തിരുവനന്തപുരം: തമിഴ്‌നാട് മുഖ്യമന്ത്രിയുടെ വേര്‍പാടില്‍ അനുശോചിച്ച് കേരളത്തില്‍ അവധി പ്രഖ്യാപിച്ചു. സംസ്ഥാന മന്ത്രിസഭായോഗം രാവിലെ 9 ന് ചേരും. സംസ്‌കാര ചടങ്ങില്‍ ആരൊക്കെ പങ്കെടുക്കുമെന്ന് മന്ത്രിസഭായോഗത്തില്‍ തീരുമാനിക്കും.
വിദ്യാഭ്യാസ സ്ഥാനപങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി പ്രഖ്യാപിച്ചു.