കൊച്ചി: ആസിഫ് അലിയും ഭാവയും മുഖ്യ കഥാപാത്രങ്ങളാക്കി രോഹിത് വി എസ് സംവിധാനം ചെയ്തഅഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടനിലെ’ ഗാനങ്ങള്‍ പുറത്തിറങ്ങി. അജു വര്‍ഗീസ്, ശ്രിന്ദ, സൈജു കുറുപ് എന്നിങ്ങനെ വലിയൊരു താരനിരയും ചിത്രത്തിലുണ്ട്. സമീര്‍ അബ്ദുള്‍ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നു.ഫോര്‍ എം എന്റര്‍ടൈന്‍മെന്റ്സിവന്റെ ബാനറില്‍ ആന്റണി ബിനോയ്, ബിജു പുളിക്കല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രസംയോജനം ലിവിങ്സ്റ്റണ് മാത്യു.