അഫ്ഗാനിസ്താനിൽ അജ്ഞാത രോഗം പടരുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു
അഫ്ഗാനിസ്താനിൽ അജ്ഞാത രോഗം പടരുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രോഗം ബാധിച്ച് രണ്ട് പേർ മരിച്ചതായും റിപ്പോർട്ട് ചെയ്തു. അഫ്ഗാനിസ്താനിലെ പർവാൻ പ്രവിശ്യയിൽ 500 പേർ നിലവിൽ രോഗബാധിതരാണ്. കേസുകൾ കൂടുകയാണെന്നും...
ഇരുപതുകാരിയുടെ കണ്ണിൽ നിന്നും ഡോക്ടർമാർ പുറത്തെടുത്തത് 16 സെന്റീമീറ്റർ നീളമുള്ള വിര
അസഹ്യമായ ചൊറിച്ചിലും അസ്വസ്ഥതയും. ഇരുപതുകാരിയുടെ കണ്ണിൽ നിന്നും ഡോക്ടർമാർ പുറത്തെടുത്തത് 16 സെന്റീമീറ്റർ നീളമുള്ള വിര.
കണ്ണിൽ കടുത്ത ചൊറിച്ചിലുമായാണ് ഇരുപതുകാരിയായ പെൺകുട്ടി ആശുപത്രിയിൽ ചികിത്സ തേടുന്നത്. പല ആശുപത്രികളിൽ കാണിച്ചിട്ടും, മരുന്നുകൾ മാറി...
ഫുഡ് പാക്കേജുകളിൽ സ്തനാർബുദത്തിന് കാരണമാകുന്ന ഘടകങ്ങളേക്കുറിച്ച് കണ്ടെത്തി ഗവേഷകർ
ഫുഡ് പാക്കേജുകളിൽ സ്തനാർബുദത്തിന് കാരണമാകുന്ന ഘടകങ്ങളേക്കുറിച്ച് കണ്ടെത്തി ഗവേഷകർ. പ്ലാസ്റ്റിക്, പേപ്പർ, കാർഡ്ബോർഡ് തുടങ്ങിയ ഫുഡ് പാക്കേജിങ് മെറ്റീരിയലുകളിൽ ഇരുനൂറിനടുത്ത് കാൻസറിന് കാരണമാകുന്ന ഘടകങ്ങളുണ്ടെന്ന് ഗവേഷകർ പഠനത്തിലൂടെ കണ്ടെത്തി. ഫ്രോണ്ടിയേഴ്സ് ഇൻ ടോക്സിക്കോളജി...
വീണ്ടും ചരിത്ര നേട്ടവുമായി തിരുവനന്തപുരം മെഡി. കോളേജ്
വീണ്ടും ചരിത്ര നേട്ടവുമായി തിരുവനന്തപുരം മെഡി. കോളേജ്. ഹൃദയാഘാതത്തെ തുടർന്ന് അത്യപൂർവമായി സംഭവിക്കുന്ന ഹൃദയ ഭിത്തിയിലെ വിള്ളൽ മാറ്റാൻ നടത്തിയ താക്കോൽ ദ്വാര ശസ്ത്രക്രിയ രണ്ടാം തവണയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിജയകരമായി...
ദേശീയ പ്രബന്ധ മത്സരത്തിൽ അണ്ടർ ഗ്രാജുവേറ്റ് വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട് കോട്ടയം മെഡിക്കൽ കോളേജിലെ അപ്പു...
നാഷണൽ മെഡിക്കൽ കമ്മീഷന്റെ ഫാമിലി അഡോപ്ഷൻ പ്രോഗ്രാമിന്റെ ഭാഗമായി നടന്ന ദേശീയ പ്രബന്ധ മത്സരത്തിൽ അണ്ടർ ഗ്രാജുവേറ്റ് വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ടത് കോട്ടയം മെഡിക്കൽ കോളേജിലെ അപ്പു രജോഷ് ആണ്. ആർപ്പൂക്കര പഞ്ചായത്തിലെ മഞ്ഞാനിക്കരി...
ആന്റിബയോട്ടിക് മരുന്ന് തുടർച്ചയായി കഴിച്ച മോഡലിന്റെ ശരീരം ചൊറിഞ്ഞുപൊട്ടിയെന്ന് റിപ്പോർട്ട്
ആന്റിബയോട്ടിക് മരുന്ന് തുടർച്ചയായി കഴിച്ച മോഡലിന്റെ ശരീരം ചൊറിഞ്ഞുപൊട്ടിയെന്ന് റിപ്പോർട്ട്. തായ്ലന്റ് സ്വദേശിയായ 31 കരിയിലാണ് ചുവന്ന നിറത്തിലുള്ള തിണർപ്പുകളും കുരുക്കളും പ്രത്യക്ഷപ്പെട്ടത്. ഇവരുടെ കാഴ്ചയും കുറഞ്ഞുവെന്നാണ് ഇപ്പോൾ ഉയരുന്ന ആരോപണം. സ്വിം...
അടിക്കടിയുണ്ടാകുന്ന പക്ഷിപ്പനി പ്രതിരോധിക്കുന്നതിന് ഫാമുകളിൽ ജൈവസുരക്ഷ ഉറപ്പാക്കാൻ സർക്കാർ നിർദേശം
അടിക്കടിയുണ്ടാകുന്ന പക്ഷിപ്പനി പ്രതിരോധിക്കുന്നതിന് ഫാമുകളിൽ ജൈവസുരക്ഷ ഉറപ്പാക്കാൻ സർക്കാർ നിർദേശം. കേരളത്തിൽ പക്ഷിപ്പനി പ്രഭവകേന്ദ്രങ്ങൾ കൂടുന്നതിനെക്കുറിച്ച് പഠിച്ച് പ്രതിരോധമാർഗം നിർദേശിക്കാൻ നിയോഗിച്ച വിദഗ്ധ സമിതിയുടെയും പരിശോധന നടത്തിയ ലാബുകളുടെയും റിപ്പോർട്ടുകൾ അടിസ്ഥാനമാക്കിയാണ് പുതിയ...
എംപോക്‌സ് രോഗബാധിതനായി കേരളത്തിൽ ചികിത്സയിലായിരുന്ന വ്യക്തിക്ക് ക്ലേഡ് 1 ബി വകഭേദം സ്ഥിരീകരിച്ചതിൽ നിലവിൽ...
എംപോക്‌സ് രോഗബാധിതനായി കേരളത്തിൽ ചികിത്സയിലായിരുന്ന വ്യക്തിക്ക് ക്ലേഡ് 1 ബി വകഭേദം സ്ഥിരീകരിച്ചതിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അനാവശ്യ പ്രചരണം ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രി വീണ ജോർജ്. കോംഗോ, സ്വീഡൻ, തായ്ലന്റ് എന്നിവിടങ്ങളിൽ മാത്രമാണ്...
സംസ്ഥാന സർക്കാരിൻ്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ചുള്ള 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായിട്ടുള്ള വിവിധ പദ്ധതികളുടെ...
സംസ്ഥാന സർക്കാരിൻ്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ചുള്ള 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായിട്ടുള്ള വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഇടുക്കി ജില്ലയിൽ ആരോഗ്യമന്ത്രി വീണ ജോർജ് നിർവഹിച്ചു. ഇടുക്കി മെഡിക്കൽ കോളേജിലെ ലേഡീസ് ഹോസ്റ്റൽ, ബോയിസ്...
ആധുനിക ചികിത്സയിൽ വീണ്ടും മികവ് തെളിയിച്ച് സർക്കാർ ആശുപത്രി
ആധുനിക ചികിത്സയിൽ വീണ്ടും മികവ് തെളിയിച്ച് സർക്കാർ ആശുപത്രി. കൈകാലുകൾക്ക് സ്വാധീനം നഷ്ടപ്പെട്ട് തിരുവനന്തപുരം മെഡിക്കൽ കോളേജ് എമർജൻസി മെഡിസിൻ വിഭാഗത്തിലെത്തിച്ച 70 വയസുകാരനാണ് ആധുനിക ചികിത്സയിലൂടെ ജീവിതത്തിലേയ്ക്ക് മടങ്ങിവന്നത്. പരിശോധനയിൽ 70കാരന്...