Tag: with 140 crore collection: Now on OTT
140 കോടി കളക്ഷനുമായി സര്‍വ്വം മായ: ഇനി ഒ.ടി.ടിയില്‍
ബോക്‌സ് ഓഫീസില്‍ ഹിറ്റ് തീര്‍ത്തതിന് പിന്നാലെ ഒടിടിയില്‍ സ്ട്രീമിങ് ആരംഭിച്ച് നിവിന്‍പോളി ചിത്രം 'സര്‍വ്വം മായ'. ഡിസംബര്‍ 25ന് ക്രിസ്മസ് റിലീസായി എത്തിയ ചിത്രം 140 കോടി രൂപ കളക്ഷന്‍ നേടിയിരുന്നു. മികച്ച...

















