Tag: veena george
ശ്രുതിതരംഗം പദ്ധതിയില്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്
ശ്രുതിതരംഗം പദ്ധതിയില്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. കോക്ലിയര്‍ ഇംപ്ലാന്റ് ശസ്ത്രക്രിയ കഴിഞ്ഞ കുട്ടികള്‍ ശ്രവണ ഉപകരണങ്ങളുടെ അറ്റകുറ്റപ്പണിക്കായി കാത്തിരിപ്പ് തുടരുന്നു എന്ന വാര്‍ത്തക്ക് പിന്നാലെയാണ് ആരോഗ്യമന്ത്രി വിഷയത്തില്‍ നേരിട്ട് ഇടപെട്ടത്....
സംസ്ഥാനത്ത് ഹോം ബെയ്‌സ്ഡ് കോമ്പ്രിഹെന്‍സീവ് ചൈല്‍ഡ് കെയര്‍ പദ്ധതി നടപ്പിലാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ...
സംസ്ഥാനത്ത് ഹോം ബെയ്‌സ്ഡ് കോമ്പ്രിഹെന്‍സീവ് ചൈല്‍ഡ് കെയര്‍ പദ്ധതി നടപ്പിലാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഈ പദ്ധതി വഴി സംസ്ഥാനത്തെ ആശാപ്രവര്‍ത്തകര്‍ വീടുകളിലെത്തി ആദ്യ ആഴ്ച മുതല്‍ ഒന്നര വയസുവരെ എല്ലാ...
ഉജ്ജ്വലബാല്യം പുരസ്‌കാര വിതരണം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു
ഉജ്ജ്വലബാല്യം പുരസ്‌കാര വിതരണം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. ബാലസൗഹൃദ കേരളം ആണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. സര്‍ക്കാരിന്റേയും വനിത ശിശുവികസന വകുപ്പിന്റേയും പ്രവര്‍ത്തനങ്ങള്‍ അതിന് വേണ്ടിയാണ്. ഓരോ കുഞ്ഞും ഓരോ...
നെഗറ്റീവ് എനര്‍ജി പുറന്തള്ളാന്‍ സര്‍ക്കാര്‍ ഓഫീസില്‍ പ്രാര്‍ത്ഥന നടത്തി; അന്വേഷണത്തിന് നിര്‍ദേശം നല്‍കി ആരോഗ്യ...
നെഗറ്റീവ് എനര്‍ജി പുറന്തള്ളാന്‍ സര്‍ക്കാര്‍ ഓഫീസില്‍ പ്രാര്‍ത്ഥന നടത്തിയ സംഭവത്തില്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. തൃശൂരിലെ ജില്ലാ ശിശു സംരക്ഷണ ഓഫീസില്‍ രണ്ടുമാസം മുമ്പായിരുന്നു സംഭവം. ഓഫീസ്...
കേരളം നിപ ബാധയെ പൂർണമായും അതിജീവിച്ചു; ആരോഗ്യ മന്ത്രി വീണ ജോർജ്
കേരളം നിപ ബാധയെ പൂർണമായും അതിജീവിച്ചതായി ആരോഗ്യ മന്ത്രി വീണ ജോർജ്. കോഴിക്കോട് നിപ വ്യാപനം ഉണ്ടായ ശേഷം ഇൻകുബേഷന്റെ 42-ാമത്തെ ദിവസം ഇന്ന് പൂർത്തിയായി. ഈ വ്യാപനത്തിൽ ആകെ ആറ് പേർ...
ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികള്‍ സന്ദര്‍ശിച്ചു പ്രവര്‍ത്തനം വിലയിരുത്തി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്
സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും നേരിട്ട് സന്ദര്‍ശനം നടത്തുന്നതിന്റെ ഭാഗമായി എറണാകുളം ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികള്‍ സന്ദര്‍ശിച്ചു പ്രവര്‍ത്തനം വിലയിരുത്തി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോതമംഗലം താലൂക്ക് ആശുപത്രി, മൂവാറ്റുപുഴ ജനറല്‍...
ആരോഗ്യമന്ത്രി വീണ ജോർജിന്റെ ഓഫീസിനെതിരെ ഗൂഢാലോചനയുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
ആരോഗ്യമന്ത്രി വീണ ജോർജിന്റെ ഓഫീസിനെതിരെ ഗൂഢാലോചനയുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ആരോപണങ്ങൾക്ക് ആയുസുണ്ടായില്ലെന്നും സൂത്രധാരനെ കൈയോടെ പിടികൂടിയെന്നും അദ്ദേഹം പറഞ്ഞു. ഗൂഢാലോചനയിൽ മാദ്ധ്യമസ്ഥാപനങ്ങൾക്കും വ്യക്തികൾക്കും പങ്കുണ്ടെന്നും, സർക്കാരിനെതിരെ ഇനിയും കെട്ടിച്ചമക്കലുകൾ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തലശേരി മലബാർ കാൻസർ സെന്ററിലെ ലാബുകളെല്ലാം എൻ.എ.ബി.എൽ. അക്രഡിറ്റേഷൻ നേടിതായി ആരോഗ്യ മന്ത്രി
മാനദണ്ഡങ്ങൾ പാലിച്ചു കൃത്യമായുള്ള ലാബ് പരിശോധനകൾ ഉണ്ടാകുക എന്ന ലക്ഷ്യത്തോടെ സർക്കാർ ആശുപത്രികളിലെ ലാബുകളെല്ലാം ദേശീയതലത്തിലെ ഗുണനിലവാര സർട്ടിഫിക്കേഷൻ ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിതായി ആരോഗ്യ മന്ത്രി വീണ ജോർജ്. തലശേരി മലബാർ...
അവസാന നിപ രോഗി കഴിഞ്ഞ 21 ദിവസമായി പാലിച്ചുവന്ന ഐസൊലേഷന്‍ കാലാവധി അവസാനിച്ചതായി മന്ത്രി...
കോഴിക്കോട് ഉണ്ടായ നിപ രോഗബാധയെ തുടര്‍ന്ന് അവസാന രോഗി കഴിഞ്ഞ 21 ദിവസമായി പാലിച്ചുവന്ന ഐസൊലേഷന്‍ കാലാവധി അവസാനിച്ചതായി മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. അവസാന രോഗി ആശുപത്രിയിലേക്ക് മാറുന്നത് വരെ അദ്ദേഹത്തില്‍...
ശ്രുതി തരംഗം; സൗജന്യമായി ശസ്ത്രക്രിയകള്‍ നടക്കുന്നു
ശ്രവണ വൈകല്യം നേരിടുന്ന കുട്ടികൾക്കുള്ള ശ്രുതി തരംഗം പദ്ധതിയിൽ ശസ്ത്രക്രിയകൾ നടന്നു വരുന്നതായി ആരോഗ്യ വകുപ്പ്. സ്റ്റേറ്റ് ഹെൽത്ത് ഏജൻസിക്ക് കീഴിൽ ശ്രുതി തരംഗം പദ്ധതിക്കായി എംപാനൽ ചെയ്തിട്ടുള്ള ആശുപത്രികളിൽ കോക്ലിയർ ഇംപ്ലാന്റേഷൻ...