പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തില്‍ പുതിയതായി തിരഞ്ഞടുക്കപ്പെട്ട പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോണുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീവ്രവാദത്തെ നേരിടാന്‍ ഇന്തോ- ഫ്രഞ്ച് ധാരണ .ഭീകരവാദം ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണെന്ന് പറഞ്ഞ മോദി, ഫ്രാന്‍സ് അതിന്റെ ഭീകരത പലവട്ടം അനുഭവിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.