24.8 C
Kerala, India
Sunday, November 17, 2024

ദീർഘകാലമായി ഏകാന്തത അനുഭവിക്കുന്നവരിൽ പക്ഷാഘാതസാധ്യത കൂടുതലെന്നു പഠന റിപ്പോർട്ട്

ദീർഘകാലമായി ഏകാന്തത അനുഭവിക്കുന്നവരിൽ പക്ഷാഘാതസാധ്യത കൂടുതലെന്നു പഠന റിപ്പോർട്ട്. ഏകാന്തത ഉണ്ടാക്കുന്ന ആരോ​ഗ്യപ്രശ്നങ്ങൾ നിരവധിയാണ്. മിഷി​ഗൺ സർവകലാശാലയിലെ ഹെൽത്ത് ആന്റ് റിട്ടയർമെന്റ് സ്റ്റഡിയിൽ നിന്നുള്ള ഡേറ്റ ശേഖരിച്ചാണ് ​ഗവേഷകർ പഠനം നടത്തിയത്. ദി ലാൻസെറ്റ്സ്...

എല്ലാ സാംക്രമിക രോഗങ്ങളുടെയും മുകളിലായി ക്ഷയം തുടരുകയാണെന്ന് വിദഗ്ധൻ

എല്ലാ സാംക്രമിക രോഗങ്ങളുടെയും മുകളിലായി ക്ഷയം തുടരുകയാണെന്ന് വിദഗ്ധൻ. പ്രതിവർഷം ലോകത്തിൽ 1.5 ദശലക്ഷം മരണങ്ങൾക്ക് ഇത് കാരണമാകുന്നുണ്ടെന്ന് പ്രമുഖ മൈക്കോബയോളജിസ്റ്റും ഹൈദരാബാദിലെ സിഎസ്ഐആർ-സിസിഎംബി ഡയറക്ടറുമായ ഡോ. വിനയ് നന്ദിക്കൂരി പറഞ്ഞു. അതേസമയം...

സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം

സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം. വർക്കലയിൽ മദ്രസയിൽ നിന്നും രാവിലെ പഠനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ 12 വയസ്സുകാരനെ തെരുവ് നായ്ക്കൾ കൂട്ടം ചേർന്ന് ആക്രമിച്ചു. നടയറ നജീബ് സജ്ന ദമ്പതികളുടെ മകൻ...

ആലപ്പുഴയിൽ രോഗിയുമായി പോകുമ്പോൾ ആംബുലൻസിന് കുറുകെ കാറ് നിർത്തി ഡ്രൈവറെ വെല്ലുവിളിച്ച് യുവാക്കൾ

ആലപ്പുഴയിൽ രോഗിയുമായി പോകുമ്പോൾ ആംബുലൻസിന് കുറുകെ കാറ് നിർത്തി ഡ്രൈവറെ വെല്ലുവിളിച്ച് യുവാക്കൾ. ഡ്രൈവറെ കയ്യേറ്റം ചെയ്യാനും ശ്രമം നടന്നു. താമരക്കുളം വൈയ്യാങ്കരയിൽ ഇന്നലെയായിരുന്നു സംഭവം നടന്നത്. ആനയടിയിൽ നിന്ന് രോഗിയുമായി വണ്ടാനം...

നവജാത ശിശുവിനുള്ള ബിസിജി വാക്സിന് പകരം പെൻറാവാലൻറ് വാക്സിൻ കുറിച്ചു നൽകി; അമ്മയുടെ പരാതിയിൽ...

തൃശ്ശൂരിൽ നവജാത ശിശുവിനുള്ള ബിസിജി വാക്സിന് പകരം പെൻറാവാലൻറ് വാക്സിൻ കുറിച്ചു നൽകിയെന്ന അമ്മയുടെ പരാതിയിൽ അന്വേഷണം ആരംഭിച്ച് ഡിഎംഒ. തളിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിൽ നവജാത ശിശുവിനുള്ള ബിസിജി വാക്സിന് പകരം ആറാമത്തെ...

പന്തളത്ത് വൃത്തിഹീനമായ ചുറ്റുപാടിൽ പ്രവർത്തിച്ചിരുന്ന ഹോട്ടൽ പൂട്ടിച്ച് അധികൃതർ

പന്തളത്ത് വൃത്തിഹീനമായ ചുറ്റുപാടിൽ പ്രവർത്തിച്ചിരുന്ന ഹോട്ടൽ പൂട്ടിച്ച് അധികൃതർ. ശുചിമുറിയുടെ പൈപ്പിനോട് ചേർന്ന് മസാല പുരട്ടി വച്ച നിലയിലാണ് ഇവിടെ നിന്ന് ഇറച്ചി കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഇവിടെ നിന്നും ഭക്ഷണം കഴിച്ച...

സംസ്ഥാനത്ത് പകർച്ചപ്പനികളും ജലജന്യരോഗങ്ങളും ആശങ്കാജനകമായി വർധിക്കുന്നു

സംസ്ഥാനത്ത് പകർച്ചപ്പനികളും ജലജന്യരോഗങ്ങളും ആശങ്കാജനകമായി വർധിക്കുന്നു. സംസ്ഥാനത്ത് ഇന്ന് മൂന്നു പേർ പകർച്ചവ്യാധി ബാധിച്ചു മരിച്ചു. എലിപ്പനി ബാധിച്ചാണ് രണ്ടു പേർ മരിച്ചത്. മഞ്ഞപ്പിത്തം ബാധിച്ചാണ് ഒരാൾ മരിച്ചത്. 13000-ൽ അധികം പേർക്കാണ്...

കൂത്താടികളെ നിർമ്മാർജനം ചെയ്യുന്നതിൽ വീഴ്ച വരുത്തിയ തൃശൂർ മുരിയാട് പുല്ലർ സ്വദേശിക്ക് പിഴയിട്ട് കോടതി

ഡെങ്കിപ്പനി വ്യാപകമായ സാഹചര്യത്തിൽ കൂത്താടികളെ നിർമ്മാർജനം ചെയ്യുന്നതിൽ വീഴ്ച വരുത്തിയ തൃശൂർ മുരിയാട് പുല്ലർ സ്വദേശിക്ക് പിഴയിട്ട് കോടതി. കൊതുക് വളരുന്ന സാഹചര്യം ഒഴിവാക്കാൻ ആരോഗ്യ വകുപ്പ് നൽകിയ നിർദ്ദേശം അനുസരിക്കാതെ വന്നതിന്...

ആന്റിവെനം നൽകുന്ന ആശുപത്രികളുടെ പേരുകൾ പ്രസിദ്ധീകരിക്കണം : മന്ത്രി വീണാ ജോർജ്

പാമ്പ് കടിയേറ്റവരുടെ ചികിത്സയ്ക്കായുള്ള ആന്റി സ്നേക്ക് വെനം നൽകുന്ന ആശുപത്രികളുടെ പേരുകൾ പ്രസിദ്ധീകരിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി. ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും...

മലപ്പുറത്ത് 12 പേർക്ക് H1 N1 സ്ഥിരീകരിച്ചു

മലപ്പുറത്ത് 12 പേർക്ക് H1 N1 സ്ഥിരീകരിച്ചു. ജൂലായ് ഒന്ന് മുതൽ എഴ് വരെയുള്ള ദിവസങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത്. വഴിക്കടവ് സ്വദേശിക്കാണ് അവസാനം രോ​ഗം സ്ഥിരീകരിച്ചത്. കൂടുതൽ പേർക്ക് രോഗസാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ്...
- Advertisement -

Block title

0FansLike

Block title

0FansLike