്കുലേഷന്‍ റിസേര്‍ച്ച് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ട്രാഫിക് ശബ്ദത്തിന്റെ തോതിലുണ്ടാകുന്ന വര്‍ധന ഹൃദയാഘാതത്തിന്റെയും പ്രമേഹത്തിന്റെയും പക്ഷാഘാതത്തിന്റെയും സാധ്യത വര്‍ധിപ്പിക്കുമെന്നും ഹൃദയസംബന്ധമായ...

സ്വയം ശരീരത്തിൽ മദ്യം ഉത്പാദിപ്പിക്കുന്ന അപൂർവ അവസ്ഥയുമായി കാനഡയിൽ നിന്നൊരു സ്ത്രീ

സ്വയം ശരീരത്തിൽ മദ്യം ഉത്പാദിപ്പിക്കുന്ന അപൂർവ അവസ്ഥയുമായി കാനഡയിൽ നിന്നൊരു സ്ത്രീ. ടൊറന്റോ, മൗണ്ട് സിനായ് സർവകലാശാലകളിലെ ഡോക്ടർമാരാണ് ഇവർക്ക് രോ​ഗം സ്ഥിരീകരിച്ചത്. ഓട്ടോ ബ്ര്യൂവറി സിൻഡ്രോം എന്നാണ് അമ്പതുകാരിയുടെ ഈ അവസ്ഥയ്ക്ക്...

ഷവറിനു കീഴിൽ ദീർഘസമയം നിന്നുള്ള കുളിയേക്കാൾ നല്ലത് ബക്കറ്റ് വെള്ളത്തിൽ പെട്ടെന്നുള്ള കുളിയാണെന്ന് വിദഗ്ധ

ഷവറിനു കീഴിൽ ദീർഘസമയം നിന്നുള്ള കുളിയേക്കാൾ നല്ലത് ബക്കറ്റ് വെള്ളത്തിൽ പെട്ടെന്നുള്ള കുളിയാണെന്ന് വിദഗ്ധ. ബെം​ഗളൂരു ആസ്ഥാനമായുള്ള ചർമരോ​ഗ വിദ​ഗ്ധ ഡോ. ദിവ്യ ശർമ ആണ് ഇത് സംബന്ധിച്ച് ട്വിറ്റ് ചെയ്തതിരിക്കുന്നത്. സമയം...

പത്തുവർഷത്തിൽ കൂടുതൽ അമിതവണ്ണമുള്ള ചെറുപ്പക്കാരിൽ ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും സാധ്യത

പത്തുവർഷത്തിൽ കൂടുതൽ അമിതവണ്ണമുള്ള ചെറുപ്പക്കാരിൽ ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും സാധ്യത കൂടുതലെന്ന് പഠന റിപ്പോർട്ട്. ബോസ്റ്റണിലെ ഹാർവാർഡ് മെഡിക്കൽ സ്കൂളിൽ നിന്നുള്ള ​ഗവേഷകരാണ് പഠനത്തിനു പിന്നിൽ. പത്തുവർഷത്തോളമായി അമിതവണ്ണമുള്ള അറുപത്തിയഞ്ചു വയസ്സിനു താഴെയുള്ള പുരുഷന്മാരിലും...

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. എറണാകുളത്തും കോഴിക്കോടും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ...

മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ പകർച്ചവ്യാധികൾക്കെതിരെ അതീവ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ്

മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ പകർച്ചവ്യാധികൾക്കെതിരെ അതീവ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ്. എലിപ്പനി, ഡെങ്കിപ്പനി, വയറിളക്ക രോഗങ്ങൾ, എച്ച് 1 എൻ 1 തുടങ്ങിയ പകർച്ചവ്യാധികളാണ് പൊതുവേ കൂടുതലായി കാണുന്നത്. പലയിടത്തും...
- Advertisement -

Block title

0FansLike

Block title

0FansLike