Tag: Your tongue will tell your health
നാവ് പറയും നിങ്ങളുടെ ആരോഗ്യം
ആരോഗ്യമുള്ള നാവ് പിങ്ക് നിറമുള്ളതാണ്. നാവ് ഇരുണ്ട ബ്രൗണ്‍ നിറമോ, കറുപ്പോ ആയാല്‍ നിങ്ങളുടെ ഭക്ഷണം, ജീവിതശൈലി, മരുന്നുകള്‍ എന്നിവയില്‍ ശ്രദ്ധിക്കണം എന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന മുന്നറിയിപ്പ്. ആരോഗ്യത്തിലുള്ള പ്രശ്നങ്ങളെ സൂചിപ്പിക്കുന്നതാണ് ചുവപ്പ്...
















