അര്‍ജന്റീനയില്‍ പക്ഷിപ്പനി ബാധിച്ച് 17000ല്‍ അധികം എലഫന്റ് സീലുകള്‍ ചത്തതായി റിപ്പോര്‍ട്ട്
അര്‍ജന്റീനയില്‍ പക്ഷിപ്പനി ബാധിച്ച് 17000ല്‍ അധികം എലഫന്റ് സീലുകള്‍ ചത്തതായി റിപ്പോര്‍ട്ട്. എലഫന്റ് സീലുകളുടെ 95 ശതമാനം കുഞ്ഞുങ്ങള്‍ കഴിഞ്ഞ വര്‍ഷം പക്ഷിപ്പനി ബാധിച്ച് ചത്തതായി നേച്ചര്‍ ജേണലിലെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പെറുവില്‍നിന്നും...
സമ്മര്‍ദ്ധം മൂലം ഡോക്ടര്‍മാരില്‍പോലും പ്രമേഹം വര്‍ധിക്കുന്നു
മാനസിക സമ്മര്‍ദ്ദം കേരളത്തില്‍ പ്രമേഹരോഗികള്‍ വര്‍ധിക്കാന്‍ കാരണമാകുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ക്ക് ഇടയില്‍പോലും ഇതുവഴി പ്രമേഹവും അനുബന്ധ രോഗങ്ങളും വര്‍ധിച്ചുവരുകയാണെന്നും കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കെ.ജി സജീത് കുമാര്‍. അശാസ്ത്രീയമായ ചികിത്സാ...
കോട്ടയം മുളക്കുളത്ത് നിയന്ത്രണംവിട്ട ആംബുലന്‍സ് മറിഞ്ഞ് രോഗി മരിച്ചു
കോട്ടയം മുളക്കുളത്ത് നിയന്ത്രണംവിട്ട ആംബുലന്‍സ് മറിഞ്ഞ് രോഗി മരിച്ചു. പോത്താനിക്കോട് സ്വദേശി ബെന്‍സണ്‍ ആണ് മരിച്ചത്. ആംബുലന്‍സ് ഡ്രൈവര്‍ക്കും രോഗിയുടെ ബന്ധുവിനും അപകടത്തില്‍ പരിക്കേറ്റു. ഇവര്‍ സ്വകാര്യ ആശുപത്രിയില്‍ ചിക്തസയിലാണ്. കനത്ത മഴയില്‍...
ചികിത്സയുടെ ഇടവേളയില്‍ മാലിദ്വീപില്‍ അവധിയാഘോഷിച്ച് നടി ഹിനാ ഖാന്‍
സ്തനാര്‍ബുദത്തോടുള്ള പോരാട്ടത്തിന്റെ പേരില്‍ വാര്‍ത്തകളില്‍ ഇടംപിടിച്ച താരമാണ് നടി ഹിനാ ഖാന്‍. കീമോ ചെയ്യുന്നതിന് മുമ്പായി സ്വന്തം മുടി മുറിച്ച് വിഗ് ഉണ്ടാക്കിയും, ചികിത്സയുടെ ബുദ്ധിമുട്ടുകളും പ്രതീക്ഷകളും ആരാധകരുമായി പങ്കുവെച്ചും സമാന സാഹചര്യങ്ങളീലൂടെ...
ചെന്നെയില്‍ പത്ത് മാസത്തെ തീവ്ര പരിചരണത്തിലൂടെ ജീവിതത്തിലേയ്ക്ക് താന്‍ തിരിച്ചുകൊണ്ടുവന്ന കുട്ടിക്കുരങ്ങനെ വിട്ടുകിട്ടണമെന്ന മൃഗഡോക്ടറുടെ...
ചെന്നെയില്‍ പത്ത് മാസത്തെ തീവ്ര പരിചരണത്തിലൂടെ ജീവിതത്തിലേയ്ക്ക് താന്‍ തിരിച്ചുകൊണ്ടുവന്ന കുട്ടിക്കുരങ്ങനെ വിട്ടുകിട്ടണമെന്ന മൃഗഡോക്ടറുടെ അപേക്ഷ തള്ളി മദ്രാസ് ഹൈക്കോടതി. വന്യമൃഗങ്ങള്‍ സര്‍ക്കാരിന്റെ സ്വത്താണെന്നും വ്യക്തിക്ക് അവയെ കൈമാറാനാവില്ലെന്നും ജസ്റ്റിസ് സി. വി...
നീലേശ്വരം ക്ഷ്രേത്ര വെടിക്കെട്ട് അപകടത്തില്‍ പൊള്ളലേറ്റ് കോഴിക്കോട് മിംസ് ആശുപത്രിയില്‍ കഴിയുന്ന പ്രാര്‍ഥനയെന്ന കുഞ്ഞ്...
നീലേശ്വരം ക്ഷ്രേത്ര വെടിക്കെട്ട് അപകടത്തില്‍ പൊള്ളലേറ്റ് കോഴിക്കോട് മിംസ് ആശുപത്രിയില്‍ കഴിയുന്ന പ്രാര്‍ഥനയെന്ന കുഞ്ഞ് പാത്തുവിനെ കാണാന്‍ ശിശുദിനത്തില്‍ മിക്കി മൗസ് എത്തി. ആശുപത്രിയിലെ ജീവനക്കാര്‍ ഒരുക്കിയ അപ്രതീക്ഷിത വിരുന്നില്‍ പാത്തുവിന് കളര്‍...
108 ആംബുലൻസ് ജീവനക്കാരുടെ സമരം; സർക്കാർ ഇടപെടണമെന്ന് ഹൈക്കോടതി
108 ആംബുലന്‍സ് ജീവനക്കാരുടെ അടിക്കടിയുള്ള സമരവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തിര ഇടപെടല്‍ നടത്തി ഉടന്‍ പരിഹരിക്കണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. പ്രശ്‌നം കരാര്‍ സ്ഥാപനവും കരാര്‍ ഏജന്‍സിയും തൊഴിലാളികളും...
പ്രമേഹ നിയന്ത്രണ പദ്ധതികൾ ശാക്തീകരിക്കുന്നതിന് ഒരു വർഷത്തെ സംയോജിത തീവ്രയജ്ഞ പരിപാടി: മന്ത്രി വീണാ...
സംസ്ഥാനത്തെ പ്രമേഹരോഗ നിയന്ത്രണ പദ്ധതികളെ ശാക്തീകരിക്കുന്നതിന് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സംയോജിത തീവ്രയജ്ഞ പരിപാടി നടപ്പിലാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ലോക പ്രമേഹ ദിനമായ നവംബര്‍ 14ന് തുടങ്ങി അടുത്ത...
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കനത്ത മഴ മുന്നറിയിപ്പ്
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കനത്ത മഴ മുന്നറിയിപ്പ്. ഇന്ന് 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്...
സംസ്ഥാനത്ത് എലിപ്പനി വ്യാപനം ഗുരുതരമെന്ന് റിപ്പോര്‍ട്ട്
സംസ്ഥാനത്ത് എലിപ്പനി വ്യാപനം ഗുരുതരമെന്ന് റിപ്പോര്‍ട്ട്. ഒരു മാസത്തിനിടെ എട്ട് പേര് എലിപ്പനി ബാധിച്ച് മരിച്ചതും ആശങ്ക ഉയര്‍ത്തുന്നതാണ്. ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം കഴിഞ്ഞ ദിവസം മാത്രം പനി ബാധിച്ച് വിവിധ...