സംഗീതസംവിധായകന്‍ ഗോപീ സുന്ദര്‍ വീണ്ടും വിവാദത്തില്‍

സംഗീതസംവിധായകന്‍ ഗോപീസുന്ദറിനെതിരെ വീണ്ടും കോപ്പിയടി വിവാദം.അന്തരിച്ച സംവിധായകന്‍ ദീപന്റെ അവസാനചിത്രമായ സത്യ എന്ന ചിത്രത്തിലെ ഞാന്‍ നിന്നെ തേടിവരും എന്ന ഗാനമാണ് സംഗീതസംവിധായകന്‍ ഗോപീ സുന്ദര്‍ കോപ്പിയടിച്ചതാണെന്ന ആരോപണം ഉയര്‍ന്നത്.തമിഴില്‍ വിക്രം നായകനായെത്തിയ ഇരുമുഖന്‍ എന്ന ചിത്രത്തിലെ ഹെലേന എന്ന ഗാനത്തിന്റെ കോപ്പിയാണ് സത്യയിലെ പാട്ടെന്നതാണ് ഉയരുന്ന ആരോപണം.

LEAVE A REPLY