ടയറു മാറ്റത്തിന്റെ പേരില്‍ മന്ത്രി എംഎം മണിയെ വിമര്‍ശിക്കുന്നവര്‍ ഇത് കാണാതെ പോകരുത്…

    രു ടയറുമാറ്റത്തിന്റെ കഥയാണ് സമൂഹമാധ്യമങ്ങളിപ്പോള്‍ താരം. അതില്‍ എംഎം മണിയെന്ന മന്ത്രിയുടെ പേരും അഴിമതിയെന്ന അടിക്കുറിപ്പും കൂടി ചേര്‍ന്നപ്പോള്‍ സംഭവം ഹിറ്റായിരിക്കുകയാണ്.

    ഒരുകാലത്ത് കോണ്‍ഗ്രസിന്റെയും കേരള കോണ്‍ഗ്രസിന്റെയും കുത്തകയായിരുന്ന ജില്ലയാണ് ഇടുക്കി. അവിടെ പാര്‍ട്ടിയ്ക്കപ്പുറം മത- ജാതീയ ചിന്തകള്‍ ഹൈറേഞ്ചിന്റെ പോലും മനസ്സ് മരവിപ്പിച്ചിരുന്നിടത്തു നിന്ന്, സവര്‍ണചിന്താഗതികള്‍ മാത്രം ഉയര്‍ന്നു നിന്നിടത്തു നിന്ന് എങ്ങനെയാണ് എംഎം മണി എന്ന ഹൈറേഞ്ചുകാരുടെ മണിയാശാന്‍ സിപിഎമ്മിന്റെ കൊടി നാട്ടി വിജയം കൊയ്തതെന്നു മനസ്സിലാക്കുന്നവര്‍ ഇത്തരം ആരോപണ ശരങ്ങളുമായി മുന്നോട്ടു വരില്ല.

    കൂടുതല്‍ വിവരങ്ങളടങ്ങിയ വീഡിയോ കാണാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.