Tag: vigilant
കാലവര്‍ഷം ശക്തി പ്രാപിച്ചു ; പൊതുജങ്ങൾ ജാഗ്രതപാലിക്കുക
കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും അതിതീവ്രമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ റെഡ് അലര്‍ട്ടും തിരുവനന്തപുരം,...
















