Tag: thousand days
ആയിരം ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ആർത്തവം
മൂന്നുവർഷം വരെ നീണ്ടുനിൽക്കുന്ന അപൂർവമായ ആർത്തവം ഉള്ളതായി റിപ്പോർട്ട്. ആയിരം ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ആർത്തവവുമായി ജീവിക്കുന്നതിനേക്കുറിച്ച് ടിക്ടോക്കിലൂടെ തുറന്നുപറഞ്ഞിരിക്കുകയാണ് പോപ്പി എന്ന പേരുള്ള ഒരു യുവതി.
മിക്ക സ്ത്രീകളിലും ആർത്തവം ഇരുപത്തിയൊന്നു മുതൽ മുപ്പത്തിയഞ്ച്...
















