പാനിപൂരിയിൽ കാൻസറിന് കാരണമാകുന്ന ഘടകങ്ങൾ കണ്ടെത്തിയതായി കർണാടകയിലെ ഭക്ഷ്യസുരക്ഷാവിഭാഗം
പാനിപൂരിയിൽ കാൻസറിന് കാരണമാകുന്ന ഘടകങ്ങൾ കണ്ടെത്തിയതായി കർണാടകയിലെ ഭക്ഷ്യസുരക്ഷാവിഭാഗം. സുരക്ഷാ പരിശോധനയുടെ ഭാഗമായി ശേഖരിച്ച 22% പാനിപൂരി സാമ്പിളുകളും ഉപയോഗയോഗ്യമല്ലെന്നും അധികൃതർ വ്യക്തമാക്കി. 260-ഓളം പാനിപൂരി സാമ്പിളുകൾ ശേഖരിച്ചതിൽ, 41 സാമ്പിളുകളിൽ കൃത്രിമനിറങ്ങളും...
ആദ്യ കെമോതെറാപ്പി അനുഭവം പങ്കുവെച്ചിരിക്കുകയാണ് ബിഗ്‌ബി ബോസ് ടെലിവിഷൻ താരം ഹിന ഖാൻ
സ്തനാർബുദം ബാധിച്ചത് വെളിപ്പെടുത്തിയതിനു പിന്നാലെ തന്റെ ആദ്യ കെമോതെറാപ്പി അനുഭവം പങ്കുവെച്ചിരിക്കുകയാണ് ബിഗ്‌ബി ബോസ് ടെലിവിഷൻ താരം ഹിന ഖാൻ. ഒരു അവാർഡ് ഷോയിൽ നിന്നു നേരെ ആദ്യത്തെ കീമോതെറാപ്പി സെഷനുവേണ്ടി ആശുപത്രിയിലേക്ക്...
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലേക്കുള്ള സർജിക്കൽ ഉപകരണങ്ങളും മരുന്നു വിതരണവും നിർത്താൻ ആലോചിച്ച് HLL
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലേക്കുള്ള സർജിക്കൽ ഉപകരണങ്ങളും മരുന്നു വിതരണവും നിർത്താൻ ആലോചിച്ച് ഹിന്ദുസ്ഥാൻ ലൈഫ്കെയർ ലിമിറ്റഡ്. കോടിക്കണക്കിന് രൂപ കുടിശ്ശികയായതോടെ സാമ്പത്തിക പ്രതിസന്ധി ഉടലെടുത്ത സാഹചര്യത്തിലാണ് ഈ നീക്കം. 44 കോടി 60...
മഹാരാഷ്ട്രയിൽ ഒരു ഗർഭിണിക്ക് ഉൾപ്പടെ നിരവധിപേർക്ക് സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു
മഹാരാഷ്ട്രയിൽ ഒരു ഗർഭിണിക്ക് ഉൾപ്പടെ നിരവധിപേർക്ക് സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു. എൻ.ഐ.വിയിൽ അയച്ച ആദ്യ രണ്ട് സാമ്പിളുകൾ പോസിറ്റീവ് ആയതിന് പിന്നാലെ രോഗ ലക്ഷണം കാണിച്ച മറ്റ് രോഗികളുടെ സാമ്പിളുകളും പരിശോധനയ്ക്ക്...
സംസ്ഥാന സർക്കാർ ജീവനക്കാർക്ക് സർവീസ് സംബന്ധമായ പരാതിയുമായി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കുന്നതിന് സർക്കാർ...
സംസ്ഥാന സർക്കാർ ജീവനക്കാർക്ക് സർവീസ് സംബന്ധമായ പരാതിയുമായി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കുന്നതിന് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയത്തിൽ പ്രതിഷേധവുമായി KGMOA. നിയന്ത്രണ പ്രകാരം ബന്ധപ്പെട്ട മേധാവിക്ക് പരാതി നൽകി ആറു മാസം കഴിഞ്ഞേ...
തലച്ചോറിനെ കാർന്നു തിന്നുന്ന അമീബിക്ക് മസ്ഥതിഷ്‌ക ജ്വരവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്ന്...
തലച്ചോറിനെ കാർന്നു തിന്നുന്ന അമീബിക്ക് മസ്ഥതിഷ്‌ക ജ്വരവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. മൂക്കിനേയും മസ്തിഷ്‌ക്കത്തേയും വേർതിരിക്കുന്ന നേർത്ത പാളിയിൽ അപൂർവമായുണ്ടാകുന്ന സുഷിരങ്ങൾ വഴിയോ കർണപടലത്തിലുണ്ടാകുന്ന...
കുട്ടികൾ ലഹരിക്കായി മരുന്ന് ദുരുപയോഗംചെയ്യുന്നത് തടയാൻ പുതിയനീക്കവുമായി 6 ജില്ലകൾ
കുട്ടികൾ ലഹരിക്കായി മരുന്ന് ദുരുപയോഗംചെയ്യുന്നത് തടയാൻ പുതിയനീക്കവുമായി 6 ജില്ലകൾ. തിരുവനന്തപുരം, കൊല്ലം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ മെഡിക്കൽ ഷോപ്പുകളിലും ഫാർമസികളിലും അകത്തും പുറത്തും സി.സി.ടി.വി. ക്യാമറകൾ സ്ഥാപിക്കും. ഒരുമാസത്തിനകം...
കാലിന് പരിക്കേറ്റ് സർക്കാർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒമ്പത് വയസ്സുകാരന്റെ സ്വകാര്യ ഭാഗത്ത് ഡോക്ടർമാർ ശസ്ത്രക്രിയ...
മഹാരാഷ്ട്രയിൽ കാലിന് പരിക്കേറ്റ് സർക്കാർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒമ്പത് വയസ്സുകാരന്റെ സ്വകാര്യ ഭാഗത്ത് ഡോക്ടർമാർ ശസ്ത്രക്രിയ നടത്തിയാതായി റിപ്പോർട്ട്. കഴിഞ്ഞമാസം സുഹൃത്തുക്കളോടൊപ്പം കളിക്കുന്നതിനിടെ കുട്ടിയുടെ കാലിന് പരിക്കേറ്റിരുന്നു. ശേഷം കുട്ടിയെ ജൂൺ 15-ന്...
സംസ്ഥാനത്ത് ഹെപ്പറ്റൈറ്റിസ് എ നിയന്ത്രണവിധേയമെന്ന് ആരോഗ്യ മന്ത്രി
വർഷത്തിൽ ഏത് സമയവും പെയ്യാവുന്ന മഴ, കാലാവസ്ഥയിലെ പ്രത്യേകതകൾ, ഉയർന്ന ജനസാന്ദ്രത, പരിസ്ഥിതിയിലെ വനമേഖലയിലെ സാന്നിധ്യം തുടങ്ങിയ ഘടകങ്ങൾ എല്ലാം തന്നെ സംസ്ഥാനത്തെ പകർച്ചവ്യാധികളുടെ വ്യാപനത്തിന് ഉയർന്ന സാധ്യതയുള്ളയിടമാക്കി അടയാളപ്പെടുത്തുന്നു എന്ന് ആരോഗ്യമന്ത്രി...
എറണാകുളം ജനറൽ ആശുപത്രി സാന്ത്വന പരിചരണത്തിൽ മാതൃകയാകുകയാണ്
എറണാകുളം ജനറൽ ആശുപത്രി സാന്ത്വന പരിചരണത്തിൽ മാതൃകയാകുകയാണ്. പത്ത് വർഷത്തിലധികം കാലമായി മുറിവുകൾ ഉണങ്ങാതെ നരക യാതനകൾ അനുഭവിക്കുന്ന രോഗികൾക്ക് പാലിയേറ്റീവ് വിഭാഗം വിദഗ്ധ പരിചരണമൊരുക്കി. ജനുവരി 26ന് ആരോഗ്യ വകുപ്പ് മന്ത്രി...