28.8 C
Kerala, India
Sunday, November 17, 2024

ശരീരഭാരം കുറയ്ക്കാൻ ഉപയോഗിക്കുന്ന ചില മരുന്നുകൾ അന്ധതയ്ക്ക് വരെ കാരണമാമെന്ന് പഠന റിപ്പോർട്ട്

ശരീരഭാരം കുറയ്ക്കാൻ ഉപയോഗിക്കുന്ന ചില മരുന്നുകൾ അന്ധതയ്ക്ക് വരെ കാരണമാമെന്ന് പഠന റിപ്പോർട്ട്. ജാമാ ഓഫ്താൽമോളജി എന്ന ജേർണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. വണ്ണംകുറയ്ക്കാനും പ്രമേഹത്തിനും നൽകുന്ന സെമ​ഗ്ലൂട്ടൈഡ് വിഭാ​ഗത്തിൽപ്പെട്ട മരുന്നുകൾ നോൺ...

രണ്ടാമതും ഡെങ്കിപ്പനി വന്നാൽ സങ്കീർണമാകും, അതീവ ജാഗ്രത: മന്ത്രി വീണാ ജോർജ്

ഡെങ്കിപ്പനി മുമ്പ് വന്നിട്ടുള്ളവർക്ക് വീണ്ടും ബാധിച്ചാൽ ആരോഗ്യനില സങ്കീർണമാകാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഡെങ്കിപ്പനി ബാധിക്കുന്നവരിൽ ഭൂരിപക്ഷം പേരിലും രോഗ ലക്ഷണങ്ങൾ കുറവായിരിക്കും. 5 ശതമാനം പേർക്ക്...

രാത്രികാലങ്ങളിൽ മൊബൈൽ ഫോണിൽ സ്ക്രോൾ ചെയ്ത് സമയം കളയുന്നവരെ കാത്തിരിക്കുന്നത് പ്രമേഹസാധ്യത എന്ന് പഠന...

രാത്രികാലങ്ങളിൽ മൊബൈൽ ഫോണിൽ സ്ക്രോൾ ചെയ്ത് സമയം കളയുന്നവരെ കാത്തിരിക്കുന്നത് പ്രമേഹസാധ്യത എന്ന് പഠന റിപ്പോർട്ട്. ഫോണിൽ നിന്നുള്ള വെളിച്ചം ഉറക്കത്തെ തടസ്സപ്പെടുത്തുകയും പ്രമേഹസാധ്യത വർധിപ്പിക്കുകയും ചെയ്യുമെന്നാണ് പഠനത്തിൽ പറയുന്നത്. ഓസ്ട്രേലിയയിലെ മൊണാഷ്...

കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 12 വയസ്സുകാരൻ മരിച്ചു

കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 12 വയസ്സുകാരൻ മരിച്ചു. രാമനാട്ടുകര ഫാറൂഖ് കോളജിനുസമീപം കൗസ്തുഭത്തിൽ അജിത് പ്രസാദ്-ജ്യോതി ദമ്പതികളുടെ മകൻ ഇ.പി. മൃദുൽ ആണ് ഇന്നലെ രാത്രി...

അവയവ കച്ചവടത്തിനായി ഇറാനിലേക്ക് മനുഷ്യക്കടത്ത് നടത്തിയ സംഭവത്തിൽ അന്വേഷണം എൻഐഎ ഏറ്റെടുത്തതായി റിപ്പോർട്ട്

അവയവ കച്ചവടത്തിനായി ഇറാനിലേക്ക് മനുഷ്യക്കടത്ത് നടത്തിയ സംഭവത്തിൽ അന്വേഷണം എൻഐഎ ഏറ്റെടുത്തതായി റിപ്പോർട്ട്. കേസ് അന്വേഷണം ഏറ്റെടുക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് അനുമതി ലഭിച്ചതോടെ കൊച്ചിയിലെ എൻഐഎ കോടതിയിൽ എഫ്ഐആർ സമർപ്പിച്ചു....

കാസർകോട് കാഞ്ഞങ്ങാട്ടെ സർക്കാർ ആശുപത്രിയിലെ ജനറേറ്ററിൽ നിന്നുള്ള പുക ശ്വസിച്ച് 50 വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം

കാസർകോട് കാഞ്ഞങ്ങാട്ടെ സർക്കാർ ആശുപത്രിയിലെ ജനറേറ്ററിൽ നിന്നുള്ള പുക ശ്വസിച്ച് 50 വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം. കാഞ്ഞങ്ങാട്ടെ ആശുപത്രിക്ക് സമീപമുള്ള ലിറ്റിൽ ഫ്ലവർ സ്കൂളിലെ വിദ്യാർഥിനികൾക്കാണ് ശാരീരിക അസ്വസ്തതയും ശ്വാസതടസവും അനുഭവപ്പെട്ടത്. കുട്ടികളെ ഉടൻ...

രാജ്യത്തിന് നീറ്റ് ആവശ്യമില്ല; തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ്

വ്യാപകമായ അഴിമതിയെ തുടർന്ന് പ്രതിസന്ധിയിലായ നീറ്റ് പരീക്ഷ നടത്തണോ വേണ്ടയോ എന്ന ചർച്ചകൾക്കിടെ ഈ വിഷയത്തിൽ തന്റെ അഭിപ്രായം വെട്ടിത്തുറന്ന് പറഞ്ഞു തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ്. നീറ്റ് പരീക്ഷ...

ഇനി നഴ്സിംഗ് പരിശീലനത്തിന് ചിലവേറും

ഇനി നഴ്സിംഗ് പരിശീലനത്തിന് ചിലവേറും. സംസ്ഥാനത്ത് ജനറൽ നേഴ്സിങ്ങിന്റെ ഫീസ് മൂന്നിരട്ടിയിലേറെ കൂട്ടാൻ നീക്കം. സ്വകാര്യ മാനേജ്മെന്റ് അസോസിയേഷനുകളുടെ ആവശ്യത്തിനു വഴങ്ങിയ സർക്കാർ ഇക്കാര്യം പരിശോധിക്കാൻ നേഴ്സിങ് കൗൺസിലിൽ സബ് കമ്മിറ്റി രൂപീകരിച്ചിരുന്നു....

ന്യൂഡൽഹിയിൽ ഫാസ്റ്റഫുഡ് ശീലമാക്കിയ മുപ്പത്തിരണ്ടുകാരിയുടെ പിത്താശയത്തിൽ നിന്നും 1500 കല്ലുകൾ നീക്കം ചെയ്ത് ഡോക്ടർമാർ

ന്യൂഡൽഹിയിൽ ഫാസ്റ്റഫുഡ് ശീലമാക്കിയ മുപ്പത്തിരണ്ടുകാരിയുടെ പിത്താശയത്തിൽ നിന്നും 1500 കല്ലുകൾ നീക്കം ചെയ്ത് ഡോക്ടർമാർ. ന്യൂഡൽഹിയിലെ സർ ​ഗം​ഗാറാം ഹോസ്പിറ്റലിലെ ഡോക്ടർമാരാണ് പിത്താശയക്കല്ലുകൾ നീക്കം ചെയ്തത്. ഐ.ടി. ഉദ്യോ​ഗസ്ഥയായ യുവതി ജങ്ക് ഫുഡുകളും...

ആൾദൈവം യാത്ര ചെയ്ത കാറിൽനിന്ന് ഉയർന്ന പൊടിപടലം ശേഖരിക്കാൻ, വിശ്വാസികൾ തിക്കും തിരക്കും കൂട്ടിയതാണ്...

ആൾദൈവം ഭോലെ ബാബ യാത്ര ചെയ്ത കാറിൽനിന്ന് ഉയർന്ന പൊടിപടലം ശേഖരിക്കാൻ, വിശ്വാസികൾ തിക്കും തിരക്കും കൂട്ടിയതാണ് രാജ്യത്തെ നടുക്കിയ ഹഥ്‌റാസ് ദുരന്തത്തിലേയ്ക്ക് നയിച്ചതെന്ന് റിപ്പോർട്ടുകൾ. വാഹനം മുന്നോട്ടു നീങ്ങിയപ്പോൾ പൊടിപടലം ഉയരുകയും,...
- Advertisement -

Block title

0FansLike

Block title

0FansLike