സ്ത്രീകൾക്ക് നിർബന്ധിത ആർത്തവ അവധി വിപരീതഗുണം ചെയ്യും: ഹർജി തള്ളി സുപ്രീം കോടതി
ആർത്തവ അവധിക്ക് നയം രൂപീകരിക്കുന്നത് സ്ത്രീകൾക്ക് ജോലി നൽകുന്നതിന് തൊഴിലുടമയ്ക്കുള്ള താൽപര്യം നഷ്ടപ്പെടുത്തുമെന്നും വിപരീത ഫലമുണ്ടാക്കുമെന്നും സുപ്രീം കോടതി. ആർത്തവ അവധിക്ക് നയം രൂപീകരിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട്...
ജോലിയിലെ മാനസിക സമ്മർദ്ദം മൂലം ‘റോബോട്ട് ‘ ജീവനൊടുക്കി
ജോലിയിലെ മാനസിക സമ്മർദ്ദം മൂലം മനുഷ്യർ ജീവനൊടുക്കിയ വാർത്തകൾ നാം കേട്ടിട്ടുണ്ട്. പക്ഷേ ഒരു റോബോട്ട് ഇത്തരത്തിൽ ആത്മഹത്യ ചെയ്‌തെന്നുപറഞ്ഞാൽ വിശ്വസിക്കാൻ അൽപ്പം ബുദ്ധിമുട്ടാണ്. എന്നാൽ സൗത്ത് കൊറിയയിൽനിന്ന് ഇത്തരത്തിൽ ഒരു വാർത്ത...
സാമൂഹ്യ സേവനത്തിലൂടെ പണം സമ്പാദിക്കാൻ അവസരം
സാമൂഹ്യ സേവനത്തിലൂടെ പണം സമ്പാദിക്കാൻ അവസരം. മയക്കുമരുന്ന് കടത്തിൻറെ രഹസ്യവിവരം നൽകുന്നവർക്ക് മുപ്പതിനായിരം രൂപമുതൽ രണ്ടുലക്ഷം രൂപവരെ സർക്കാർ പാരിതോഷികം നൽകും. മയക്കുമരുന്ന് കണ്ടെത്തുന്ന സർക്കാർ ഉദ്യോഗസ്ഥർക്കും വിവരം നൽകുന്ന പൊതുജനങ്ങൾക്കുമാണ് പാരിതോഷികം...
ഉയർന്ന കൊളസ്ട്രോൾ നിയന്ത്രണവുമായി ബന്ധപ്പെട്ട് ആദ്യമായി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുകയാണ് ഇന്ത്യ
ഉയർന്ന കൊളസ്ട്രോൾ നിയന്ത്രണവുമായി ബന്ധപ്പെട്ട് ആദ്യമായി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുകയാണ് ഇന്ത്യ. കാർഡിയോളജിക് സൊസൈറ്റി ഓഫ് ഇന്ത്യയാണ് ഉയർന്ന കൊളസ്ട്രോൾ നില നിയന്ത്രിക്കുന്നതു സംബന്ധിച്ച മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരിക്കുന്നത്. ഹൃദയസംബന്ധമായ രോഗങ്ങൾ കൂടുകയും കോവിഡിനുശേഷം ഹൃദ്രോഗികൾ...
ഡിഎൽഎഫ് ഫ്ലാറ്റ് സമുച്ചയത്തിലെ താമസക്കാരുടെ ചർദ്ദിക്കും വയറിളക്കത്തിനും കാരണം ആസ്ട്രോ,റോട്ട വൈറസുകളുടെ സാന്നിധ്യം; ആരോഗ്യമന്ത്രി...
കാക്കനാട് ഫ്‌ളാറ്റ് സമുച്ചയത്തിലെ താമസക്കാർക്ക് ഛർദിയും വയറിളക്കവും ഉണ്ടാകാൻ കാരണമായത് ഭക്ഷണം, വെള്ളം എന്നിവയിലൂടെ പകരുന്ന ആസ്ട്രോ, റോട്ട വൈറസുകളുടെ സാന്നിധ്യമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഫ്ലാറ്റിലെ...
അതിരപ്പിള്ളിയിൽ ആദിവാസി യുവതി വനത്തിനുള്ളിൽ പ്രസവിച്ചു, കുഞ്ഞ് മരിച്ചു
അതിരപ്പിള്ളിയിൽ ആദിവാസി യുവതി വനത്തിനുള്ളിൽ പ്രസവിച്ചു. മാസം തികയാതെ ജനിച്ച കുഞ്ഞ് മരിച്ചു. ഏഴു മാസം ഗർഭിണിയായ യുവതി ഭർത്താവിനൊപ്പം വനവിഭവങ്ങൾ ശേഖരിക്കാൻ രണ്ടു ദിവസം മുമ്പ് ഉൾക്കാട്ടിലേക്ക് പോയിരുന്നു. ഇതിനിടെ പ്രസവ...
സംസ്ഥാനത്തെ സർക്കാർ മേഖലയിലെ ആദ്യ പീഡിയാട്രിക് ലിവർ ട്രാൻസ്പ്ലാന്റേഷന് നടന്നതായി ആരോഗ്യമന്ത്രി വീണാ ജോർജ്
സംസ്ഥാനത്തെ സർക്കാർ മേഖലയിലെ ആദ്യ പീഡിയാട്രിക് ലിവർ ട്രാൻസ്പ്ലാന്റേഷന് നടന്നതായി ആരോഗ്യമന്ത്രി വീണാ ജോർജ്. കോട്ടയം മെഡിക്കൽ കോളേജിൽ അഞ്ചു വയസ്സുള്ള കുഞ്ഞിൻ്റെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണ് പൂർത്തിയായത്. കുഞ്ഞിൻ്റെ അമ്മയാണ് കരൾ...
സംസ്ഥാനത്തെ രോഗവിവര കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
സംസ്ഥാനത്തെ രോഗവിവര കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്. നിലവിലെ കണക്ക് പ്രകാരം സംസ്ഥാനത്ത് 493 പേർക്ക് ഡെങ്കിപ്പനിയും 158 പേർക്ക് എച്ച് വൺ എൻ വണ്ണും സ്ഥിരീകരിച്ചു. 55,830 പേരാണ് പനി ബാധിച്ച്...
പാലക്കാട് ജില്ലയിൽ വയറിളക്ക രോഗങ്ങൾ വർധിക്കുന്നു
പാലക്കാട് ജില്ലയിൽ വയറിളക്ക രോഗങ്ങൾ വർധിക്കുന്നു. ഭക്ഷ്യവിഷബാധ, സൂക്ഷ്മജീവികളായ വൈറസ്, ബാക്ടീരിയ, ഫംഗസ് മുതലായവ കാരണവും മറ്റു രോഗങ്ങളുടെ ലക്ഷണമായും വയറിളക്കം ഉണ്ടാകാം. കോളറ, മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, ഷിഗല്ല, നോറോ, റോട്ടോ തുടങ്ങി...
ത്രിപുരയിൽ ആശങ്കയായി വിദ്യാർഥികൾക്കിടയിലെ എച്ച്.ഐ.വി. വ്യാപനം എന്ന് റിപ്പോർട്ട്
ത്രിപുരയിൽ ആശങ്കയായി വിദ്യാർഥികൾക്കിടയിലെ എച്ച്.ഐ.വി. വ്യാപനം എന്ന് റിപ്പോർട്ട്. വൈറസ് ബാധിച്ച് ഇതിനകം 47 വിദ്യാർഥികൾ മരിച്ചു. 828 പേർക്കാണ് രോഗം ബാധിച്ചത്. ത്രിപുര സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയാണ് ഇതുസംബന്ധിച്ച കണക്കുകൾ...