Tag: Youth Commission Adalat
യുവജന കമ്മീഷൻ അദാലത്ത്; 12 പരാതികൾ തീർപ്പാക്കി
കേരള സംസ്ഥാന യുവജന കമ്മീഷൻ ആസ്ഥാനത്ത് നടന്ന ജില്ലാ അദാലത്തിൽ 22 പരാതികൾ പരിഗണിച്ചു. 12 പരാതികൾ പരിഹരിച്ചു. 10 പരാതികൾ അടുത്ത സിറ്റിംഗിലേക്ക് മാറ്റിവെച്ചു. പുതിയതായി 3 പരാതികൾ ലഭിച്ചു. യുവജനങ്ങളുടെ...

















