വെള്ളിയാഴ്ച കശ്മീരില്‍ ഹിസ്ബുള്‍ കമാന്‍ഡര്‍ സബ്‌സര്‍ ഭട്ടിനെ സൈന്യം വധിച്ചിരുന്നു. ഇതേത്തുടര്‍ന്ന കശ്മീരില്‍ വീണ്ടും വിഘടനവാദികളുടെ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്.ആഴ്ചകളോളം തുടര്‍ന്ന പ്രതിഷേധത്തിന് സമാനമായ സാഹചര്യമാണ് കശ്മീരില്‍ ഇപ്പോഴുണ്ടായിരിക്കുന്നത്.ഇതിന്റെ പശ്ചാത്തലത്തിലാണ് ആഭ്യന്തരമന്ത്രിയുടെ പ്രതികരണം.