ബിനീഷിനെ ജാതീയമായി ആക്ഷേപിച്ചോ? സത്യമെന്താണ്, കാണുക

ലച്ചിത്ര നടന്‍ ബിനീഷ് ബാസ്റ്റിനും സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോനും ഇന്ന് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയമാണ്. പാലക്കാട് മെഡിക്കല്‍ കോളേജില്‍ ചീഫ് ഗസ്റ്റായി ബിനീഷിനെ ക്ഷണിച്ചതും തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളും അറിയാത്തവരായി ആരുമുണ്ടാകില്ല. തുടര്‍ന്ന് സോഷ്യല്‍ മീഡിയകളിടക്കം ഉയര്‍ന്ന് വന്ന ചര്‍ച്ചകളില്‍ ഇരുവര്‍ക്കുമിടയിലെ തൊഴില്‍ സംബന്ധമായ വിവേചനത്തേക്കാള്‍ ജാതീയപരമായ വിവേചനമാണെന്നായിരുന്നു ഉയര്‍ന്ന് വന്നത്. ജാതീയപരമായി തന്നെ ആക്ഷേപിച്ചു എന്ന രീതിയിലായിരുന്നു ബിനീഷ് പിന്നീട് പ്രതികരിച്ചത്.

കൂടുതല്‍ വിവരങ്ങള്‍ക്കായി വീഡിയോ കാണുക

LEAVE A REPLY