23.8 C
Kerala, India
Monday, November 18, 2024

കോഴിക്കോട് നാദാപുരത്ത് ഛർദിയും വയറിളക്കവും മൂലം ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചത് ഭക്ഷ്യവിഷബാധ മൂലമെന്ന് സംശയം

കോഴിക്കോട് നാദാപുരത്ത് ഛർദിയും വയറിളക്കവും മൂലം ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചത് ഭക്ഷ്യവിഷബാധ മൂലമെന്ന് സംശയം. വളയം സ്വദേശി സജീവന്റെയും ഷൈജയുടെയും മകൾ ദേവതീർഥയാണ് ഇന്നു രാവിലെ 10 മണിയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ...

വിദേശ മെഡിക്കൽ ബിരുദ വിദ്യാർഥികളുടെ ഇന്ത്യയിലെ നിർബന്ധിത ഇന്റേൺഷിപ്പ് കാലാവധി ഒരുവർഷമായി കുറച്ച് ദേശീയ...

വിദേശ മെഡിക്കൽ ബിരുദ വിദ്യാർഥികളുടെ ഇന്ത്യയിലെ നിർബന്ധിത ഇന്റേൺഷിപ്പ് കാലാവധി ഒരുവർഷമായി കുറച്ച് ദേശീയ മെഡിക്കൽ കമ്മിഷൻ. കോവിഡ്, യുദ്ധം തുടങ്ങിയ കാരണങ്ങളാൽ വിദേശത്ത് നേരിട്ടുള്ള പഠനം അസാധ്യമായി ഇന്ത്യയിലെത്തി ഓൺലൈനിലൂടെ പഠനം...

നീറ്റ്-യു.ജി. പ്രവേശന പരീക്ഷയുടെ ചോദ്യപ്പേപ്പർ ചോർന്ന സംഭവത്തിൽ നിർണായക കണ്ടെത്തലുകളുമായി അന്വേഷണ സംഘം

നീറ്റ്-യു.ജി. പ്രവേശന പരീക്ഷയുടെ ചോദ്യപ്പേപ്പർ ചോർന്ന സംഭവത്തിൽ നിർണായക കണ്ടെത്തലുകളുമായി അന്വേഷണ സംഘം. ചോദ്യപ്പേപ്പർ ചോർച്ചയ്ക്ക് പിന്നിലുള്ള 'സോൾവർ ഗ്യാങ്ങി'ന് പരീക്ഷയുടെ ഒരു ദിവസം മുമ്പുതന്നെ ഉത്തരങ്ങൾ സഹിതം ചോദ്യപ്പേപ്പറിന്റെ പി.ഡി.എഫ്. ലഭിച്ചെന്ന്...

കൊതുകുകളെ നശിപ്പിക്കാൻ ജനിതക മാറ്റം വരുത്തിയ കൊതുകുകളെ വികസിപ്പിച്ച് ഗവേഷകർ

മലേറിയ പരത്തുന്ന കൊതുകുകളെ നശിപ്പിക്കാൻ ജനിതക വ്യതിയാനം വരുത്തിയ സൗഹൃദ കൊതുകുകളെ പരീക്ഷിക്കുകയാണ് ആഫ്രിക്കയിലെ ഡിജിബോട്ടി. അനോഫെലസ് സ്റ്റെഫൻസി കുടുംബത്തിൽ പെട്ട കടിക്കാത്ത ഈ ആൺ കൊതുകുകൾക്കുള്ളിൽ ഒരു പ്രത്യേകതരം ജീനിനെ ഉൾപ്പെടുത്തിയാണ്...

പ്രസവാനന്തര വിഷാദ രോ​ഗത്തിലൂടെ കടന്നു പോയതിനേക്കുറിച്ച് തുറന്നു പറഞ്ഞു ബോളിവു‍ഡ് താരം മന്ദിര ബേദി

പ്രസവാനന്തര വിഷാദ രോ​ഗത്തിലൂടെ കടന്നു പോയതിനേക്കുറിച്ച് തുറന്നു പറഞ്ഞു ബോളിവു‍ഡ് താരം മന്ദിര ബേദി. ആദ്യമായി അമ്മയായ സമയത്ത് പോസ്റ്റ്പാർട്ടം ഡിപ്രഷനിലൂടെ കടന്നു പോവുകയുണ്ടായി എന്നും അന്ന് അതിനേക്കുറിച്ച് യാതൊരു ധാരണയും ഇല്ലായിരുന്നു...

ഒവേറിയൻ ക്യാൻസറിനു പിന്നാലെ തനിക്ക് അമ്മയാകാൻ കഴിയാത്തതിനേക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ബോളിവുഡ് താരം മനീഷ കൊയ്‌രാള

ഒവേറിയൻ ക്യാൻസറിനു പിന്നാലെ തനിക്ക് അമ്മയാകാൻ കഴിയാത്തതിനേക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ബോളിവുഡ് താരം മനീഷ കൊയ്‌രാള. എൻ.ഡി. ടി.വി.ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇതേക്കുറിച്ച് തുറന്നു പറഞ്ഞത്. ജീവിതത്തിൽ പൂർത്തീകരിക്കാൻ കഴിയാത്ത ചിലത് തനിക്കുണ്ടായിട്ടുണ്ടെന്നും...

സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അതിശക്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍,...

ഫീഡിംഗ് ഡിസോഡര്‍ ക്ലിനിക്കുമായി നിപ്മര്‍

കുട്ടികളിലെ പോഷണക്കുറവിനും അതുമൂലമുണ്ടാകുന്ന രോഗങ്ങൾക്കുമെതിരെ ഫലപ്രദമായി ഇടപെടൽ നടത്താൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആന്റ് റിഹാബിലിറ്റേഷനിൽ (നിപ്മർ) ഫീഡിംഗ് ഡിസോഡർ ക്ലിനിക് ആരംഭിച്ചു. വളർച്ചയ്ക്ക് ആവശ്യമായ പോഷകങ്ങൾ അടങ്ങിയ പല...

മാവിൽ നിന്ന് വീണ് മലദ്വാരത്തിൽ കമ്പ് കുത്തികയറിയ എട്ടു വയസ്സുകാരനെ ജീവിതത്തിലേക്ക് കൈപിടിച്ച് ഉയർത്തി...

മാവിൽ നിന്ന് വീണ് കമ്പ് കുത്തികയറി മലദ്വാരം തകർന്ന എട്ടു വയസ്സുകാരനെ ജീവിതത്തിലേക്ക് കൈപിടിച്ച് ഉയർത്തി തൃശൂർ മെഡിക്കൽ കോളേജ്. തൃശൂർ ചാവക്കാട് സ്വദേശി എട്ടു വയസ്സുകാരനെയാണ് രണ്ട് മേജർ ശസ്ത്രക്രിയകൾക്ക് ശേഷം...

അപൂർവ രോഗ ചികിത്സയിൽ രാജ്യത്തിന് മാതൃകയായി കേരളം

അപൂർവ രോഗ ചികിത്സയിൽ രാജ്യത്തിന് മാതൃകയായി കേരളം. ഇന്ത്യയിൽ ആദ്യമായി സർക്കാർ തലത്തിൽ സ്‌പൈനൽ മസ്‌ക്യുലാർ അട്രോഫി ബാധിച്ച എല്ലാ കുട്ടികൾക്കും സൗജന്യമായി മരുന്ന് നൽകി കേരളം. കേരളത്തിലെ എസ്എംഎ ബാധിതരായ 12...
- Advertisement -

Block title

0FansLike

Block title

0FansLike