മാന്യന്‍ ചമയുന്ന സച്ചിന്‍ തന്നെ തെറി വിളിച്ചിട്ടുണ്ടെന്ന് മഗ്രാത്ത്

ന്യൂഡല്‍ഹി: ക്രിക്കറ്റ് കളത്തിന് അകത്തും പുറത്തും മാന്യതയുടെ പ്രതിരൂപമായ സച്ചിന്‍ തന്നെ തെറി വിളിച്ചിട്ടുണ്ടെന്ന ആരോപണവുമായി മുന്‍ ഓസിസ് പേസ് ബൗളര്‍ ഗ്ലന്‍ മഗ്രാത്ത്. എന്നാല്‍ ഓസിസ് താരങ്ങളില്‍നിന്നും ഇത്തരമൊരു നടപടിയുണ്ടാകുമ്പോള്‍ മാത്രമാണ് അത് വാര്‍ത്തയാകാറുള്ളതെന്നും താരം കുറ്റപ്പെടുത്തി.