കൽപറ്റയിൽ പ്രസവവേദനയെ തുടർന്ന് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആംബുലൻസിൽ ആൺകുഞ്ഞിന് ജന്മംനൽകി യുവതി
കൽപറ്റയിൽ പ്രസവവേദനയെ തുടർന്ന് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആംബുലൻസിൽ ആൺകുഞ്ഞിന് ജന്മംനൽകിയ യുവതിയുടെ വാർത്തയാണിപ്പോൾ പുറത്തുവരുന്നത്. 29-കാരി ലക്ഷ്മിസാഹിക്കാണ് തിങ്കളാഴ്ച ആംബുലൻസിൽ സുഖപ്രസവം നടന്നത്. പ്രസവവേദനയെത്തുടർന്ന് തിങ്കളാഴ്ച രാവിലെ 11.40-നാണ് ഭർത്താവ് ശിവം ബഹദൂർഷാഹിയുമൊത്ത്...
കൊല്ലത്ത് പത്ത് വയസ്സുകാരന് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു
അമീബിക് മസ്തിഷ്‌കജ്വരത്തെ ചെറുക്കാൻ സംസ്ഥാനവും ആരോഗ്യവകുപ്പും വേണ്ട നടപടികൾ സ്വീകരിക്കുമ്പോഴും, കൂടുതൽ ആളുകൾക്ക് രോഗം സ്ഥിരീകരിക്കുന്നത് ആശങ്കപ്പെടുത്തുന്നു. കൊല്ലം ജില്ലയിൽ നിന്നുള്ള പത്തുവയസ്സുകാരനാണു പുതിയതായി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചത്. തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിൽ...
താൻ കടന്നുപോകുന്ന ADHD അവസ്ഥയെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ തുറന്നുപറഞ്ഞിരിക്കുകയാണ് ബോളിവുഡ് താരം ആലിയഭട്ട്
താൻ കടന്നുപോകുന്ന ADHD അവസ്ഥയെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ തുറന്നുപറഞ്ഞിരിക്കുകയാണ് ബോളിവുഡ് താരം ആലിയഭട്ട്. താൻ മറ്റുചിന്തകളിലേക്കൊന്നുംപോകാതെ ഉണർന്നിരിക്കുന്നത് ഷൂട്ടിങ് സെറ്റിലായിരിക്കുമ്പോഴും മകൾ റാഹയ്ക്കൊപ്പം ചിലവിടുമ്പോഴുമാണെന്ന് ആലിയ ലാലൻടോപ്പിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. കുട്ടിക്കാലത്ത്...
ആയുഷ് മെഡിക്കൽ ക്യാമ്പുകളിൽ പങ്കെടുക്കുന്നവരുടെ തുടർ ചികിത്സ ഉറപ്പാക്കും: മന്ത്രി വീണാ ജോർജ്
ആയുഷ് വകുപ്പ്, പട്ടികജാതി പട്ടികവർഗ വികസന വകുപ്പുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ആയുഷ് മെഡിക്കൽ ക്യാമ്പുകളിൽ പങ്കെടുക്കുന്നവരുടെ തുടർ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആയുഷ് വകുപ്പിന്റേയും ആരോഗ്യ വകുപ്പിന്റേയും...
തനിക്ക് ഉത്കണ്ഠാ രോഗമുണ്ടെന്ന് വൈദ്യശാസ്ത്രപരമായി സ്ഥിരീകരിച്ചിട്ടുള്ളതായി തുറന്ന് പറഞ്ഞ് നടി ആലിയ ഭട്ട്
തനിക്ക് ഉത്കണ്ഠാ രോഗമുണ്ടെന്ന് വൈദ്യശാസ്ത്രപരമായി സ്ഥിരീകരിച്ചിട്ടുള്ളതായി തുറന്ന് പറഞ്ഞ് നടി ആലിയ ഭട്ട്. തന്റെ പങ്കാളി രൺബീർ കപൂറിന്റെ കസിനായ കരീന കപൂറിനൊപ്പമുള്ള പോഡ്കാസ്റ്റിലാണ് താരം ഈക്കാര്യം വ്യക്തമാക്കിയത്. ഓരോ നിമിഷവും തനിക്ക്...
വയോജനപരിചരണത്തിൽ ശ്രദ്ധകേന്ദ്രീകരിച്ച് കൂടുതൽ ആരോഗ്യ പാക്കേജുകൾ ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ചേർക്കുന്നത് ദേശീയ ആരോഗ്യ...
വയോജനപരിചരണത്തിൽ ശ്രദ്ധകേന്ദ്രീകരിച്ച് കൂടുതൽ ആരോഗ്യ പാക്കേജുകൾ ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ചേർക്കുന്നത് ദേശീയ ആരോഗ്യ അതോറിറ്റിയുടെ പരിഗണനയിൽ. ജനറൽ മെഡിസിൻ, സർജറി, ഓങ്കോളജി, കാർഡിയോളജി എന്നിവയുൾപ്പെടെ 27 സ്പെഷ്യാലിറ്റികളിലായി 1949 പരിശോധനയും ചികിത്സയും...
സ്തനാർബുദത്തെ തുടർന്ന് ചികിത്സയിൽ കഴിയുകയാണ് നടി ഹിന ഖാൻ
സ്തനാർബുദത്തെ തുടർന്ന് ചികിത്സയിൽ കഴിയുകയാണ് നടി ഹിന ഖാൻ. ഇപ്പോളിതാ തന്റെ കണ്ണിൽ അവശേഷിക്കുന്ന ഒരു കൺപീലിയുള്ള ചിത്രമാണ് താരം തന്റെ ഇൻസ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. മറ്റുകൺപീലികൾ എല്ലാം കൊഴിഞ്ഞു പോയപ്പോൾ പിടിച്ചു നിൽക്കുന്ന...
വ്യാജ കാൻസർ മരുന്നുകളുടെയും, വിലകൂടിയ അർബുദമരുന്നുകളുടെ ദുരുപയോഗം തടയാൻ പുതിയ നടപടി
വ്യാജ കാൻസർ മരുന്നുകളുടെയും, വിലകൂടിയ അർബുദമരുന്നുകളുടെ ദുരുപയോഗം തടയാൻ പുതിയ നടപടി . രാജ്യത്ത് വിപണിയിലെത്തുന്ന എല്ലാ അർബുദ മരുന്നുകളെയും ഷെഡ്യൂൾ രണ്ടിൽ ഉൾപ്പെടുത്തുകയും, മരുന്നുകളുടെ ലേബലിനൊപ്പം ക്യൂ.ആർ. കോഡ് നിർബന്ധമാക്കുകയും ചെയ്യും....
വാക്സിൻ എടുക്കാത്തവരിൽ ഹൃദയാഘാതത്തിനോ പക്ഷാഘാതത്തിനോ സാധ്യത കൂടുതലെന്ന് പഠനം
കൊവിഡ് -19 ഒന്നാം തരംഗത്തിൽ രോഗ ബാധയേറ്റ, വാക്സിൻ എടുക്കാത്തവരിൽ ഹൃദയാഘാതത്തിനോ പക്ഷാഘാതത്തിനോ സാധ്യത കൂടുതലെന്ന് പഠനം. അമേരിക്കയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിൻ്റെ പിന്തുണയോടെ ആർട്ടിരിയോസ്ക്ലെറോസിസ്, ത്രോംബോസിസ്, വാസ്കുലർ ബയോളജി ജേർണലിൽ...
ഏറ്റവും മികച്ച ഭക്ഷണശീലം പിന്തുടരുന്ന രാജ്യം ഇന്ത്യ
ഏറ്റവും മികച്ച ഭക്ഷണശീലം പിന്തുടരുന്ന രാജ്യം ഇന്ത്യയാണെന്ന് പഠന റിപ്പോർട്ട്.
2024ലെ Living Planet റിപ്പോർട്ടിലാണ് ജി-20 രാജ്യങ്ങളിലെ ഏറ്റവും സുസ്ഥിരമായ ഭക്ഷ്യ ഉപഭോഗ രീതി പിന്തുടരുന്ന രാജ്യമായി ഇന്ത്യയെ തെരഞ്ഞെടുത്തത്. Worldwide Fund...