കശ്മീരില്‍ കൊല്ലപ്പെട്ട സൈനീകരില്‍ മലയാളിയും
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ പാംപോറില്‍ സൈനിക വാഹന വ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മൂന്നു സൈനികരില്‍ ഒരാള്‍ മലയാളി. കണ്ണൂര്‍ സ്വദേശി രതീഷ് ആണ് മരിച്ചത്. കണ്ണൂര്‍ കൊടോളിപ്രത്ത ചക്കോലക്കണ്ടിയിലെ...
ദേശീയഗാന വിവാദം; കമലിനെ പിന്തുണച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: ദേശീയഗാന വിവാദത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമലിനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയഗാന വിവാദം വര്‍ഗീയവത്കരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കമലിനെതിരായ പ്രതിഷേധത്തിന് പിന്നിൽ സംഘപരിവാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കമാലുദ്ദീൻ എന്ന്...
മനോരമ പത്രം ബഹിഷ്കരിച്ച് വായനക്കാരുടെ പ്രതിഷേധം
കൽപ്പറ്റ : ക്രൈസ്തവ സഭയെയും വിശ്വാസികളെയും അപമാനിച്ചുവെന്ന് ആരോപിച്ച് മലയാള മനോരമ ദിനപത്രത്തിന് എതിരെ വായനക്കാരുടെ പ്രേതിഷേധം. വായനക്കാർ കൂട്ടത്തോടെ പത്രം ഉപേക്ഷിക്കുന്നതിനാൽ ഏജൻസി നിറുത്തുകയാണെന്ന് ഒരുകൂട്ടം ഏജന്റുമാരാണ് വ്യക്തമാക്കിയത്.
മനോരമ പ്രസിദ്ധീകരണമായ ഭാഷാപോഷിണി...
ശബരിമല സന്നിധാനത്തെ വരുമാനം 100 കോടി കവിഞ്ഞു
ശബരിമല: ശബരിമല സന്നിധാനത്തെ ഈ മണ്ഡലകാലം തുടങ്ങിയതു മുതലുള്ള വരുമാനം 100 കോടി കഴിഞ്ഞു. അരവണ വിതരണ ഇനത്തിലാണ് ഏറ്റവും കൂടുതല്‍ വരുമാനം ലഭിച്ചത്.
മണ്ഡലകാലം തുടങ്ങി 30 ദിവസം പിന്നിട്ടപ്പോള്‍ 107കോടി 25...
ക്യൂ ഇനിയും നീളുമോ…;കറന്‍സി നിയന്ത്രണം ഡിസംബര്‍ 30 ന് ശേഷവും തുടരും
ന്യൂഡല്‍ഹി : നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് പ്രധാനമന്ത്രി നിശ്ചയിച്ച ഡിസംബര്‍ 30 എന്ന സമയപരിധിക്കു ശേഷവും ബാങ്കുകളില്‍ നിന്ന് പണം പിന്‍വലിക്കാനുള്ള നിയന്ത്രണം തുടര്‍ന്നേക്കുമെന്ന് സൂചന. ധനമന്ത്രാലയമാണ് ഇതുസംബന്ധിച്ച സൂചനകള്‍ നല്‍കിയിരിക്കുന്നത്. എടിഎം...
ജയലളിത അപ്പോളോയില്‍ എത്തിയത് പനിയ്ക്ക് ചികിത്സതേടി ആയിരുന്നില്ല; മരുന്നുകള്‍ മാറി നല്‍കി ആരോഗ്യനില വഷളാക്കിയത്...
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജെ. ജയലളിതയെ അപ്പോളോ ആശുപത്രിയില്‍ എത്തിയത് പനിയും നിര്‍ജലീകരണവും മൂലം ആയിരുന്നില്ലെന്ന് വെളിപ്പെടുത്തല്‍. സെപ്തംബര്‍ 22ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് മുന്‍പ് ജയലളിതയ്ക്ക് മരുന്നുകള്‍ മാറിനല്‍കി അവരുടെ ആരോഗ്യനില വഷളാക്കിയിരുന്നതായാണ്...
ട്യൂഷന്റെ മറവില്‍ പഞ്ചായത്ത് പ്രസിഡന്റ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതായി പരാതി
ബാലുശ്ശേരി: ട്യൂഷനെടുക്കാന്‍ വീട്ടിലേക്ക് ക്ഷണിച്ച് വിദ്യാര്‍ഥിയെ പഞ്ചായത്ത് പ്രസിഡന്റ് പീഡിപ്പിച്ചതായി പരാതി. അധ്യാപകന്‍ കൂടിയായ ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് എതിരെയാണ് ഗുരുതര ആരോപണം. ആരോപണത്തെ തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് രാജിവച്ചു.
ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്...
ഗുരുവിന്റെ ‘നമുക്ക് ജാതിയില്ലാ വിളമ്പരം’ കള്ളമെന്ന്…!
കോഴിക്കോട്: ശ്രീനാരായണ ഗുരുവിന്റെ പ്രശസ്തമായ 'നമുക്ക് ജാതിയില്ലാ വിളമ്പരം' കള്ളരേഖയാണെന്ന അവകാശവുമായി ആര്‍.എസ്.എസിന്റെ പോഷക സംഘടനയായ ഭാരതീയ വിചാരകേന്ദ്രം രംഗത്ത്. ഭാരതീയ വിചാരകേന്ദ്രത്തിന്റെ വാര്‍ഷിക സമ്മേളനത്തിലാണ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സി സുധീര്‍...
ഹൈക്കോടതികളിലെ നോട്ട് കേസുകള്‍ക്ക് സുപ്രീംകോടതിയുടെ സ്‌റ്റേ; സഹകരണ ബാങ്കുകള്‍ക്കും പുതിയ കറന്‍സി നല്‍കണം
ന്യൂഡല്‍ഹി : ഹൈക്കോടതികളിലെ നോട്ട് കേസുകള്‍ക്ക് സുപ്രീംകോടതിയുടെ സ്‌റ്റേ. പൊതുമേഖലാ ബാങ്കുകള്‍ക്ക് ആനുപാതികമായി സഹകരണ ബാങ്കുകള്‍ക്കും പുതിയ കറന്‍സി നല്‍കണമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. നോട്ട് നിരോധവുമായി ബന്ധപ്പെട്ട കേസുകള്‍ ഭരണഘടനാ ബെഞ്ചിന് വിടാനും...
ഗായിക സയനോരയ്ക്ക് നേരെ എറണാകുളം റെയില്‍വേ സ്‌റ്റേഷനില്‍ കയ്യേറ്റശ്രമം
കൊച്ചി: എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ യൂബര്‍ ടാക്സി വിളിച്ച ഗായിക സയനോര ഫിലിപ്പിനും യൂബര്‍ ടാക്‌സി ഡ്രൈവര്‍ക്കും നേരെ കൈയ്യേറ്റ ശ്രമം. കൊച്ചിയിലെ ഓട്ടോ ഡ്രൈവറാണ് സയനോരയെയും ഡ്രൈവറെയും കയ്യേറ്റം ചെയ്യാന്‍...