തിരുവനന്തപുരത്ത് ഉഴുന്നുവടയിൽ നിന്ന് ബ്ലേഡ് കണ്ടെത്തിയാതായി റിപ്പോർട്ട്
സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഭക്ഷ്യ സുരക്ഷാ പരിശോധനകൾ തകൃതിയായി നടക്കുമ്പോഴും, നമ്മൾ പുറത്ത് നിന്നും കഴിക്കുന്ന ഓരോ ഭക്ഷണപദാർത്ഥവും വളരെ ശ്രദ്ധയോടെ തന്നെ നിരീക്ഷിച്ചു കഴിച്ചില്ലെങ്കിൽ ജീവഹാനിക്ക് വരെ ഇടയായേക്കാം എന്ന്...
മെഡിക്ലെയിം നിഷേധിച്ച ഇൻഷുറൻസ് കമ്പനിയുടെ നിലപാടിനെ തള്ളി എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കോടതി
നേരത്തെ രോഗമുണ്ടായിരുന്നെന്ന കാരണം കാണിച്ച് മെഡിക്ലെയിം നിഷേധിച്ച ഇൻഷുറൻസ് കമ്പനിയുടെ നിലപാടിനെ തള്ളി എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കോടതി. ഇൻഷുറൻസ് പോളിസി എടുത്ത് നാല് മാസത്തിന് ശേഷമുള്ള പരിശോധനയിലാണ് എറണാകുളം പിറവം...
ജിമ്മിൽ പതിവ് വ്യായാമത്തിനിടയിൽ യുവതി കുഴഞ്ഞു വീണു മരിച്ചു
ജിമ്മിൽ വർക്ഔട്ടിനിടെ ജീവഹാനി സംഭവിക്കുന്നവരുടെ എണ്ണം തുടർകഥയാവുന്ന വാർത്തകൾ DoctorLive മുൻപും റിപ്പോർട്ട് ചെയ്തതിട്ടുണ്ട് ഇപ്പോഴിതാ കൊച്ചിയിലും അത്തരമൊരു ദാരുണ സംഭവം നടന്നിരിക്കുകയാണ്. ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്നതിനിടയിൽ ഒരു യുവതിയാണ് കുഴഞ്ഞുവീണു...
ഒടുവിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾക്ക് എതിരെ സ്വയം പ്രതിരോധം തീർത്ത് പ്രകൃതി
ഒടുവിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾക്ക് എതിരെ സ്വയം പ്രതിരോധം തീർത്ത് പ്രകൃതി. പ്രതിവർഷം ലോകത്താകെ 800 ബില്യൺ പൗണ്ട് പ്ലാസ്റ്റിക് മാലിന്യങ്ങൾ പുറന്തള്ളുന്നതായാണ് കണക്കുകൾ. കടലിൽ അടിഞ്ഞുകൂടുന്ന ഈ മാലിന്യങ്ങൾ കടലിന്റെ ആവാസവ്യവസ്ഥയെ തകിടം...
ഭാര്യയ്‍ക്ക് ഡിമെൻഷ്യ സ്ഥിരീകരിച്ചതോടെ ഒരുമിച്ച് മരിക്കാൻ തീരുമാനം എടുത്ത് ദമ്പതികൾ
ഭാര്യയ്‍ക്ക് ഡിമെൻഷ്യ സ്ഥിരീകരിച്ചതോടെ ഒരുമിച്ച് മരിക്കാൻ തീരുമാനം എടുത്ത് ദമ്പതികൾ. യുകെയിൽ നിന്നുള്ള വൃദ്ധ ദമ്പതികളാണ് ദയാവധം നിയമപരമായി അംഗീകരിച്ചുട്ടുള്ള സ്വിറ്റ്സർലാൻഡിലെ സൂയിസൈഡ് പോഡുപയോഗിച്ചുള്ള മരണത്തിന് തയ്യാറെടുക്കുന്നത്.
കൃത്യമായ കാരണങ്ങളുണ്ടെങ്കിൽ മരിക്കാനുള്ള അനുമതി രാജ്യത്ത്...
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് . തിരുവനന്തപുരം, കൊല്ലം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ...
പ്രസവ സമയത്ത് അപസ്മാരം വന്ന 27 കാരി മരിച്ചു
പ്രസവ സമയത്ത് അപസ്മാരം വന്ന 27 കാരി മരിച്ചു. കുറ്റ്യാടി കായക്കൊടി ഐക്കൽ ജിതിൻ കൃഷ്ണയുടെ ഭാര്യ നാൻസി (27) ആണ് മരിച്ചത്. കോട്ടപ്പറമ്പ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി, ഇന്നലെ രാവിലെ പ്രസവ...
അതിശക്തമായ മഴയെ തുടർന്ന് ഗുജറാത്തിലെ കച്ച് മേഖലയിൽ വിചിത്രമായ ഒരു പനി പടരുന്നതായി റിപ്പോർട്ട്
അതിശക്തമായ മഴയെ തുടർന്ന് ഗുജറാത്തിലെ കച്ച് മേഖലയിൽ വിചിത്രമായ ഒരു പനി പടരുന്നതായി റിപ്പോർട്ട്. ഇതിനകം നാല് കുട്ടികൾ അടക്കം 12 പേർ ഈ പനി ബാധിച്ച് മരിച്ചു . കച്ച് ജില്ലയിലെ...
ഓണക്കാല പരിശോധന കർശനമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്
ഓണക്കാല പരിശോധന കർശനമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്. മൂന്ന് സ്‌പെഷ്യൽ സ്‌ക്വാഡുകൾ രൂപീകരിച്ചാണ് പരിശോധന കർശനമാക്കിയത്.
സെപ്റ്റംബർ 13 വരെയാണ് സ്‌ക്വാഡുകൾ പ്രവർത്തിക്കുക. മാർക്കറ്റുകൾ, ഭക്ഷണ ശാലകൾ, വഴിയോര ഭക്ഷണശാലകൾ, ബേക്കറി വസ്തുക്കൾനിർമ്മിക്കുന്ന ബോർമകൾ,ബേക്കറി, മറ്റ്...
ഇടവിട്ടുള്ള മഴ കാരണം ഡെങ്കിപ്പനിയ്ക്കെതിരേയും എലിപ്പനിയ്ക്കെതിരേയും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ...
ഇടവിട്ടുള്ള മഴ കാരണം ഡെങ്കിപ്പനിയ്ക്കെതിരേയും എലിപ്പനിയ്ക്കെതിരേയും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. എലിപ്പനി മരണം ഒഴിവാക്കാൻ എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം കഴിക്കണം. കൈകാലുകളിൽ...