Tag: Tiger urine was reportedly sold as a cure for gout
സന്ധിവാതത്തിന് മരുന്നായി കടുവാമൂത്രം വിറ്റതായി റിപ്പോർട്ട്
സന്ധിവാതത്തിന് മരുന്നായി കടുവാമൂത്രം വിറ്റതായി റിപ്പോർട്ട്. ചൈനയിലെ പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ ദ യാന്‍ ബിഫെന്‍ജിക്‌സിയ മൃഗശാലാ അധികൃതരാണ് കടുവാ മൂത്രം വിറ്റ്ത്. സൈബീരിയന്‍ കടുവകളുടെ മൂത്രമാണ് 250 മില്ലി ബോട്ടിലിന് 596...

















