Tag: who
ചൈനയിലെ ശ്വാസകോശരോഗവ്യാപനം കോവിഡ് മഹാമാരിക്കു മുൻപ് ഉണ്ടായിരുന്നത്ര ഉയർന്ന തോതിൽ അല്ലെന്ന് ലോകാരോഗ്യസംഘടന
ചൈനയിലെ ശ്വാസകോശരോഗവ്യാപനം കോവിഡ് മഹാമാരിക്കു മുൻപ് ഉണ്ടായിരുന്നത്ര ഉയർന്ന തോതിൽ അല്ലെന്ന് ലോകാരോഗ്യസംഘടന. പുതിയതോ അസാധാരണമോ ആയ രോഗാണുവല്ല പുതിയ രോഗവ്യാപനത്തിനുപിന്നിലെന്നും ലോകാരോഗ്യസംഘടനയുടെ പകർച്ചവ്യാധി പ്രതിരോധ വിഭാഗത്തിന്റെ ആക്റ്റിങ് ഡയറക്ടറായ മരിയ വാൻ...
സാമൂഹിക അടുപ്പം കൂട്ടാനായി ലോകാരോഗ്യ സംഘടന പുതിയ കമ്മിഷനു രൂപം നല്‍കി
സാമൂഹിക അടുപ്പം കൂട്ടാനായി ലോകാരോഗ്യ സംഘടന പുതിയ കമ്മിഷനു രൂപം നല്‍കി. സാമൂഹിക ബന്ധങ്ങളില്ലാതെ, ഒറ്റപ്പെട്ടുള്ള ജീവിതമാണ് ആളുകള്‍ അനുഭവിക്കുന്ന ഏറ്റവും വലിയ ആരോഗ്യപ്രശ്‌നമെന്ന തിരിച്ചറിവിലാണു നടപടി. യുഎസ് സര്‍ജന്‍ ജനറല്‍ ഡോ....
ലോകത്തിൽ ഏറ്റവുമധികം ക്ഷയരോഗികളുള്ളത് ഇന്ത്യയിലാണെന്നു ലോകാരോഗ്യ സംഘടന
ലോകത്തിൽ ഏറ്റവുമധികം ക്ഷയരോഗികളുള്ളത് ഇന്ത്യയിലാണെന്നു ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. 2022ലെ കണക്കു പ്രകാരം ലോകത്ത് ആകെയുള്ള ക്ഷയരോഗികളുടെ എണ്ണത്തിൽ 27 ശതമാനവും ഇന്ത്യയിലാണെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടിൽ പറയുന്നു. ആകെ 28.2 ലക്ഷം...
ഗാസയിലെ ആരോഗ്യമേഖല പൂർണമായും തകർച്ചയുടെ വക്കിലെന്നു ലോകാരോഗ്യ സംഘടന
ഇസ്രയേലിന്റെ ഉപരോധം മൂലം ഗാസയിലെ ആരോഗ്യമേഖല പൂര്‍ണമായും തകര്‍ച്ചയുടെ വക്കിലെന്നു ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. അത്യാഹിത വിഭാഗമുള്‍പ്പെടെയുള്ളവയുടെ പ്രവര്‍ത്തനം വൈകാതെ നിലയ്ക്കുമെന്നും ലോകാരോഗ്യസംഘടന ചൂണ്ടിക്കാട്ടി.ആശുപത്രികളില്‍ ഏതാനും മണിക്കൂറുകള്‍ മാത്രമാണ് വൈദ്യുതി അനുവദിച്ചിരിക്കുന്നത്, കരുതല്‍...