Tag: WHO says
അമിത മദ്യപാനം മൂലമുള്ള മരണങ്ങളിൽ ഇന്ത്യ മുന്നിലെന്ന് ലോകാരോഗ്യസംഘടന
അമിത മദ്യപാനം മൂലമുള്ള മരണങ്ങളിൽ ഇന്ത്യ മുന്നിലെന്ന് ലോകാരോഗ്യസംഘടന. മദ്യപാനം മൂലമുള്ള മരണ നിരക്കുകൾ ചൈനയേക്കാൾ രണ്ടിരട്ടിയാണ് ഇന്ത്യയിലെന്നും ലോകാരോഗ്യസംഘടന പറയുന്നു. അടുത്ത ആറുവർഷത്തിനുള്ളിൽ ഇന്ത്യയിലെ മദ്യ ഉപഭോഗം കുത്തനെ ഉയരുമെന്നും റിപ്പോർട്ടിൽ...