ശബരിമല തീർത്ഥാടന കാലത്തെ ആരോഗ്യ സേവനങ്ങൾ സംബന്ധിച്ച അവലോകന യോഗം പമ്പയിൽ നടത്തിയതായി ആരോഗ്യ...
ശബരിമല തീർത്ഥാടന കാലത്തെ ആരോഗ്യ സേവനങ്ങൾ സംബന്ധിച്ച അവലോകന യോഗം പമ്പയിൽ നടത്തിയതായി ആരോഗ്യ മന്ത്രി വീണ ജോർജ്. സംസ്ഥാനത്തിന് അകത്തു നിന്നും പുറത്ത് നിന്നും എത്തുന്ന തീർത്ഥാടകർ ഹൃദ്രോഗം ഉൾപ്പെടെയുള്ള രോഗങ്ങൾക്ക്...
സ്ത്രീകൾക്കിടയിൽ ഹൃദയാഘാത മരണങ്ങൾ വർധിക്കുന്നതിന് പിന്നിൽ ലക്ഷണങ്ങൾ അവഗണിക്കുന്നതാണെന്ന് റിപ്പോർട്ട്
സ്ത്രീകൾക്കിടയിൽ ഹൃദയാഘാത മരണങ്ങൾ വർധിക്കുന്നതിന് പിന്നിൽ ലക്ഷണങ്ങൾ അവഗണിക്കുന്നതാണെന്ന് റിപ്പോർട്ട്. ഹൃദയസ്തംഭനം മൂലം മരണപ്പെടുന്ന സ്ത്രീകളുടെ എണ്ണത്തിൽ വർധനവുണ്ടായിരിക്കുന്ന സാഹചര്യത്തിലാണ് അവർ അവഗണിക്കുന്ന ലക്ഷണളെക്കുറിച്ച് യു.കെയിലെ വൈദ്യസംഘം ബോധവത്ക്കരണം നടത്തുന്നത്. ഹാർട്ട് അറ്റാക്ക്...
ഇരുതലമൂരി പാമ്പിന് കാൻസർ ചികിത്സ നൽകുന്നതിനെ സംബന്ധിച്ച ഒരു കൗതുകമുണർത്തുന്ന വാർത്തയാണിപ്പോൾ പുറത്തുവരുന്നത്
മനുഷ്യരിലെ കാൻസർ ചികിത്സയെ കുറിച്ച് നമുക്ക് പരിചിതമാണ് എന്നാൽ ഇരുതലമൂരി പാമ്പിന് കാൻസർ ചികിത്സ നൽകുന്നതിനെ സംബന്ധിച്ച ഒരു കൗതുകമുണർത്തുന്ന വാർത്തയാണിപ്പോൾ കേരള തലസ്ഥാനത്ത് നിന്നും പുറത്തുവരുന്നത്. റെഡ് സാൻഡ് ബോവ ഇനത്തിൽപെടുന്ന...
ആഘോഷങ്ങൾക്ക് കൊഴുപ്പുകൂട്ടാൻ പടക്കങ്ങളുടെ ഉപയോഗം ഇന്ന് സജീവമാണ്
ആഘോഷങ്ങൾക്ക് കൊഴുപ്പുകൂട്ടാൻ പടക്കങ്ങളുടെ ഉപയോഗം ഇന്ന് സജീവമാണ്. എന്നാൽ അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഇവ അലക്ഷ്യമായി ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകുന്ന ഒരു ഭയാനക വർത്തയാണ് ഇക്കഴിഞ്ഞ ദീപാവലിയോടനുബന്ധിച്ച് പുറത്ത് വന്നിരിക്കുന്നത്. ദീപാവലി...
പാലക്കാട് അട്ടപ്പാടിയിലെ നവജാത ശിശുവിന്റെ ജീവൻ നൂതന ചികിത്സയിലൂടെ രക്ഷിച്ച് തൃശൂർ മെഡിക്കൽ കോളേജ്
പാലക്കാട് അട്ടപ്പാടിയിലെ നവജാത ശിശുവിന്റെ ജീവൻ നൂതന ചികിത്സയിലൂടെ രക്ഷിച്ച് തൃശൂർ മെഡിക്കൽ കോളേജ്. ഗർഭാവസ്ഥയിൽ ഹൃദയയമിടിപ്പിന് വ്യതിയാനം കണ്ടതിനാൽ ജനന തീയതിയ്ക്ക് മുൻപേ ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുക്കേണ്ടിവന്നിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ആധുനിക...
സംസ്ഥാനത്ത് സർക്കാർ മെഡിക്കൽ കോളേജുകളിലെ പത്താമത്തെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ പൂർത്തിയായതായി ആരോഗ്യ മന്ത്രി
സംസ്ഥാനത്ത് സർക്കാർ മെഡിക്കൽ കോളേജുകളിലെ പത്താമത്തെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ പൂർത്തിയായതായി ആരോഗ്യ മന്ത്രി വീണ ജോർജ്. 3 എണ്ണം തിരുവനന്തപുരം മെഡിക്കൽ കോളേജിലും 7 എണ്ണം കോട്ടയം മെഡിക്കൽ കോളേജിലുമാണ് നടന്നത്....
ന്യൂഡൽഹിയിൽ 14-കാരന്റെ വയറ്റിൽ നിന്ന് ശസ്ത്രക്രിയയിലൂടെ ഡോക്ടർമാർ നീക്കം ചെയ്തത് 65 വസ്തുക്കൾ
ന്യൂഡൽഹിയിൽ 14-കാരന്റെ വയറ്റിൽ നിന്ന് ശസ്ത്രക്രിയയിലൂടെ ഡോക്ടർമാർ നീക്കം ചെയ്തത് 65 വസ്തുക്കൾ എന്ന് റിപ്പോർട്ട്. ബാറ്ററികൾ, റേസർ ബ്ലേഡുകൾ, ചങ്ങല, സ്‌ക്രൂ എന്നിവ ഉൾപ്പെടെയുള്ള വസ്തുക്കളാണ് വയറ്റിലുണ്ടായിരുന്നത്. അതിസങ്കീർണമായ ശസ്ത്രക്രിയയിലൂടെ ഇവ...
കാമുകി കഷായത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയ ഷാരോൺ കൊലപാതകത്തിൽ നിർണായക വെളിപ്പെടുത്തലുകളുമായി മെഡിക്കൽ സംഘം...
കേരളത്തിൽ കോളിളക്കം സൃഷിട്ടിച്ച, കാമുകി കഷായത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയ ഷാരോൺ കൊലപാതകത്തിൽ നിർണായക വെളിപ്പെടുത്തലുകളുമായി മെഡിക്കൽ സംഘം കോടതിയിൽ. കളനാശിനിയായി ഉപയോഗിക്കുന്ന പാരക്വിറ്റാണ് ഗ്രീഷ്മ ഷാരോണിനു കഷായത്തിൽ കലർത്തി നൽകിയതെന്നാണ് ഡോക്ടർമാരുടെ...
കാസർകോട് നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾകൂടി മരിച്ചു
കാസർകോട് നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾകൂടി മരിച്ചു. ചെറുവത്തൂർ സ്വദേശി ഷിബിൻരാജ്(19) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച അർധരാത്രിയോടെയായിരുന്നു മരണം സംഭവിച്ചത്. ഇതോടെ വെടിക്കെട്ട് അപകടത്തിൽ...
സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്
സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് യെൽലോ അലെർട് നൽകിയിയിരിക്കുന്നത്....