Tag: veenageorge
കേരളത്തെ എല്ലാവര്‍ക്കും ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന സംസ്ഥാനമാക്കുമെന്ന് മന്ത്രി
2031ല്‍ എല്ലാവര്‍ക്കും ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന സംസ്ഥാനമാക്കി കേരളത്തെ മാറ്റുകയാണ് ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സ്പെഷ്യാലിറ്റി ചികിത്സകള്‍ വികേന്ദ്രീകരിക്കും. അടിസ്ഥാന സൗകര്യ വികസനം കൂടുതല്‍ മെച്ചപ്പെടുത്തും. ട്രോമാ കെയര്‍, എമര്‍ജന്‍സി സംവിധാനം...
നെഞ്ചില്‍ ട്യൂബ് കുടുങ്ങിയ സംഭവത്തില്‍ കര്‍ശന നടപടിയെന്ന് മന്ത്രി
ശസ്ത്രക്രീയയ്ക്ക് ഇടയില്‍ യുവതിയുടെ നെഞ്ചില്‍ ട്യൂബ് കുടുങ്ങിയ സംഭവത്തില്‍ കുറ്റക്കാര്‍ക്ക് എതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചതായും മന്ത്രി പറഞ്ഞു. കാട്ടാക്കട...
ദേശീയ പ്രബന്ധ മത്സരത്തിൽ അണ്ടർ ഗ്രാജുവേറ്റ് വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട് കോട്ടയം മെഡിക്കൽ കോളേജിലെ അപ്പു...
നാഷണൽ മെഡിക്കൽ കമ്മീഷന്റെ ഫാമിലി അഡോപ്ഷൻ പ്രോഗ്രാമിന്റെ ഭാഗമായി നടന്ന ദേശീയ പ്രബന്ധ മത്സരത്തിൽ അണ്ടർ ഗ്രാജുവേറ്റ് വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ടത് കോട്ടയം മെഡിക്കൽ കോളേജിലെ അപ്പു രജോഷ് ആണ്. ആർപ്പൂക്കര പഞ്ചായത്തിലെ മഞ്ഞാനിക്കരി...
മന്ത്രി വീണാ ജോർജും പെഴ്സണൽ സ്റ്റാഫ് അംഗങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നൽകി
വയനാട് പുനരധിവാസ പ്രവർത്തനങ്ങൾക്കായി ആരോഗ്യ മന്ത്രി വീണാ ജോർജും ഓഫീസിലെ പെഴ്സണൽ സ്റ്റാഫ് അംഗങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. മന്ത്രിയുടെ ഒരു മാസത്തെ ശമ്പളവും അലവൻസും അടങ്ങിയ ചെക്ക് മുഖ്യമന്ത്രിയ്ക്ക്...
രാജ്യത്തെ ആദ്യ ജില്ലാതല ആന്റിബയോഗ്രാം പുറത്തിറക്കി കേരളം
രാജ്യത്തെ ആദ്യ ജില്ലാതല ആന്റിബയോഗ്രാം പുറത്തിറക്കി കേരളം. ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാനുള്ള കാര്‍സാപ്പിന്റെ കേരള ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് സ്ട്രാറ്റജിക് ആക്ഷന്‍ പ്ലാന്‍ ഭാഗമായി ശക്തിപ്പെടുത്തിയ ഹബ്ബ് ആന്റ് സ്‌പോക്ക് മാതൃകയിലൂടെ...
കോഴിക്കോട് ജില്ല നിപ വിമുക്ത പ്രഖ്യാപനവും കേരള വണ്‍ ഹെല്‍ത്ത് സെന്റര്‍ ഫോര്‍ നിപ...
കോഴിക്കോട് ജില്ല നിപ വിമുക്തമായതിന്റെ പ്രഖ്യാപനവും കേരള വണ്‍ ഹെല്‍ത്ത് സെന്റര്‍ ഫോര്‍ നിപ റിസര്‍ച്ച് ഉദ്ഘാടനവും ആരോഗ്യമന്ത്രി വീണ ജോര്‍ജ് നിര്‍വഹിച്ചു. നിപയുടെ ഉറവിടം ശാസ്ത്രീയമായി കണ്ടെത്തുന്നതിനായി ആരോഗ്യം, കാര്‍ഷിക വികസന...






















