26.4 C
Kerala, India
Sunday, August 2, 2026

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് കൊച്ചിയിൽ ചികിത്സയിലായിരുന്ന 12-കാരന്റെ രോഗം ഭേദമായി

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് കൊച്ചിയിൽ ചികിത്സയിലായിരുന്ന 12-കാരന്റെ രോഗം ഭേദമായി. തൃശ്ശൂർ വെങ്കിടങ് പാടൂർ സ്വദേശിയായ ഏഴാംക്ലാസ് വിദ്യാർഥി ഒരു മാസത്തിലധികമായി അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ജൂൺ ഒന്നിന് പനിയെത്തുടർന്ന് കുട്ടി പാടൂരിലെ...

നോൺസ്റ്റിക് പാത്രങ്ങൾ നൽകുന്ന ആരോഗ്യപ്രശ്നങ്ങൾ അത്ര നിസാരമല്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ

നോൺസ്റ്റിക് പാത്രങ്ങൾ നൽകുന്ന ആരോഗ്യപ്രശ്നങ്ങൾ അത്ര നിസാരമല്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം മാത്രം നോൺസ്റ്റിക് ഉപയോഗത്തിലൂടെ 250ലേറെ അമേരിക്കക്കാരാണ് ടെഫ്ളോൺ പനി ബാധിച്ച് ചികിൽസ തേടിയത്. നോൺസ്റ്റിക് പാത്രങ്ങൾ അമിതമായി...

പുകവലിക്കുന്ന സ്ത്രീകളിൽ ആർത്തവ വിരാമം നേരത്തെയെത്തും എന്ന് പഠന റിപ്പോർട്ട്

പുകവലിക്കുന്ന സ്ത്രീകളിൽ ആർത്തവ വിരാമം നേരത്തെയെത്തും എന്ന് പഠന റിപ്പോർട്ട്. കൗമാരത്തിലും യൗവ്വനത്തിലും പുകവലി ശീലമാക്കിയ സ്ത്രീകളിലും പാസീവ് സ്മോക്കിങ് അനുഭവിക്കേണ്ടി വന്ന സ്ത്രീകളിലും ആർത്തവ വിരാമം പതിവിലും നേരത്തെയുണ്ടാകാമെന്നാണ് പഠന റിപ്പോർട്ടിൽ...

പെൺകുട്ടികളെ അപേക്ഷിച്ച് ആൺകുട്ടികൾക്ക് ടൈപ്പ് 1 പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം

പെൺകുട്ടികളെ അപേക്ഷിച്ച് ആൺകുട്ടികൾക്ക് ടൈപ്പ് 1 പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. 10 വയസ്സിന് ശേഷം പെൺകുട്ടികളിൽ പ്രമേ​ഹ സാധ്യത ഗണ്യമായി കുറയുന്നു. അതേസമയം ആൺകുട്ടികളിൽ രോ​ഗ സാധ്യത കൂടുതലാണ് എന്ന്...

നീറ്റ് യുജി പരീക്ഷയുടെ പുതുക്കിയ ഫലം NTA പ്രസിദ്ധീകരിച്ചു

വിവാദമായ നീറ്റ് യുജി പരീക്ഷയുടെ പുതുക്കിയ ഫലം പ്രസിദ്ധീകരിച്ചു. ദേശീയ പരീക്ഷാ ഏജൻസിയാണ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചത്. കണ്ണൂർ പള്ളിക്കുന്ന് സ്വദേശിയായ ശ്രീനന്ദ് ഷർമിൽ ഉൾപ്പെടെ 17 വിദ്യാർഥികളാണ് പുതുക്കിയ റാങ്ക് പട്ടികയിൽ...

എൻഡോമെട്രിയോസിസ് ഉള്ള സ്ത്രീകളിൽ ഒവേറിയൻ‌ കാൻസർ സാധ്യത കൂടുതൽ എന്ന് പഠന റിപ്പോർട്ട്

എൻഡോമെട്രിയോസിസ് ഉള്ള സ്ത്രീകളിൽ ഒവേറിയൻ‌ കാൻസർ സാധ്യത കൂടുതൽ എന്ന് പഠന റിപ്പോർട്ട്. ജാമാ നെറ്റ്വർക്കിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. അമേരിക്കയിലെ യുറ്റയിലെ അഞ്ചുലക്ഷത്തോളം സ്ത്രീകളുടെ ആരോ​ഗ്യവിവരങ്ങൾ ശേഖരിച്ചാണ് ​ഗവേഷകർ പഠനം നടത്തിയത്....

കോഴിക്കോട് നിപ സംശയിച്ച രണ്ടു പേരുടെ പരിശോധനാ ഫലങ്ങൾ കൂടി നെഗറ്റീവ്

കോഴിക്കോട് നിപ സംശയിച്ച രണ്ടു പേരുടെ പരിശോധനാ ഫലങ്ങൾ കൂടി നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇതുവരെ ആകെ 68 സാമ്പിളുകളാണ് നെഗറ്റീവായത്. പുതുതായി നാലു പേരാണ് നിപ...

രാജ്യത്ത് അഞ്ചു വയസ്സിനുതാഴെ പ്രായമുള്ള കുട്ടികളിൽ പോഷകാഹാരക്കുറവ്

രാജ്യത്ത് അഞ്ചു വയസ്സിനുതാഴെ പ്രായമുള്ള 17% കുട്ടികൾ ഭാരക്കുറവും 36% കുട്ടികൾ വളർച്ചാ മുരടിപ്പും 6% കുട്ടികൾ ഉയരത്തിനനുസരിച്ചുള്ള തൂക്കമില്ലായ്മയും നേരിടുന്നുവെന്ന് റിപ്പോർട്ട്. ലോക്സഭയിലെ ചോദ്യോത്തര വേളയിലാണ് കേന്ദ്ര വനിതാ ശിശു വികസന...

ഹീമോഫീലിയ ചികിത്സയിൽ വിപ്ലവകരമായ തീരുമാനവുമായി കേരളം

ഹീമോഫീലിയ ചികിത്സയിൽ വിപ്ലവകരമായ തീരുമാനവുമായി കേരളം. ഹീമോഫീലിയ ചികിത്സയിൽ ഇനി മുതൽ 18 വയസിന് താഴെയുള്ള മുഴുവൻ കുട്ടികൾക്കും എമിസിസുമാബ് എന്ന വിലയേറിയ മരുന്ന് നൽകാൻ തീരുമാനിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്...

എറണാകുളം ജില്ലയിൽ മൂന്നുപേർക്ക് എച്ച് വൺ എൻ വൺ സ്ഥിരീകരിച്ചു

എറണാകുളം ജില്ലയിൽ മൂന്നുപേർക്ക് എച്ച് വൺ എൻ വൺ സ്ഥിരീകരിച്ചു. രോഗം ബാധിച്ച രണ്ടുപേർ നഗരത്തിലെ ബാങ്കിലെ ജീവനക്കാരാണ്. ഒരാൾ ജീവനക്കാരന്റെ ഭാര്യയും. പ്രാഥമികമായി നടത്തുന്ന സ്‌ക്രീനിങ് ടെസ്റ്റിലാണ് മൂന്നുപേരും പോസിറ്റീവായത്. എലൈസ...
- Advertisement -

Block title

0FansLike

Block title

0FansLike