അന്നാ സെബാസ്റ്റ്യന്റെ മരണകാരണം തൊഴിൽ ഭാരം മൂലമാണെന്ന ആരോപണത്തിൽ അന്വേഷണം പ്രഖാപിച്ച് കേന്ദ്രം
പൂനെയിൽ ചാർട്ടേർഡ് അക്കൗണ്ടന്‍റ് ആയി ജോലി ചെയ്യ്തിരുന്ന മലയാളി യുവതി അന്നാ സെബാസ്റ്റ്യന്റെ മരണകാരണം തൊഴിൽ ഭാരം മൂലമാണെന്ന ആരോപണത്തിൽ അന്വേഷണം പ്രഖാപിച്ച് കേന്ദ്രം. തൊഴിലിടത്തെ ചൂഷണം സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് കേന്ദ്ര...
സംസ്ഥാനത്ത് എംപോക്സ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് എംപോക്സ് സ്ഥിരീകരിച്ചു. മലപ്പുറത്ത് എംപോക്‌സ് ലക്ഷണങ്ങളോടെ ചികിത്സയിലുണ്ടായിരുന്ന വ്യക്തിയ്ക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. കേരളത്തിൽ ആദ്യമായാണ് എം പോക്സ് സ്ഥിരീകരിക്കുന്നത്. ഇന്ത്യയിലെ രണ്ടാമത്തെ കേസാണിത്....
കോഴിക്കോട് പേരാമ്പ്രയിൽ മഞ്ഞപ്പിത്തം വ്യാപിക്കുന്നതായി റിപ്പോർട്ട്
കോഴിക്കോട് പേരാമ്പ്രയിൽ മഞ്ഞപ്പിത്തം വ്യാപിക്കുന്നതായി റിപ്പോർട്ട്. പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തിൽ 200 ഓളം പേർക്ക് രോഗം സ്ഥിരീകരിച്ചു. രോഗം ബാധിച്ചവരിൽ ഭൂരിഭാഗം പേരും വിദ്യാർത്ഥികളാണ്. പാലേരി വടക്കുമ്പാട് എച്ച് എസ് എസിലെ വിദ്യാർത്ഥികളിലാണ്...
നിപയിൽ ആശ്വാസം; ഇന്ന് പുറത്തു വന്ന 10 പേരുടെ നിപ പരിശോധനാ ഫലങ്ങൾ നെഗറ്റീവ്
നിപയിൽ ആശ്വാസം. നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് പുറത്തു വന്ന 10 പേരുടെ നിപ പരിശോധനാ ഫലങ്ങൾ നെഗറ്റീവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. മരിച്ച യുവാവിന്റെ ഒപ്പം ആശുപത്രിയിൽ...
മദ്യം ഉപയോഗിക്കാത്തവരിലെ ലിവർ സിറോസിസ് പ്രതിരോധിക്കാൻ കൃത്യമായ ഉറക്കത്തിനാകുമെന്ന് പഠന റിപ്പോർട്ട്
മദ്യം ഉപയോഗിക്കാത്തവരിലെ ലിവർ സിറോസിസ് പ്രതിരോധിക്കാൻ കൃത്യമായ ഉറക്കത്തിനാകുമെന്ന് പഠന റിപ്പോർട്ട്. ചൈനയിലെ വാഷൂങ് യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആന്റ് ടെക്നോളജിയിലെ ഗവേഷകരാണ് പഠനത്തിന് പിന്നിൽ. 1,12,196 നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ...
കോവിഡ് വൈറസിന്റെ പുതിയ വകഭേദമായ എക്സ്.ഇ.സി യൂറോപ്യൻ രാജ്യങ്ങളിൽ പടരുന്നതായി റിപ്പോർട്ട്
കോവിഡ് വൈറസിന്റെ പുതിയ വകഭേദമായ എക്സ്.ഇ.സി യൂറോപ്യൻ രാജ്യങ്ങളിൽ പടരുന്നതായി റിപ്പോർട്ട്. ജൂണിൽ ജർമനിയിൽ കണ്ടെത്തിയ വൈറസ് വകഭേദം ഇതുവരെ 13 രാജ്യങ്ങളിലാണ് റിപ്പോർട്ട് ചെയ്തത്. ഒമിക്രോണിന്റെ ഉപവിഭാഗമായ കെഎസ് 1.1, കെപി...
കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി. ജെപി നദ്ദയുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി കേരളത്തിന്റെ ആവശ്യങ്ങളറിയിച്ച്...
കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി. ജെപി നദ്ദയുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി കേരളത്തിന്റെ ആവശ്യങ്ങളറിയിച്ച് ആരോഗ്യമന്ത്രി വീണ ജോർജ് . കേരളത്തിന്റെ എയിംസ് ആവശ്യം അനുഭാവപൂർവം പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ ആരോഗ്യ...
മലപ്പുറത്ത് 3 പേരുടെ നിപ പരിശോധനാ ഫലങ്ങൾ കൂടി നെഗറ്റീവായാതായി ആരോഗ്യമന്ത്രി വീണ ജോർജ്
മലപ്പുറത്ത് 3 പേരുടെ നിപ പരിശോധനാ ഫലങ്ങൾ കൂടി നെഗറ്റീവായാതായി ആരോഗ്യമന്ത്രി വീണ ജോർജ് . ഇതോടെ 16 പേരുടെ പരിശോധനാ ഫലങ്ങളാണ് നെഗറ്റീവായത്. ആകെ 255 പേരാണ് സമ്പർക്ക പട്ടികയിയിലുള്ളത്. അതിൽ...
രാജ്യത്ത് പുതുതായി വിപണിയിലെത്തിക്കാൻ അനുമതിതേടിയ 62 മരുന്നിനങ്ങൾകൂടി വില നിയന്ത്രണത്തിലായി
രാജ്യത്ത് പുതുതായി വിപണിയിലെത്തിക്കാൻ അനുമതിതേടിയ 62 മരുന്നിനങ്ങൾകൂടി വില നിയന്ത്രണത്തിലായി. കൃത്രിമ മുട്ടിന്റെ ഘടകങ്ങളുടെ വിലനിയന്ത്രണം ഒരുവർഷംകൂടി തുടരാനും തീരുമാനിച്ചു. പേറ്റന്റ് കാലാവധിതീർന്ന ഗ്ലിപ്റ്റിൻ രാസമൂലകങ്ങളടങ്ങിയ പ്രമേഹ മരുന്നിനങ്ങളാണ് പുതുതായി പട്ടികയിലെത്തിയവയിൽ കൂടുതലും....
അഫ്ഗാനിസ്താനിലെ പോളിയോ വാക്‌സിനേഷൻ താലിബാൻ നിർത്തിവെച്ചതായി ഐക്യരാഷ്ട്രസഭ.
അഫ്ഗാനിസ്താനിലെ പോളിയോ വാക്‌സിനേഷൻ താലിബാൻ നിർത്തിവെച്ചതായി ഐക്യരാഷ്ട്രസഭ. സെപ്റ്റംബറിലെ കുത്തിവെപ്പ് ആരംഭിക്കുന്നതിനു തൊട്ടുമുൻപാണ് വിവരം യു.എൻ. ഏജൻസികൾ വ്യക്തമാക്കിയത്. എന്നാൽ ഈ തീരുമാനത്തിന് പിന്നിലെ കാരണം താലിബാൻ വ്യക്തമാക്കിയിട്ടില്ല. വീടുകൾതോറും പോയി വാക്‌സിൻ...





























