നിവിന്‍ പോളി നായകനാകുന്ന സഖാവ് എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു

നിവിന്‍ പോളി നായകനാകുന്ന സഖാവ് എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു.രണ്ടു ലുക്കിലാണ് നിവിന്‍ പോളിയെ ട്രെയിലറിലര്‍ കാണുന്നത്. പഴയകാലത്തെ ലുക്കിലും താടിവച്ച് മുണ്ടുടുത്ത് പുതിയ കാലത്തെ ലുക്കിലും.
ഇടതുപക്ഷ സഹയാത്രികനായ കൃഷ്ണ കുമാര്‍ എന്ന കഥാപാത്രമായിട്ടാണ് നിവിന്‍ പോളി സിനിമയില്‍ അഭിനയിക്കുന്നത്.

LEAVE A REPLY