Tag: Unconsciousness during train journey
പരശുറാം എക്‌സ്പ്രസ് തീവണ്ടി യാത്രയ്ക്കിടെ അബോധാവസ്ഥയിലായ യാത്രികയ്ക്ക് രക്ഷകയായി സഹയാത്രികയായ നഴ്സ്
പരശുറാം എക്‌സ്പ്രസ് തീവണ്ടി യാത്രയ്ക്കിടെ അബോധാവസ്ഥയിലായ യാത്രികയ്ക്ക് രക്ഷകയായി സഹയാത്രികയായ നഴ്സ്. യാത്രയ്ക്കിടെ കൊല്ലം കരുനാഗപ്പള്ളി സ്വദേശി സുശീലയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തൊട്ടടുത്ത കമ്പാര്‍ട്ട്മെന്റില്‍നിന്നും നിലവിളി കേട്ട് എത്തിയ നഴ്സ് അമിത കുര്യാക്കോസിന്റെ...

















