വയനാട് ജില്ലയിലെ മാനന്തവാടി ആശുപത്രിയ്ക്ക് ദേശീയ മുസ്കാൻ പുരസ്കാരം ലഭിച്ചതായി ആരോഗ്യ മന്ത്രി വീണ...
വയനാട് ജില്ലയിലെ മാനന്തവാടി ആശുപത്രിയ്ക്ക് ദേശീയ മുസ്കാൻ പുരസ്കാരം ലഭിച്ചതായി ആരോഗ്യ മന്ത്രി വീണ ജോർജ്. സംസ്ഥാനത്ത് മുസ്‌കാൻ പുരസ്കാരം ലഭിക്കുന്ന രണ്ടാമത്തെ ആശുപത്രിയാണിത്. നവജാത ശിശു പരിചരണത്തിലും ചികിത്സയിലുമുള്ള മികവിന്റെ അടിസ്ഥാനത്തിലാണ്...
പ്രശസ്ത കന്നഡ നടിയും ടി.വി.-റേഡിയോ അവതാരകയും ബിഗ് ബോസ് താരവുമായ അപർണ വസ്താരെ അന്തരിച്ചു
പ്രശസ്ത കന്നഡ നടിയും ടി.വി.-റേഡിയോ അവതാരകയും ബിഗ് ബോസ് താരവുമായ അപർണ വസ്താരെ അന്തരിച്ചു. (57) വയസായിരുന്നു. വ്യാഴാഴ്ച വൈകീട്ട് ബെംഗളൂരുവിലായിരുന്നു അന്ത്യം. അർബുദബാധിതയായി ചികിത്സയിലായിരുന്നു. ബെംഗളൂരു മെട്രോയിലെ യാത്രക്കാർക്ക് മറക്കാനാവാത്ത ശബ്ദത്തിന്റെ...
കുഷ്ഠരോഗ നിരീക്ഷണത്തിലിരുന്ന അതിഥിത്തൊഴിലാളിയും കുടുംബവും ആരോഗ്യ പ്രവർത്തകരുടെ കണ്ണ് വെട്ടിച്ച് കടന്നു കളഞ്ഞു
കൊച്ചി അരൂരിൽ കുഷ്ഠരോഗ നിരീക്ഷണത്തിലിരുന്ന അതിഥിത്തൊഴിലാളിയും കുടുംബവും ആരോഗ്യ പ്രവർത്തകരുടെ കണ്ണ് വെട്ടിച്ച് കടന്നു കളഞ്ഞു. അതിഥിത്തൊഴിലാളിയുടെ നാലു കുട്ടികളിൽ മൂന്നുപേർക്ക് രോഗബാധയുടെ ലക്ഷണങ്ങളുണ്ടെന്നും സാംപിൾ പരിശോധിക്കണമെന്നും ആരോഗ്യപ്രവർത്തകർ ജില്ലാ അധികൃതരെ ഒരാഴ്ച...
അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കൊച്ചിയിൽ ചികിത്സയിലുള്ള 12 വയസ്സുകാരന്റെ ആരോഗ്യനിലയിൽ പുരോഗതി
തലച്ചോറിനെ കാർന്നു തിന്നുന്ന അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കൊച്ചിയിൽ ചികിത്സയിലുള്ള 12 വയസ്സുകാരന്റെ ആരോഗ്യനിലയിൽ പുരോഗതി. കുട്ടിയെ തീവ്രപരിചരണവിഭാഗത്തിൽനിന്ന് മുറിയിലേക്ക് മാറ്റിയാതായി ആശുപത്രി അധികൃതർ വ്യക്തമാക്കി. തൃശ്ശൂർ പാടൂർ സ്വദേശിയായ ഏഴാം...
കോവിഡ് ബാധയെ തുടർന്ന് ആഗോളതലത്തിൽ ആഴ്ച തോറും 1,700 വരെ ആളുകൾ മരിക്കുന്നുണ്ടെന്ന് ലോകാരോഗ്യ...
കോവിഡ് ബാധയെ തുടർന്ന് ആഗോളതലത്തിൽ ആഴ്ച തോറും 1,700 വരെ ആളുകൾ മരിക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. റിസ്ക്-കാറ്റഗറിയിൽ വരുന്ന ആളുകൾ കോവിഡ് പ്രതിരോധ കുത്തിവെപ്പെടുക്കുന്നത് തുടരണമെന്നും ഡബ്ല്യുഎച്ച്ഒ മുന്നറിയിപ്പ് നൽകി. ഏറ്റവും...
സംസ്ഥാനത്ത് വെള്ളിയാഴ്ച 11 പേർ പനി ബാധിച്ച് മരിച്ചു
സംസ്ഥാനത്ത് വെള്ളിയാഴ്ച 11 പേർ പനി ബാധിച്ച് മരിച്ചു. 24 മണിക്കൂറിനിടെ 173 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് 12,204 പേർ കൂടി പനി ബാധിച്ച് ചികിത്സ തേടിയിട്ടുണ്ട്. തിരുവനന്തപുരത്ത് നാലുപേർക്ക് കൂടി...
ഇന്ത്യയിലെ ശ്വാസകോശ അർബുദരോഗികളിൽ ഏറെയും പുകവലിക്കാത്തവർ ആണെന്ന് റിപ്പോർട്ട്
ഇന്ത്യയിലെ ശ്വാസകോശ അർബുദരോഗികളിൽ ഏറെയും പുകവലിക്കാത്തവർ ആണെന്ന് റിപ്പോർട്ട്. ദി ലാൻസെറ്റ് റീജണൽ ഹെൽത്ത് സൗത്ഈസ്റ്റ് ഏഷ്യ ജേർണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മുംബൈയിലെ ടാറ്റാ മെമ്മോറിയൽ സെന്ററിലെ ഡോക്ടർമാരാണ് പഠനത്തിന് പിന്നിൽ....
തിരുവനന്തപുരം ജില്ലയിൽ കോളറ പടരുമ്പോഴും ഉറവിടം കണ്ടെത്താനാകാതെ ആരോഗ്യവകുപ്പ്
തിരുവനന്തപുരം ജില്ലയിൽ കോളറ പടരുമ്പോഴും ഉറവിടം കണ്ടെത്താനാകാതെ ആരോഗ്യവകുപ്പ്. നെയ്യാറ്റിൻകരയിൽ ഓരോ ദിവസവും രോഗികളുടെ എണ്ണം കൂടുകയാണ്. സംസ്ഥാനത്ത് കഴിഞ്ഞ എട്ടുവർഷത്തിനിടെയുണ്ടായ ഏറ്റവും വലിയ കോളറ വ്യാപനമാണ് ഈ വർഷത്തേത്. ചൊവ്വാഴ്ച ഒരാൾക്കാണ്...
സൗദി അറേബ്യയിൽ മരണാനന്തരം തങ്ങളുടെ അവയവങ്ങൾ ദാനം ചെയ്യാൻ സന്നദ്ധതയുള്ളവരുടെ എണ്ണം അഞ്ചുലക്ഷം കവിഞ്ഞു
സൗദി അറേബ്യയിൽ മരണാനന്തരം തങ്ങളുടെ അവയവങ്ങൾ ദാനം ചെയ്യാൻ സന്നദ്ധതയുള്ളവരുടെ എണ്ണം അഞ്ചുലക്ഷം കവിഞ്ഞു. ഇതുവരെ ഇതിനായി രജിസ്റ്റർ ചെയ്തവരുടെ എണ്ണം 5,33,000 ആയെന്ന് സൗദി സെൻറർ ഫോർ ഓർഗൻ ട്രാൻസ്പ്ലാൻറേഷൻ അറിയിച്ചു....
വിദേശരാജ്യങ്ങളിൽ പ്രമേഹം നിയന്ത്രിക്കാനും ഭാരം കുറയ്‌ക്കാനും വ്യാപകമായി ഉപയോഗിച്ച് വരുന്ന ടിർസെപ്‌റ്റൈഡ് മരുന്നിനു ഇന്ത്യയിൽ...
വിദേശരാജ്യങ്ങളിൽ പ്രമേഹം നിയന്ത്രിക്കാനും ഭാരം കുറയ്‌ക്കാനും വ്യാപകമായി ഉപയോഗിച്ച് വരുന്ന ടിർസെപ്‌റ്റൈഡ് മരുന്നിനു ഇന്ത്യയിൽ അനുമതി. മരുന്ന് ഇറക്കുമതി നടത്താനും വിപണനം ചെയ്യാനും ഡ്രഗ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യയുടെ വിദഗ്‌ധ സമിതിയാണ്...